Wed, Sep 16, 2026
32 C
Dubai

സ്വാശ്രയ മെഡിക്കല്‍ ഫീസ്; സ്വകാര്യ കോളേജുകളുടെ ഹരജിയില്‍ സുപ്രീം കോടതിയുടെ നോട്ടീസ്

ന്യൂഡെല്‍ഹി: സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ ഫീസുമായി ബന്ധപ്പെട്ട് സ്വകാര്യ കോളേജുകള്‍ നല്‍കിയ ഹരജിയില്‍ സുപ്രീം കോടതിയുടെ നോട്ടീസ്. സംസ്‌ഥാന സര്‍ക്കാര്‍, ഫീസ് നിര്‍ണയ സമിതി അടക്കമുള്ള എതിര്‍ കക്ഷികള്‍ക്കാണ് നോട്ടീസ്. 2017-18, 2018-19, 2019-20...

സംസ്‌ഥാനത്തെ ഏറ്റവും വലിയ അഴിമതിക്കാരനായ ഡിജിപി; ലോക്നാഥ് ബെഹ്റക്കെതിരെ ചെന്നിത്തല

തിരുവനന്തപുരം: സംസ്‌ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റക്കെതിരെ ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഡിജിപി യുഡിഎഫ് നേതാക്കളെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുന്നതായും സര്‍ക്കാരിന് വേണ്ടി വഴിവിട്ട് പ്രവര്‍ത്തിക്കുന്നതായും രമേശ് ചെന്നിത്തല ആരോപിച്ചു....

ഉൽഘാടന ചടങ്ങിൽ വിളിച്ചുവരുത്തി അപമാനം; റൂറൽ എസ്‌പിക്കെതിരെ പരാതി

കൊല്ലം: സൈബർ പോലീസ് സ്‌റ്റേഷൻ ഉൽഘാടന പരിപാടിയിൽ വിളിച്ചുവരുത്തി അപമാനിച്ചെന്ന പരാതിയുമായി കൊട്ടാരക്കര എംഎൽഎ ഐഷ പോറ്റി. ഉൽഘാടനത്തിന് ക്ഷണിച്ചതിന് ശേഷം നാട മുറിക്കൽ ചടങ്ങ് എസ്‌പി നിർവഹിച്ചുവെന്നാണ് പരാതി. നടന്നത് പ്രോട്ടോക്കോൾ ലംഘനമാണെന്ന്...

ലൈഫ് മിഷൻ കേസ്; ശിവശങ്കറിനെ പ്രതി ചേർത്ത് വിജിലൻസ്

തിരുവനന്തപുരം: കെ ഫോണിന് പിന്നാലെ വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയിലും മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ പ്രതി. വിജിലൻസ് അന്വേഷിക്കുന്ന കേസിലാണ് ശിവശങ്കറിനെ അഞ്ചാം പ്രതിയാക്കിയത്. ഇദ്ദേഹത്തിന് പുറമേ സ്വപ്‌നാ സുരേഷ്,...

യുഡിഎഫിൽ സീറ്റ് തർക്കം രൂക്ഷം; ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിൽ ഇന്ന് ഉഭയകക്ഷി ചർച്ച

കോട്ടയം: തദ്ദേശ-നിയമസഭാ തെരഞ്ഞെടുപ്പുകളിലെ സീറ്റ് വിഭജനം സംബന്ധിച്ച് കോൺഗ്രസും കേരളാ കോൺഗ്രസ് ജോസഫ് വിഭാഗവും തമ്മിൽ തർക്കം രൂക്ഷം. കഴിഞ്ഞ തവണ കേരളാ കോൺഗ്രസ് മൽസരിച്ച എല്ലാ സീറ്റും വേണമെന്ന പി ജെ...

കെ ഫോണിന്റെ മേൽനോട്ടവും ശിവശങ്കർ തന്നെ; രേഖകൾ വൈദ്യുത വകുപ്പ് കൈമാറി

കൊച്ചി: സംസ്‌ഥാനത്ത് എല്ലാവര്‍ക്കും കുറഞ്ഞ ചെലവിൽ ഇന്‍റര്‍നെറ്റ് സൗകര്യം ഒരുക്കാനുള്ള സർക്കാർ പദ്ധതിയായ കെ ഫോണിന്റെ രേഖകൾ ജിഎസ്‌ടി ഇന്റലിജൻസിന്റെ ആവശ്യപ്രകാരം വൈദ്യുതവകുപ്പ് കൈമാറി. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെയും...

ബിനീഷിന് നിർണായക ദിനം; ഇഡി കസ്‌റ്റഡി ഇന്ന് അവസാനിക്കും; ജാമ്യാപേക്ഷ കോടതിയിൽ

ബെംഗളൂരു: ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിൽ ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്യാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന് ലഭിച്ച കസ്‌റ്റഡി കാലാവധി ഇന്ന് വൈകുന്നേരം 5ന് അവസാനിക്കും. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്‌റ്റിലായ ബിനീഷിനെ...

വാർത്തകളെന്ന പേരിൽ നുണപ്രചാരണം; മാദ്ധ്യമങ്ങൾക്കെതിരെ രൂക്ഷ വിമർശനം

തിരുവനന്തപുരം: മാദ്ധ്യമങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. വാർത്തകളെന്ന പേരിൽ മാദ്ധ്യമങ്ങൾ പച്ചനുണകൾ പ്രചരിപ്പിക്കുകയാണെന്നും സംസ്‌ഥാനത്തിന്റെ ഭാവിയോട് നീതി പുലർത്തുന്നില്ലെന്നും കോടിയേരി ആരോപിച്ചു. മാദ്ധ്യമങ്ങൾക്കെതിരെ സംഘടിപ്പിച്ച ജനകീയ കൂട്ടായ്‌മക്ക്...
- Advertisement -