ലയനം; സംസ്‌ഥാനത്ത് കാനറ ബാങ്കിന്റെ 91 ശാഖകള്‍ പൂട്ടും
സിന്‍ഡിക്കേറ്റ് ബാങ്ക്- കാനറ ബാങ്ക് ലയനത്തെ തുടര്‍ന്ന് കാനറ ബാങ്കിന്റെ സംസ്‌ഥാനത്തെ 91 ശാഖകള്‍ നിര്‍ത്തുന്നു. പ്രദേശത്ത് തന്നെയുള്ള മറ്റൊരു ശാഖയിലേക്ക് ഏറ്റെടുക്കും വിധമാണ് പൂട്ടല്‍. നിര്‍ത്തുന്നവയിലെ ജീവനക്കാരെ ഏറ്റെടുക്കുന്നതില്‍ പുനര്‍വിന്യസിക്കും. എന്നാല്‍...
ബിജെപി ദേശീയ ചുമതലയില്‍ നിന്ന് പികെ കൃഷ്‌ണദാസിനെ നീക്കി
തിരുവനന്തപുരം: ബിജെപി ദേശീയ ചുമതലയില്‍ നിന്ന് പികെ കൃഷ്‌ണദാസിനെ നീക്കി. കൃഷ്‌ണദാസ് വഹിച്ചിരുന്ന തെലങ്കാനയുടെ ചുമതല വി മുരളീധരന് നല്‍കി. തമിഴ്നാട്ടില്‍ നിന്നുള്ള രാധാകൃഷ്‌ണനാണ് കേരളത്തിന്റെ ചുമതല. അതേസമയം എപി അബ്‌ദുള്ള കുട്ടിക്ക്...
നിയമസഭ തിരഞ്ഞെടുപ്പ്: കരട് വോട്ടര്‍ പട്ടിക 16ന് പ്രസിദ്ധീകരിക്കും
തിരുവനന്തപുരം: സംസ്‌ഥാന നിയമസഭയിലേക്ക് 2021ല്‍ നടക്കുന്ന പൊതു തിരഞ്ഞെടുപ്പിനുള്ള കരട് വോട്ടര്‍ പട്ടിക നവംബര്‍ 16ന് പ്രസിദ്ധീകരിക്കുമെന്ന് ഇലക്‌ട്രറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ അറിയിച്ചു. വോട്ടര്‍ പട്ടികയില്‍ പേര് ഉള്‍പ്പെട്ടിട്ടുണ്ടെന്നും പട്ടികയിലെ വിവരങ്ങള്‍ ശരിയാണെന്നും...
മണ്ഡലകാലത്തിനായി ശബരിമല നട നാളെ തുറക്കും; തിങ്കളാഴ്‌ച മുതല്‍ ഭക്‌തര്‍ക്ക് പ്രവേശനം
ശബരിമല: മണ്ഡലകാല പൂജകള്‍ക്കായി ഞായറാഴ്‌ച ശബരിമല നട തുറക്കും. ചിത്തിരആട്ട വിശേഷപൂജകള്‍ പൂര്‍ത്തിയാക്കി വെള്ളിയാഴ്‌ച രാത്രി എട്ടിന് അടച്ച ശബരിമല ക്ഷേത്രനടയാണ് മണ്ഡലകാല പൂജകള്‍ക്കായി ഞായറാഴ്‌ച വൈകീട്ട് അഞ്ചിന് തുറക്കുക. തന്ത്രി കണ്‌ഠര്...
കോവിഡ് നിയമ ലംഘനങ്ങൾക്കുള്ള പിഴത്തുക കുത്തനെ കൂട്ടി സർക്കാർ
തിരുവനന്തപുരം: കോവിഡ് നിയമ ലംഘനങ്ങൾക്കുള്ള പിഴത്തുക കുത്തനെ കൂട്ടി സംസ്‌ഥാന സർക്കാർ. പൊതു ഇടങ്ങളിൽ മാസ്‌ക് ധരിക്കാത്തവർക്കുള്ള പിഴ 200-ൽ നിന്നും 500 ആയി ഉയർത്തി. ഇതുവരെ 500 രൂപ ഈടാക്കിയിരുന്ന കോവിഡ്...
നെടുങ്കണ്ടം കസ്‌റ്റഡി മരണം; മുൻ എസ്‌പി വേണുഗോപാലിനെ വീണ്ടും ചോദ്യം ചെയ്യും
ഇടുക്കി: നെടുങ്കണ്ടം രാജ് കുമാർ കസ്‌റ്റഡി മരണ കേസിൽ മുൻ എസ്‌പി വേണുഗോപാലിനെ സിബിഐ വീണ്ടും ചോദ്യം ചെയ്യും. വേണുഗോപാലിന്റെ നുണ പരിശോധനാ ഫലം ലഭിച്ച സാഹചര്യത്തിലാണ് വീണ്ടും ചോദ്യം ചെയ്യുന്നത്. പൊലീസ്...
ലൈഫ് മിഷൻ; അനിൽ അക്കരക്കെതിരായ പരാതി; മന്ത്രി എസി മൊയ്‌ദീന്റെ മൊഴി രേഖപ്പെടുത്തി
തിരുവനന്തപുരം: ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് അനിൽ അക്കര എംഎൽഎക്കും വാർത്താ ചാനലിനുമെതിരെ മന്ത്രി എസി മൊയ്‌ദീൻ നൽകിയ അപകീർത്തി കേസിൽ മന്ത്രിയുടെ മൊഴി രേഖപ്പെടുത്തി. തൃശൂർ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ...
കോടിയേരിയുടെ മാറ്റം അവരുടെ പാര്‍ട്ടിയുടെ ആഭ്യന്തര കാര്യം; കാനം രാജേന്ദ്രന്‍
തിരുവനന്തപുരം: കോടിയേരി ബാലകൃഷ്‌ണന്‍ സിപിഐഎം സംസ്‌ഥാന സെക്രട്ടറി സ്‌ഥാനത്ത് നിന്ന് മാറി നിന്നത് പാര്‍ട്ടിയുടെ ആഭ്യന്തര കാര്യമെന്ന് സിപിഐ സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. 'കോടിയേരി മാറിയതിനെപ്പറ്റി അഭിപ്രായം പറയാനില്ല. അത് ആ...







































