കോൺഗ്രസ് നശിച്ച് കാണണമെന്ന ആഗ്രഹം ഇടതുപക്ഷത്തിനില്ല; തോമസ് ഐസക്
തിരുവനന്തപുരം: കോൺഗ്രസ് എംപി രാഹുൽ ഗാന്ധിയെ പോലെ പിണറായി വിജയനെയും കേന്ദ്ര ഏജൻസിയെ കൊണ്ട് ചോദ്യം ചെയ്യിപ്പിക്കാനാണ് കോൺഗ്രസും ബിജെപിയും ശ്രമിക്കുന്നതെന്ന് സിപിഎം കേന്ദ്രകമ്മറ്റി അംഗവും മുൻ മന്ത്രിയുമായ ടിഎം തോമസ് ഐസക്....
രാഹുൽ ഗാന്ധിയുടെ ഓഫിസ് ആക്രമണം; പോലീസിന് വീഴ്‌ചയെന്ന് റിപ്പോർട്
വയനാട്: രാഹുൽ ഗാന്ധിയുടെ ഓഫിസ് ആക്രമണത്തിൽ പോലീസിന് വീഴ‍്‍ച സംഭവിച്ചതായി പ്രാഥമിക കണ്ടെത്തൽ. ഇക്കാര്യത്തിൽ സ്‌പെഷ്യൽ ബ്രാഞ്ചിനുൾപ്പെടെ ജാഗ്രതക്കുറവുണ്ടായെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. എസ്എഫ്ഐ മാർച്ചിനെ പ്രതിരോധിക്കാൻ വേണ്ട സുരക്ഷ ഒരുക്കുന്നതിൽ പോലീസ്...
അന്തർദേശീയ ആർക്കിടെക്റ്റർ ഹണി ജയന് മദര്‍ തെരേസ പുരസ്‌കാരം
തിരുവനന്തപുരം: പ്രമുഖ ആർക്കിടെക്റ്ററും ഡിസൈനറുമായ ഹണി ജയന് മദർ തെരേസ പുരസ്‌കാരം ലഭിച്ചു. ജൂൺ 26ന് തിരുവനന്തപുരത്ത് മസ്‌ക്കറ്റ് ഹോട്ടലിൽ നടന്ന ചടങ്ങിൽ സിവിൽ സപ്ളൈസ് മന്ത്രി ജിആർ അനിൽകുമാറിൽ നിന്നാണ് അവാർഡ്...
എൻഡോസൾഫാൻ ദുരന്തം സംസ്‌ഥാനത്തിന്റെ ദുഃഖം; ഉമ്മൻ ചാണ്ടി
തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ ദുരന്തം സംസ്‌ഥാനത്തിന്റെ ദുഃഖമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സത്യസായ് ട്രസ്‌റ്റ് ഡയറക്‌ടര്‍ കെഎന്‍ ആനന്ദകുമാര്‍ ഉമ്മന്‍ ചാണ്ടിയെ കുറിച്ചെഴുതിയ പുസ്‌തക പ്രകാശന ചടങ്ങിലായിരുന്നു പ്രതികരണം. 'കൂഞ്ഞൂഞ്ഞിനെ കുറിച്ച് ഒരു...
ദിലീപിന്റെ ജാമ്യം തുടരും; പ്രോസിക്യൂഷന് വീണ്ടും തിരിച്ചടി
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്റെ ഹരജി വിചാരണക്കോടതി തള്ളി. ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ നല്‍കിയ ഹരജിയാണ് കൊച്ചിയിലെ വിചാരണ കോടതി തള്ളിയത്.
കേസില്‍ രണ്ടാഴ്‌ചക്കകം അന്തിമ റിപ്പോര്‍ട്...
കോട്ടയത്ത് അജ്‌ഞാത ജീവിയുടെ ആക്രമണം
കോട്ടയം: ജില്ലയിൽ വീണ്ടും അജ്‌ഞാത ജീവിയുടെ ആക്രമണം. മുണ്ടക്കയം ടിആര്‍ ആന്റ് ടി എസ്‌റ്റേറ്റില്‍ വളർത്തു മൃഗങ്ങളെ അജ്‌ഞാത ജീവി വീണ്ടും ആക്രമിച്ചു. കഴിഞ്ഞ ദിവസം കൂട്ടില്‍ കെട്ടിയ പശുകിടാവിനെയടക്കം ചത്ത നിലയില്‍...
അങ്കണവാടികൾ വഴി സുരക്ഷിതമില്ലാത്ത ഭക്ഷ്യ വസ്‌തുക്കൾ വിതരണം ചെയ്‌തു; സിഎജി റിപ്പോർട്
തിരുവനന്തപുരം: സുരക്ഷിതമല്ലാത്ത അമൃതം പൊടി അങ്കണവാടികള്‍ വഴി വിതരണം ചെയ്‌തെന്ന് സിഎജി റിപ്പോര്‍ട്. നിയമസഭയില്‍ വെച്ച സിഎജിയുടെ ഓഡിറ്റ് റിപ്പോര്‍ട്ടിലാണ് ഗുരുതരമായ ആരോപണമുള്ളത്. ടിഎച്ച്ആര്‍എസ് പദ്ധതി പ്രകാരം കേരള സര്‍ക്കാരിന്റെ സാമൂഹ്യനീതി വകുപ്പിലൂടെ...
‘അമ്മ’ ക്ളബ്ബാണെങ്കിൽ അംഗത്വം വേണ്ട; ജോയ് മാത്യു
കൊച്ചി: സിനിമാ പ്രവർത്തകരുടെ സംഘടനയായ 'അമ്മ' (AMMA) ഒരു ക്ളബ്ബാണെങ്കിൽ അതിൽ അംഗത്വം ആഗ്രഹിക്കുന്നില്ലെന്ന് നടൻ ജോയ് മാത്യു. നിലവിൽ മാന്യമായ മറ്റൊരു ക്ളബ്ബിൽ അംഗത്വം ഉണ്ട്. ക്ളബ്ബ് എന്ന പദപ്രയോഗം തിരുത്തുകയോ...







































