കോതമംഗലം പള്ളിക്കേസ്; സർക്കാർ നീക്കത്തെ ശക്‌തമായി പ്രതിരോധിക്കുമെന്ന് ഇടവക വികാരി
എറണാകുളം: കോതമംഗലം മാർതോമാ ചെറിയ പള്ളി ഏറ്റെടുക്കാനുള്ള സർക്കാർ നീക്കത്തെ ശക്‌തമായി പ്രതിരോധിക്കുമെന്ന് ഇടവക വികാരി ഫാ.ജോസ് പരത്തുവയലിൽ. ഒരേ സമയം പള്ളി പിടുത്തവും ചർച്ചയുമാണ് ഇപ്പോൾ നടക്കുന്നതെന്നും 50 പള്ളി നഷ്‌ടപ്പെട്ടപ്പോഴുള്ള...
കോവിഡ്; രോഗമുക്‌തി 6698, രോഗബാധ 6010, സമ്പർക്കം 5188
തിരുവനന്തപുരം: ഇന്ന് സാംമ്പിൾ പരിശോധന ആണ്. അതനുസരിച്ചു കണക്കിലും വർധനവ് കാണുന്നുണ്ട്. ഇന്നത്തെ ആകെ രോഗബാധ 6010 ആണ്. സംസ്‌ഥാനത്ത് രോഗമുക്‌തി 6698. ഇന്നത്തെ ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് 10.98 ആണ്. ഇന്നത്തെ...
ലഹരിമരുന്ന് കേസ്; ബിനീഷിന്റെ ബിനാമി സുഹൃത്തുക്കൾ കൂട്ടത്തോടെ ഒളിവിൽ
കണ്ണൂർ: ബംഗളൂരു ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിൽ അറസ്‌റ്റിലായ ബിനീഷ് കോടിയേരിയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് ചോദ്യം ചെയ്‌തുകൊണ്ടിരിക്കെ അദ്ദേഹത്തിന്റെ ബിനാമികളെന്ന് സംശയിക്കുന്നവർ ഒളിവിൽ പോയതായി റിപ്പോർട്ടുകൾ. കണ്ണൂർ ഉൾപ്പടെയുള്ള ജില്ലകളിലെ ബിനീഷിന്റെ...
തെരഞ്ഞെടുപ്പടുത്തു; കറണ്ട് ബിൽ അടക്കാത്തവരുടെ ഫ്യൂസ് ഊരുന്നത് അവസാനിപ്പിച്ച് കെഎസ്ഇബി
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രമാണിച്ച് കറണ്ട് ബിൽ അടക്കാത്തവരുടെ ഫ്യൂസ് ഊരുന്നത് താൽകാലികമായി അവസാനിപ്പിച്ച് കെഎസ്ഇബി. ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ പണമടക്കത്തിന്റെ പേരിൽ ആരുടേയും കണക്ഷനുകൾ വിഛേദിക്കരുതെന്ന് മാനേജിങ് ഡയറക്‌ടർ കർശന നിർദ്ദേശം...
എന്റെ പ്രബന്ധത്തിന് അഭിപ്രായം പറയേണ്ടത് പകൽ കോൺഗ്രസും രാത്രി ആർഎസ്എസും ആകുന്നവരല്ല; കെടി ജലീൽ
തിരുവനന്തപുരം: ഗവേഷണ പ്രബന്ധത്തിനെതിരായ പരാതിയിൽ പ്രതികരണവുമായി മന്ത്രി കെടി ജലീൽ. തന്റെ പ്രബന്ധത്തിന് മൗലികതയുണ്ടോയെന്ന് പറയേണ്ടത് അക്കാഡമീഷ്യൻസും വായനക്കാരുമാണ്. അല്ലാതെ പകൽ കോൺഗ്രസും രാത്രി ആർഎസ്എസുമായ സ്യൂഡോ സെക്കുലറിസ്‌റ്റുകളല്ലെന്ന് ജലീൽ പ്രതികരിച്ചു. ഫേസ്ബുക്ക്...
വാളയാര്‍ കേസ്; പ്രോസിക്യൂഷനെ വിമര്‍ശിച്ച് സര്‍ക്കാര്‍
കൊച്ചി: വാളയാര്‍ പീഡന കേസില്‍ പ്രോസിക്യൂഷനെ വിമര്‍ശിച്ച് സര്‍ക്കാര്‍. കേസില്‍ സാക്ഷികളുടെ കൃത്യമായ മൊഴികളുണ്ടായിട്ടും സ്‌പെഷല്‍ പബ്ളിക് പ്രോസിക്യൂട്ടര്‍ കോടതിയുടെ ശ്രദ്ധയില്‍ പെടുത്തിയില്ലെന്നു സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.
കേസില്‍ പ്രതികളെ വിചാരണക്കോടതി വിട്ടയച്ചതിനെതിരെ സര്‍ക്കാരും...
തദ്ദേശ തെരഞ്ഞെടുപ്പ്; സീറ്റ് ആവശ്യപ്പെട്ട് ഡിസിസിക്ക് മുന്നില്‍ പ്രതിഷേധവുമായി കെഎസ്‍യു
കൊല്ലം: തദ്ദേശ തെരഞ്ഞെടുപ്പിലെ സീറ്റുമായി ബന്ധപ്പെട്ട് പ്രതിഷേധവുമായി കെഎസ്‍യു. കൊല്ലം ഡിസിസിക്ക് മുന്‍പിലാണ് തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കണമെന്ന് ആവശ്യപ്പെട്ട് കെഎസ്‍യുവിന്റെ കുത്തിയിരുപ്പ് പ്രതിഷേധം.
കെഎസ്‍യു സമര്‍പ്പിച്ച സ്‌ഥാനാര്‍ഥി പട്ടിക അംഗീകരിച്ചില്ലെങ്കില്‍ മല്‍സരത്തില്‍ റിബല്‍ സ്‌ഥാനാര്‍ത്ഥികളെ...
ബിഹാറില്‍ പ്രതീക്ഷിച്ച നേട്ടം മഹാ സഖ്യത്തിന് ഉണ്ടായില്ല; പികെ കുഞ്ഞാലിക്കുട്ടി
മലപ്പുറം: ബിഹാറില്‍ പ്രതീക്ഷിച്ച നേട്ടം മഹാ സഖ്യത്തിന് ഉണ്ടായില്ലെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി എംപി. ന്യൂനപക്ഷ വോട്ടുകള്‍ ഭിന്നിച്ചതായി കാണുന്നുവെന്നും അദ്ദേഹം ചൂണ്ടികാട്ടി.
എന്നാല്‍, ഇന്ത്യന്‍ രാഷ്‌ട്രീയം ഭാവിയില്‍...








































