കെ സുധാകരന്റെ സുരക്ഷ ഇരട്ടിയാക്കി; കണ്ണൂരിലെ വീടിന് പോലീസ് കാവല്‍
തിരുവനന്തപുരം: കെപിസിസി പ്രസിഡണ്ട് കെ സുധാകരനുള്ള സുരക്ഷ ഇരട്ടിയാക്കി. നാടാലിലെ വീടിന് സായുധ പോലീസ് കാവൽ ഏർപ്പെടുത്തി. സുധാകരന്റെ യാത്രയിൽ സായുധ പോലീസിന്റെ അകമ്പടിയും ഉണ്ടാകും. സുധാകരന് നേരെ ആക്രമണമുണ്ടായേക്കുമെന്ന ഇന്റലിജൻസ് റിപ്പോർട്ടിനെ...
കായംകുളത്ത് എംഡിഎംഎ പിടികൂടിയ സംഭവം; രണ്ടുപേർ കൂടി അറസ്‌റ്റിൽ
ആലപ്പുഴ: കായംകുളത്ത് ദമ്പതികൾ എംഡിഎംഎയുമായി പിടിയിലായ കേസിൽ ലഹരി മരുന്ന് കൈമാറിയവരും പിടിയിൽ. ദക്ഷിണാഫ്രിക്കൻ പൗരനും കാസർഗോഡ് സ്വദേശിയും ആണ് അറസ്‌റ്റിൽ ആയത്. ഫിലിപ്പ് അനോയിന്റെഡ്, ചെങ്കള സ്വദേശി മുഹമ്മദ് കുഞ്ഞി (34)...
അഗ്‌നിപഥ് പ്രതിഷേധം മോദി വിരുദ്ധരുടെ സ്‌ഥിരം കലാപരിപാടി; കെ സുരേന്ദ്രൻ
തിരുവനന്തപുരം: അഗ്‌നിപഥിനെതിരായ സമരം നടത്തുന്നത് നരേന്ദ്ര മോദി സർക്കാരിനെ കണ്ണടച്ച് എതിർക്കുന്നവരാണെന്നും, സ്‌ഥിരം കലാപരിപാടിയാണെന്നും ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. അഗ്‌നിപഥ് പദ്ധതി രാജ്യത്തെ യുവാക്കളുടെ പ്രതീക്ഷയാണ്. ഇടത്-ജിഹാദി-അർബൻ നക്‌സൽ ഗ്യാംഗിന്റെ...
സ്വർണക്കടത്ത്; ബിജെപി-പിണറായി സെറ്റിൽമെന്റ് ഉണ്ടായെന്ന് വിഡി സതീശൻ
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ ഒത്തുതീര്‍പ്പുണ്ടായെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശന്റെ ആരോപണം. കേസില്‍ ബിജെപി-പിണറായി സെറ്റിൽമെന്റ് ഉണ്ടായി. ഇടനിലക്കാര്‍ പ്രവര്‍ത്തിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. കൊച്ചിയില്‍ തന്നെ കാല് കുത്തിക്കില്ലെന്ന് വരെ ഭീഷണിയുണ്ടായി. ക്രിമിനലുകളെ...
വിലക്കയറ്റം ഫലപ്രദമായി പിടിച്ചുനിർത്തിയ സംസ്‌ഥാനമാണ് കേരളം; ധനമന്ത്രി
കൊച്ചി: കേന്ദ്ര ഗവൺമെന്റിന്റെ മെയ് മാസത്തിലെ റിപ്പോര്‍ട് പ്രകാരം രാജ്യത്ത് വിലക്കയറ്റം ഏറ്റവും ഫലപ്രദമായി പിടിച്ചു നിര്‍ത്തിയ സംസ്‌ഥാനം കേരളമാണെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. കേരളത്തിലെ ഉപഭോക്‌തൃ വില സൂചിക ഏപ്രില്‍ മാസത്തിലെ...
മണ്ണാമൂലയിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി
തിരുവനന്തപുരം: മണ്ണാമൂലയിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി. ആളൊഴിഞ്ഞ പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് ഒരാഴ്‌ചയോളം പഴക്കമുണ്ട്. മണ്ണാമൂല മുൻ വാർഡ് കൗൺസിലറായിരുന്ന അജയകുമാർ എന്നയാളുടെ മൃതദേഹമാണ് ഇതെന്ന് സംശയമുണ്ട്. ഇയാളെ അഞ്ചു...
അഗ്‌നിപഥ്; കേരളത്തിലും പ്രതിഷേധം- രാജ്ഭവനിലേക്ക് ഉദ്യോഗാർഥികളുടെ മാർച്ച്
തിരുവനന്തപുരം: സൈന്യത്തിലേക്ക് കരാര്‍ നിയമനം നടത്താനുള്ള കേന്ദ്രസര്‍ക്കാരിന്റെ അഗ്‌നിപഥ് പദ്ധതിക്കെതിരേയുള്ള പ്രതിഷേധം കേരളത്തിലേക്കും വ്യാപിക്കുന്നു. പദ്ധതിക്കെതിരെ തിരുവനന്തപുരത്തും കോഴിക്കോടും ഉദ്യോഗാർഥികൾ പ്രതിഷേധ മാർച്ച് നടത്തുകയാണ്. തിരുവനന്തപുരത്ത് രാജ്ഭവനിലേക്ക് നടക്കുന്ന മാർച്ചിൽ 300ലധികം ഉദ്യോഗാർഥികൾ...
അധ്യാപകരുടെ സ്വകാര്യ ട്യൂഷൻ; നടപടിയുമായി പൊതുവിദ്യാഭ്യാസ വകുപ്പ്
തിരുവനന്തപുരം: സർക്കാർ- എയ്‌ഡഡ് സ്‌കൂളുകളിലെ അധ്യാപകർ സ്വകാര്യ ട്യൂഷൻ എടുക്കുന്നതിനെതിരെ നടപടിയുമായി പൊതുവിദ്യാഭ്യാസ വകുപ്പ്. വിജിലൻസ് പിടികൂടിയ ഏഴ് അധ്യാപകർക്ക് കാരണംകാണിക്കൽ നോട്ടീസ് നൽകി. ഇത് സംബന്ധിച്ച കൂടുതൽ പരിശോധനകൾ വിജിലൻസിന്റെ സഹായത്തോടെ...








































