കിഫ്ബിക്കെതിരെ പ്രതിപക്ഷത്തിന്റെ ഒത്തുകളി; ആരോപണങ്ങളോട് പ്രതികരിച്ച് തോമസ് ഐസക്ക്
തിരുവനന്തപുരം: കിഫ്ബിക്കെതിരെ ബിജെപിയും കോൺഗ്രസും ഒത്തുകളിക്കുന്നെന്ന് ധനകാര്യ മന്ത്രി തോമസ് ഐസക്ക്. തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് കിഫ്ബിക്കെതിരായ ഒളിച്ചുകളി പിടിക്കപ്പെട്ടതിന്റെ ജാള്യമാണെന്നും സിഎജി അംസബന്ധം എഴുന്നെള്ളിച്ചാൽ തുറന്ന് കാട്ടുമെന്നും മന്ത്രി...
വരും ദിവസങ്ങളില്‍ കേരളത്തില്‍ ശക്‌തമായ മഴ; ജാഗ്രതാ നിര്‍ദേശം
തിരുവനന്തപുരം: വരും ദിവസങ്ങളില്‍ കേരളത്തില്‍ ശക്‌തമായ മഴക്ക് സാധ്യതയെന്ന മുന്നറിയിപ്പുമായി കാലാവസ്‌ഥാ വകുപ്പ്. ഇതിന്റെ അടിസ്‌ഥാനത്തില്‍ സംസ്‌ഥാനത്തെ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. നവംബര്‍ 17, 18 തീയതികളില്‍ ഒറ്റപ്പെട്ട ശക്‌തമായ...
സ്വർണക്കടത്ത് സംഘം കിഫ്ബിയിലും; ധനമന്ത്രിക്ക് സ്വപ്‌നയുമായി അടുത്ത ബന്ധമെന്ന് കെ സുരേന്ദ്രൻ
കോഴിക്കോട്: ധനകാര്യ മന്ത്രി തോമസ് ഐസക്കിനെതിരെ ഗുരുതര ആരോപണവുമായി ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ രംഗത്ത്. സ്വർണക്കടത്തിന് പിന്നിൽ പ്രവർത്തിച്ചവർ കിഫ്ബിയിലും ഇടപെട്ടെന്ന് സുരേന്ദ്രൻ ആരോപിച്ചു.
തോമസ് ഐസക്കിന് സ്വർണക്കടത്ത് കേസിലെ പ്രധാന...
കള്ളപ്പണ കേസ്; സന്ദീപ് നായരെ മാപ്പ് സാക്ഷിയാക്കാൻ ഇഡി നീക്കം
തിരുവനന്തപുരം: കള്ളപ്പണം വെളുപ്പിച്ച കേസിൽ സ്വർണക്കടത്ത് കേസിലെ പ്രതിയായ സന്ദീപ് നായരെ മാപ്പ് സാക്ഷിയാക്കാൻ നീക്കവുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി). മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെതിരെ കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിന്റെ...
സംസ്‌ഥാനത്തെ നിർഭയ ഹോമുകൾ നിര്‍ത്താനൊരുങ്ങി സര്‍ക്കാര്‍; സാമ്പത്തിക പ്രതിസന്ധിയെന്ന് വിശദീകരണം
തിരുവനന്തപുരം: സംസ്‌ഥാനത്തെ നിർഭയ ഹോമുകൾ നിര്‍ത്താന്‍ സര്‍ക്കാര്‍ തീരുമാനം. സാമ്പത്തിക പ്രതിസന്ധിയാണ് പോക്‌സോ കേസിൽ ഇരകളായവരെ താമസിപ്പിക്കുന്ന നിര്‍ഭയകേന്ദ്രങ്ങള്‍ നിര്‍ത്താന്‍ കാരണമെന്നാണ് സർക്കാർ പറയുന്നത്. 13 കേന്ദ്രങ്ങൾ എൻട്രി ഹോമുകളായാണ് ഇനി പ്രവര്‍ത്തിക്കുക.
സംസ്‌ഥാനത്ത്...
സിഎജി റിപ്പോർട്ട് പുറത്തുവിട്ട നടപടി; രാഷ്‌ട്രപതിയെ സമീപിക്കാനൊരുങ്ങി പ്രതിപക്ഷം
തിരുവനന്തപുരം: സിഎജി റിപ്പോർട്ട് പുറത്തുവിട്ട നടപടിയിൽ സർക്കാരിനെതിരെ ശക്‌തമായ നീക്കവുമായി പ്രതിപക്ഷം. ഇക്കാര്യത്തിൽ രാഷ്‌ട്രപതിയെ സമീപിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. ഇതിന്റെ സാധുത സംബന്ധിച്ച് നിയമ വിദഗ്‌ധരുമായി അടക്കം പ്രതിപക്ഷം കൂടിയാലോചിക്കുന്നുണ്ട്. സർക്കാരിന് നൽകിയ...
മുല്ലപ്പള്ളിയുടെ ഗുഡ് സർട്ടിഫിക്കറ്റ് ആവശ്യമില്ല; മറുപടിയുമായി പി ജയരാജൻ
കണ്ണൂർ: സിപിഎം സംസ്‌ഥാന സെക്രട്ടറി സ്‌ഥാനം സംബന്ധിച്ച കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്റെ പരാമർശത്തിൽ മറുപടിയുമായി പി ജയരാജൻ. മുല്ലപ്പള്ളി രാമചന്ദ്രന്റെ ഗുഡ് സർട്ടിഫിക്കറ്റ് തനിക്ക് ആവശ്യമില്ലെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്‌റ്റിൽ പറഞ്ഞു....
‘സിപിഐയോട് ഏറ്റുമുട്ടാൻ ജോസ് വിഭാഗം വളർന്നിട്ടില്ല’; പരസ്യ വിമർശനവുമായി കാനം രാജേന്ദ്രൻ
കോട്ടയം: സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് കോട്ടയത്ത് തർക്കം രൂക്ഷമാകുന്നു. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റ് വേണമെന്ന ജോസ് കെ മാണി വിഭാഗത്തിന്റെ ആവശ്യമാണ് തർക്കത്തിലേക്ക് നയിച്ചത്. ഇതോടെ ജോസ് കെ മാണി വിഭാഗത്തിനെതിരെ...







































