ഏക സിവിൽ കോഡ്; ഏകകണ്‌ഠമായ അഭിപ്രായം വേണം- എംപിമാരോട് മുഖ്യമന്ത്രി
തിരുവനന്തപുരം: ഏക സിവിൽ കോഡിനെതിരെ പാർലമെന്റിൽ ഏകകണ്‌ഠമായ അഭിപ്രായം വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വ്യക്‌തിനിയമങ്ങളിൽ കൂടിയാലോചനകൾ വേണമെന്നും തിടുക്കപ്പെട്ടുള്ള തീരുമാനം ജനാധിപത്യ രീതിയല്ലെന്നും മുഖ്യമന്തി പറഞ്ഞു. ജൂലൈ 20ന് പാർലമെന്റ് സമ്മേളനം...
എഐ ക്യാമറ ഉപയോഗിച്ച് റോഡുകളിലെ കുഴി പരിശോധിച്ചുകൂടേ? നിലപാട് തേടി ഹൈക്കോടതി
കൊച്ചി: എഐ ക്യാമറ ഉപയോഗിച്ച് സംസ്‌ഥാനത്തെ റോഡുകളിലെ കുഴി പരിശോധിച്ചുകൂടേയെന്ന് ഹൈക്കോടതി. ഇക്കാര്യത്തിൽ സർക്കാർ നിലപാട് അറിയിക്കണമെന്ന് ജസ്‌റ്റിസ് ദേവൻ രാമചന്ദ്രൻ നിർദ്ദേശിച്ചു. റോഡുകളിലെ കുഴിയുമായി ബന്ധപ്പെട്ട ഹരജിയിലാണ് കോടതിയുടെ നിർദ്ദേശം. ഹരജിയിൽ...
കൈപ്പത്തി വെട്ടിയ കേസ്; ആദ്യ മൂന്ന് പ്രതികൾക്ക് ജീവപര്യന്തം തടവുശിക്ഷ
കൊച്ചി: തൊടുപുഴ ന്യൂമാന്‍ കോളേജ് അധ്യാപകന്‍ പ്രൊഫ. ടിജെ ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസിൽ ആദ്യ മൂന്ന് പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചു കൊച്ചി എൻഐഎ കോടതി. മുഖ്യപ്രതികളായ നാസർ, സജിൽ, നജീബ്...
കൊട്ടാരക്കരയിൽ മന്ത്രിയുടെ പൈലറ്റ് വാഹനം ഇടിച്ചുണ്ടായ അപകടം; കേസെടുത്ത് പോലീസ്
കൊല്ലം: കൊട്ടാരക്കരയിൽ മന്ത്രിയുടെ പൈലറ്റ് വാഹനം ആംബുലൻസിൽ ഇടിച്ചുണ്ടായ അപകടത്തിൽ കേസെടുത്ത് പോലീസ്. ആംബുലൻസ് ഡ്രൈവർക്കും പോലീസ് ഡ്രൈവർക്കുമെതിരെയാണ് കൊട്ടാരക്കര പോലീസ് കേസെടുത്തത്. ആംബുലൻസിൽ ഉണ്ടായിരുന്ന രോഗിയുടെ ഭർത്താവിന്റെ മൊഴിയുടെ അടിസ്‌ഥാനത്തിലാണ് കേസെടുത്തത്.
ഇന്നലെ...
സംസ്‌ഥാനത്ത് ഇന്നും നാളെയും വ്യാപക മഴക്ക് സാധ്യത; അലർട് പ്രഖ്യാപിച്ചു
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും നാളെയും വ്യാപക മഴക്ക് സാധ്യതയെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മൺസൂൺ പാത്തിയുടെ പടിഞ്ഞാറേ അറ്റം അതിന്റെ സാധാരണ സ്‌ഥാനത്ത് നിന്ന് തെക്കോട്ടും കിഴക്കേ അറ്റം വടക്കോട്ടും മാറി...
അധ്യാപകന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസ്; പ്രതികളുടെ ശിക്ഷാവിധി ഇന്ന്
കൊച്ചി: തൊടുപുഴ ന്യൂമാന്‍ കോളേജ് അധ്യാപകന്‍ പ്രൊഫ. ടിജെ ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസിലെ ആറു പ്രതികൾക്കുള്ള ശിക്ഷാവിധി ഇന്ന്. കൊച്ചി എൻഐഎ കോടതി വൈകിട്ട് മൂന്ന് മണിക്കാണ് വിധി പ്രഖ്യാപിക്കുക. ആറുപേരിൽ...
സംസ്‌ഥാനത്ത് പെൻഷൻ വിതരണം മറ്റന്നാൾ മുതൽ ആരംഭിക്കും
തിരുവനന്തപുരം: സംസ്‌ഥാനത്ത് പെൻഷൻ വിതരണം മറ്റന്നാൾ മുതൽ ആരംഭിക്കും. സാമൂഹ്യ സുരക്ഷാ പെൻഷൻ നൽകുന്നതിനുവേണ്ടി 768 കോടി രൂപയും ക്ഷേമനിധി ബോർഡ് പെൻഷൻ നൽകുന്നതിനായി 106 കോടി രൂപയും ഉൾപ്പടെ 874 കോടി...
ശസ്‌ത്രക്രിയക്ക് കൈക്കൂലി; ഡോ. ഷെറി ഐസക്കിനെ സസ്‌പെൻഡ് ചെയ്‌തു
തൃശൂർ: കൈക്കൂലി കേസിൽ അറസ്‌റ്റിലായ ഡോക്‌ടർ ഷെറി ഐസക്കിനെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തു. തൃശൂർ മെഡിക്കൽ കോളേജിലെ ഓർത്തോ വിഭാഗം ഡോക്‌ടറാണ് ഷെറി ഐസക്ക്. കഴിഞ്ഞ ദിവസമാണ് ശസ്‌ത്രക്രിയ നടത്താൻ കൈക്കൂലി...







































