Mon, Jun 22, 2026
34.3 C
Dubai

വെയില്‍സ് ആരോഗ്യ മേഖലയിലേക്ക് കേരളത്തിൽ നിന്ന് റിക്രൂട്ട് ചെയ്യും; വെയില്‍സ് ആരോഗ്യ മന്ത്രി

തിരുവനന്തപുരം: യുകെയുടെ ഭാഗമായ യൂറോപ്യൻ രാജ്യം വെയില്‍സ് അവരുടെ ആരോഗ്യ മേഖലയിലേക്ക് ആവശ്യമായ ഉദ്യോഗാർഥികളെ കേരളത്തിൽ നിന്ന് നേരിട്ട് നിയമനം നടത്തുമെന്ന് വെയില്‍സ് ആരോഗ്യ വകുപ്പ് മന്ത്രി എലുനെഡ് മോര്‍ഗന്‍. വെയില്‍സ് പാര്‍ലമെന്റായ സെനെഡിലെ...

തെക്കൻ നേതാക്കളെ അവഹേളിക്കൽ; പരാമർശം പിൻവലിച്ചും ക്ഷമപറഞ്ഞും കെ സുധാകരൻ

തിരുവനന്തപുരം: വിവാദമായ തെക്ക്-വടക്ക് പരാമര്‍ശത്തില്‍ വിശദീകരണവുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരന്‍. ഒരു നാടന്‍ കഥ പറയുക മാത്രമാണ് ചെയ്‌തതെന്നും ആരെയും വിഷമിപ്പിക്കാന്‍ ഉദ്ദേശിച്ചല്ല പറഞ്ഞതെന്നും ആര്‍ക്കെങ്കിലും വിഷമം തോന്നിയെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്നും...

ഇലന്തൂരിലെ നരബലി; അടിമുടി ദുരൂഹതകൾ

കൊച്ചി: നരബലിക്കേസിൽ തിരുവല്ല സ്വദേശിയായ വൈദ്യൻ ഭഗവൽസിങ്, ഭാര്യ ലൈല, മുഹമ്മദ് ഷാഫി എന്നിവരുടെ അറസ്‌റ്റും തുടരന്വേഷണവും നടക്കുമ്പോഴും ഉത്തരം കിട്ടാത്ത അനേകം ചോദ്യങ്ങൾ കൊണ്ട് കേസിന്റെ ദുരൂഹത കൂടുകയാണ്. ധര്‍മപുരിയില്‍ നിന്ന് കൊച്ചിയിലെത്തി...

എൽദോസ് കുന്നപ്പിള്ളിയുടെ ജാമ്യാപേക്ഷയിൽ വിധി 20ന്

തിരുവനന്തപുരം: പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളി യുവതിയെ ശാരീരികമായി പീഡിപ്പിച്ചെന്ന കേസിൽ തിരുവനന്തപുരം അഡി.സെഷൻസ് കോടതി 20ന് വിധി പറയും. കേസിൽ ഇരുഭാഗത്തിന്റെയും വാദം പൂർത്തിയായി. ജാമ്യാപേക്ഷയെ പ്രോസിക്യൂഷൻ ശക്‌തമായി എതിർത്തു. രാഷ്‌ട്രീയ വൈരാഗ്യത്തിന്റെ...

എകെജി സെന്റര്‍ ആക്രമണം; ടി നവ്യ, സുഹൈൽ എന്നിവരും പ്രതികൾ

തിരുവനന്തപുരം: എകെജി സെന്റർ ആക്രമണക്കേസിൽ രണ്ടുപേരെക്കൂടി ക്രൈംബ്രാഞ്ച് പ്രതിചേര്‍ത്തു. യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി സുഹൈൽ ഷാജഹാൻ, ആറ്റിപ്രയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തക ടി നവ്യ എന്നിവരെയാണ് പുതുതായി പ്രതിപട്ടികയിൽ ഉൾപ്പെടുത്തിയത്. ഇരുവര്‍ക്കുമെതിരെ ഗൂഢാലോചന...

എൽദോസ് കുന്നപ്പിള്ളി കേസ്; ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ

കൊച്ചി: ലൈംഗിക പീഡനക്കേസിൽ പ്രതിയായ പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിയുടെ ജാമ്യാപേക്ഷയിൽ ജില്ലാക്കോടതി ഇന്ന് ഉച്ചക്ക് ശേഷം വാദം കേൾക്കും. ഇന്നത്തെ വിധിയനുസരിച്ചാണ് പൊലീസ് അറസ്‌റ്റ് ഉൾപ്പടെയുള്ള നടപടികളിലേക്ക് കടക്കുക. എംഎൽഎ തന്നെ പലയിടങ്ങളിൽ...

ആൺപെൺ വ്യത്യാസം സ്‌കൂളുകളുടെ പേരിലും പാടില്ല; പൊതുവിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: ജനറൽ സ്‌കൂളുകളുടെ പേരിൽ ബോയ്‌സും ഗേൾസും പാടില്ലെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവ് പുറത്തിറക്കി. ഔദ്യോഗിക രേഖകളിലും ബോർഡിലും ഈ തിരുത്ത് ഉടനെ വരുത്താനാണ് നിർദ്ദേശം. ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചു പഠിക്കുന്ന സംസ്‌ഥാനത്തെ 100ഓളം...

എൽദോസിനെതിരെ ബാലൽസംഗകുറ്റം ചുമത്തി ക്രൈംബ്രാഞ്ച്; ദൈവം തുണയെന്ന് എൽദോസ്‌

കൊച്ചി: എല്‍ദോസിനെതിരെ ക്രൈംബ്രാഞ്ച് ബാലൽസംഗകുറ്റം കൂടി പുതുതായി ചുമത്തി. അധ്യാപികയായ സ്‌ത്രീയുടെ മൊഴിയനുസരിച്ച് മുൻപ് സ്‌ത്രീയെ അപമാനിക്കൽ, മാനസിക പീഡനം, മർദ്ദനം ഉൾപ്പെടെയുള്ള വകുപ്പുകളാണ് എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ ചുമത്തിയിരുന്നത്. ശാരീരികമായി ഉപദ്രവിച്ചെന്നു കാട്ടിയാണ് കഴിഞ്ഞ...
- Advertisement -