സംസ്‌ഥാനത്തെ നിരോധനാജ്‌ഞ ഇന്ന് അവസാനിക്കും
തിരുവനന്തപുരം: ജില്ലകളില്‍ നിലവിലുള്ള നിരോധനാജ്‌ഞയുടെ കാലാവധി ഇന്നവസാനിക്കും. തിരുവനന്തപുരം ഉള്‍പ്പെടെയുള്ള രോഗവ്യാപനം കുറവുള്ള മിക്ക ജില്ലകളിലും നിരോധനാജ്‌ഞ നീട്ടാന്‍ സാധ്യതയില്ല.
തദ്ദേശ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളെ ബാധിക്കുമെന്നതിനാല്‍ സാധ്യമായ ജില്ലകളിലെല്ലാം നിരോധനാജ്‌ഞ അവസാനിപ്പിക്കാനാണ് നീക്കം. കൂടാതെ...
സ്‌ഥാനാര്‍ഥി പ്രഖ്യാപനങ്ങളെ തുടര്‍ന്ന് മുസ്‌ലിം ലീഗില്‍ കൂട്ടരാജി
മലപ്പുറം: മലപ്പുറത്ത് വിവിധയിടങ്ങളില്‍ മുസ്‌ലിം ലീഗില്‍ കൂട്ടരാജി. വിവിധ തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളിലേക്കുള്ള സ്‌ഥാനാര്‍ഥി പ്രഖ്യാപനത്തിന് തൊട്ടു പിന്നാലെയാണ് ജില്ലയുടെ വിവിധ വാര്‍ഡുകളിലെ ഔദ്യോഗിക പദവികള്‍ വഹിക്കുന്നവരുടെ കൂട്ടരാജി. മേലാറ്റൂര്‍, കണ്ണമംഗലം, തിരൂര്‍...
സീറ്റ് വിഭജനം; കോൺഗ്രസ്- കേരളാ കോൺഗ്രസ് തർക്കത്തിന് മാരത്തോൺ ചർച്ചയിലും പരിഹാരമായില്ല
ഇടുക്കി: ജില്ലയിലെ സീറ്റ് വിഭജനത്തെ ചൊല്ലിയുള്ള കോൺഗ്രസും-കേരളാ കോൺഗ്രസ് ജോസഫ് വിഭാഗവും തമ്മിലുള്ള തർക്കത്തിന് തൊടുപുഴയിൽ നടത്തിയ മാരത്തോൺ ചർച്ചയിലും പരിഹാരമായില്ല. കോൺഗ്രസ് സംസ്‌ഥാന നേതൃത്വം നടത്തിയ മാരത്തോൺ ചർച്ചയിലും കഴിഞ്ഞ തവണ...
ശിവശങ്കറിനെ ചോദ്യം ചെയ്യാന്‍ സിബിഐയും; ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റെ മൊഴിയെടുത്തു
കൊച്ചി: മറ്റ് കേന്ദ്ര ഏജന്‍സികള്‍ക്ക് പിന്നാലെ സിബിഐയും ശിവശങ്കറിനെ ചോദ്യം ചെയ്യാനൊരുങ്ങുന്നു. ഹൈക്കോടതിയുടെ സ്‌റ്റേ അവസാനിക്കുന്ന മുറക്ക് ചോദ്യം ചെയ്യാനാണ് നീക്കം. ഇതിന് മുന്നോടിയായി ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലിന്റെ മൊഴി സിബിഐ രേഖപ്പെടുത്തിയിട്ടുണ്ട്....
ശബരിമല നട ഇന്ന് തുറക്കും; ഭക്‌തര്‍ക്ക് നാളെ മുതല്‍ പ്രവേശനം
ശബരിമല: മണ്ഡലകാല പൂജകള്‍ക്കായി ശബരിമല ക്ഷേത്രനട ഞായറാഴ്‌ച തുറക്കും. തന്ത്രി കണ്‌ഠര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി എകെ സുധീര്‍ നമ്പൂതിരി വൈകീട്ട് അഞ്ചിന് നട തുറന്ന് ദീപം തെളിയിക്കും. തിങ്കളാഴ്‌ച മുതലാണ് ഭക്തര്‍ക്ക്...
കേരളത്തിൽ വ്യാജ ഡോക്‌ടർമാരുടെ എണ്ണം വർധിക്കുന്നു; ആരോഗ്യവകുപ്പ് മൊബൈൽ ആപ്പ് കൊണ്ടുവരണം
എറണാകുളം: കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ മാത്രം പിടിക്കപ്പെട്ടത് രണ്ട് വ്യാജ ഡോക്‌ടർമാരാണ്. അതും മെഡിക്കൽ അന്വേഷണ സംഘമോ, സംസ്‌ഥാന ആരോഗ്യവകുപ്പോ ഇടപ്പെട്ട് നടത്തിയ പരിശോധനയിലല്ല. ഒരു മെഡിക്കൽ സ്‌റ്റോർ ഉടമക്കുണ്ടായ സംശയം അയാൾ...
ആധുനിക ഇന്ത്യയെ സൃഷ്‌ടിച്ച പ്രധാനമന്ത്രി; നെഹ്റുവിന്റെ ജന്‍മദിനത്തില്‍ ഉമ്മന്‍ ചാണ്ടി
കോട്ടയം: ആധുനിക യുഗത്തിലേക്ക് ഇന്ത്യയെ മാറ്റിയത് ജവഹര്‍ലാല്‍ നെഹ്റുവാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കോട്ടയം ജില്ല കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ജവഹര്‍ലാല്‍ നെഹ്റുവിന്റെ ജൻമവാര്‍ഷിക പരിപാടി ഉല്‍ഘാടനം ചെയ്യവെയാണ് ഉമ്മന്‍ ചാണ്ടിയുടെ...
ഇന്റർനെറ്റ് ദുരുപയോഗം; രക്ഷിതാക്കൾ ശ്രദ്ധിക്കണം; മുഖ്യമന്ത്രിയുടെ ശിശുദിന സന്ദേശം
തിരുവനന്തപുരം: കുട്ടികളുടെ ഓണ്‍ലൈന്‍ ക്ളാസുകള്‍ക്കിടയില്‍ ഇന്റര്‍നെറ്റിന്റ ദുരുപയോഗം ഉണ്ടാകാതിരിക്കാന്‍ മാതാപിതാക്കൾ പ്രത്യേക ശ്രദ്ധ പുലർത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശിശുദിന സന്ദേശം നൽകുന്ന അവസരത്തിലാണ് അദ്ദേഹം ഇക്കാര്യം നിർദ്ദേശിച്ചത്. കോവിഡ് പശ്‌ചാത്തലത്തിൽ ഓൺലൈനിലായിരുന്നു...







































