കോടിയേരിയുടെ മാറ്റം അവരുടെ പാര്‍ട്ടിയുടെ ആഭ്യന്തര കാര്യം; കാനം രാജേന്ദ്രന്‍
തിരുവനന്തപുരം: കോടിയേരി ബാലകൃഷ്‌ണന്‍ സിപിഐഎം സംസ്‌ഥാന സെക്രട്ടറി സ്‌ഥാനത്ത് നിന്ന് മാറി നിന്നത് പാര്‍ട്ടിയുടെ ആഭ്യന്തര കാര്യമെന്ന് സിപിഐ സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. 'കോടിയേരി മാറിയതിനെപ്പറ്റി അഭിപ്രായം പറയാനില്ല. അത് ആ...
ഗുണ്ടാ ആക്രമണം; കമ്മീഷണർ ഓഫീസിൽ പ്രതിഷേധവുമായി ട്രാൻസ്ജെൻഡേഴ്‌സ്; അറസ്‌റ്റ്
കൊച്ചി: എറണാകുളം കമ്മീഷണർ ഓഫീസിൽ സമരം ചെയ്യാനെത്തിയ ട്രാൻസ്ജെൻഡേഴ്‌സ് അറസ്‌റ്റിൽ. ഗുണ്ടാ ആക്രമണത്തിൽ പ്രതിഷേധിച്ച് സമരം ചെയ്യാനെത്തിയ ഇടപ്പള്ളി സ്വദേശി താരയെയും സുഹൃത്തുക്കളായ രണ്ട് പേരെയുമാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്.
Also Read: കസ്‌റ്റംസിന്...
ലൈഫ് മിഷൻ; ശിവശങ്കറിനെ ചോദ്യം ചെയ്യാൻ വിജിലൻസ്
തിരുവനന്തപുരം: വടക്കാഞ്ചേരി ലൈഫ് മിഷനുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ വിജിലൻസ് ചോദ്യം ചെയ്യും. ചോദ്യം ചെയ്യാനുള്ള അനുമതിക്കായി വിജിലൻസ് ചൊവ്വാഴ്‌ച കോടതിയെ സമീപിക്കും. എറണാകുളം ജില്ലാ പ്രിൻസിപ്പൽ...
പ്രവാചക നിന്ദയെ രാഷ്‌ട്രീയ ആയുധമാക്കുന്നു; കാന്തപുരം
കോഴിക്കോട്: ജനങ്ങൾക്കിടയിൽ വെറുപ്പും വിദ്വേഷവും വളർത്തി രാഷ്‌ട്രീയ നേട്ടം കൊയ്യാനുള്ള ആയുധമായി പ്രവാചക നിന്ദയെ ഉപയോഗിക്കുന്ന പ്രവണത കൂടി വരികയാണെന്ന് ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ.
മർകസ് സംഘടിപ്പിച്ച...
അഭയ കേസ്; സാക്ഷി വിസ്‌താരത്തില്‍ നിന്ന് പ്രതിഭാഗം പിന്‍മാറി
തിരുവനന്തപുരം: സിസ്‌റ്റര്‍ അഭയ കേസിലെ സാക്ഷി പിറവം പൊലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടറെ വിസ്‌തരിക്കുന്നതില്‍ നിന്നും പ്രതിഭാഗം പിന്‍മാറി. ഈ മാസം 16ന് സാക്ഷിയെ വിസ്‌തരിക്കാന്‍ തിരുവനന്തപുരം സിബിഐ കോടതി ഉത്തരവ് നല്‍കിയതിന് ശേഷമാണ്...
ഫിറോസ് കുന്നംപറമ്പിലിന്റെ ടിഷർട്ട്; ആരോപണങ്ങൾക്ക് തെളിവ് സഹിതം മറുപടി
ദുബായ്: പ്രശസ്‌ത ജീവകാരുണ്യ പ്രവര്‍ത്തകൻ ഫിറോസിനെതിരെയുള്ള പുതിയ ആരോപണത്തിന് വ്യക്‌തമായ മറുപടി. വാർത്തകൾ 'സൃഷ്‌ടിക്കുന്ന' ചില ഓൺലൈൻ സ്‌ഥാപനങ്ങൾ ഫിറോസിനെതിരെ പുതിയ ആരോപണമാണ് കൊണ്ട് വന്നിരുന്നത്. വ്യാപകമായി പ്രചരിച്ച പ്രസ്‌തുത ആരോപണം 'ഫിറോസ്...
കോവിഡ്; രോഗമുക്‌തി 6201, രോഗബാധ 5804, സമ്പർക്കം 4988
തിരുവനന്തപുരം: ഇന്നത്തെ ആകെ രോഗബാധ 5804 ആണ്. സംസ്‌ഥാനത്ത് രോഗമുക്‌തി 6201. ഇന്നത്തെ മരണ സംഖ്യ 26 ആണ്. സമ്പര്‍ക്ക രോഗികള്‍ 4988 ഇന്നുണ്ട്. ഉറവിടം അറിയാത്ത 643 രോഗബാധിതരും, 77,390 പേർ നിലവിൽ...
പ്രതിപക്ഷ നേതാവെത്തി; എല്ലാം ശരിയായി; ആകാശവാണി ആലപ്പുഴ സ്‌റ്റേഷൻ തുടർന്ന് പ്രവർത്തിക്കും
ആലപ്പുഴ: ആകാശവാണി ആലപ്പുഴ സ്‌റ്റേഷന്റെ പ്രവർത്തനം പ്രതിപക്ഷ നേതാവിന്റെ ഇടപെടലോടെ വീണ്ടും തുടങ്ങുന്നു. സ്‌റ്റേഷന്റെ പ്രവർത്തനം അവസാനിപ്പിക്കണമെന്ന പ്രസാർ ഭാരതിയുടെ തീരുമാനം പിൻവലിക്കാൻ കേന്ദ്ര വാർത്താ വിനിമയ മന്ത്രി പ്രകാശ് ജാവേദ്‌കർക്ക് കത്തയച്ച...







































