സംസ്‌ഥാനത്ത് കാലവർഷം കനത്തേക്കും; 14 ജില്ലകളിലും ഇന്ന് യെല്ലോ അലർട്
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് കാലവർഷം കനത്തേക്കും. കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ അറിയിപ്പ് പ്രകാരം ഇന്ന് കേരളത്തിലെ എല്ലാ ജില്ലകളിലും യെല്ലോ അലർട്ടാണ്. മൽസ്യത്തൊഴിലാളികൾ കേരള, കർണാടക, ലക്ഷ്വദീപ് തീരങ്ങളിൽ 21ആം തീയതി വരെ...
വെട്ടി പരിക്കേൽപ്പിച്ചയാളെ മൽപിടിത്തത്തിലൂടെ കീഴടക്കി എസ്ഐ
ആലപ്പുഴ: സ്‌കൂട്ടറില്‍ പോലീസ് വാഹനത്തെ പിന്തുടര്‍ന്നെത്തിയയാള്‍ എസ്ഐയെ വെട്ടി പരിക്കേല്‍പ്പിച്ചു. ആലപ്പുഴ നൂറനാട് പോലീസ് സ്‌റ്റേഷനിലെ എസ്എച്ച്ഒയുടെ ചാര്‍ജുള്ള എസ്‌ഐ വിആര്‍ അരുണ്‍ കുമാറിന് (37) നേരെയാണ് ആക്രമണമുണ്ടായത്. വാളുകൊണ്ട് വെട്ടിയ പ്രതിയെ...
മധു കേസ്; വിചാരണ സ്‌റ്റേ ചെയ്‌ത് ഹൈക്കോടതി
കൊച്ചി: അട്ടപ്പാടിയിൽ ആൾക്കൂട്ട മർദ്ദനത്തിൽ മധു എന്ന ആദിവാസി യുവാവ് കൊല്ലപ്പെട്ട കേസിൽ വിചാരണ സ്‌റ്റേ ചെയ്‌ത് ഹൈക്കോടതി. മധുവിന്റെ അമ്മ മല്ലിയുടെ ഹരജിയിലാണ് കോടതി നടപടി. കേസിൽ കോടതി സർക്കാരിന്റെ വിശദീകരണം...
വിമാനത്തിലെ പ്രതിഷേധം; അറസ്‌റ്റിൽ ആയവരെ ജയിലിൽ സന്ദർശിച്ച് കെ സുധാകരൻ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് എതിരെ വിമാനത്തിൽ പ്രതിഷേധിച്ചതിനെ തുടർന്ന് അറസ്‌റ്റിലായ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ സന്ദര്‍ശിച്ച് കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ. ഫര്‍സിന്‍ മജീദ്, ആര്‍കെ നവീന്‍ കുമാര്‍ എന്നിവരെ തിരുവനന്തപുരം...
കെഎസ്ആർടിസി ശമ്പള വിതരണം ഇന്ന് മുതൽ
തിരുവനന്തപുരം: കെഎസ്ആർടിസിയിൽ മുടങ്ങിയ ശമ്പളം ഇന്ന് മുതൽ നൽകാൻ നീക്കം. മെയ് മാസത്തെ ശമ്പളമാണ് നൽകുക. ശമ്പള വിതരണം ഘട്ടം ഘട്ടമായി പൂർത്തിയാക്കാനാണ് നീക്കം. നാളെ മുതൽ ഡ്രൈവർമാർക്കും കണ്ടക്‌ടർമാർക്കും ശമ്പളം കിട്ടിത്തുടങ്ങും....
പൊതുവിദ്യാഭ്യാസ ഡയറക്‌ടറേറ്റിൽ വിജിലൻസ് റെയ്‌ഡ്
തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ ഡയറക്‌ടറേറ്റിൽ വിജിലൻസ് റെയ്‌ഡ്. 'ഓപ്പറേഷൻ ജ്യോതി' എന്ന പേരിലാണ് പൊതുവിദ്യാഭ്യാസ ഡയറക്‌ടറേറ്റിന്റെ ഓഫിസിലും അതിനു കീഴിലുള്ള എഇഒ, ഡിഇഒ ഓഫിസുകളിലുമായി മിന്നൽ പരിശോധന നടക്കുന്നത്.
അധ്യാപക, അനധ്യാപക നിയമനങ്ങളിൽ അഴിമതിയെന്ന വിവരത്തിന്റെ...
വിമാനത്തിനുള്ളിലെ പ്രതിഷേധം; വധശ്രമ കേസിൽ ഗൂഢാലോചനയെന്ന് വിഡി സതീശൻ
കൊച്ചി: യൂത്ത് കോൺഗ്രസ് പ്രവർത്തകർ വിമാനത്തിനുള്ളിൽ പ്രതിഷേധിച്ച സംഭവം വധശ്രമമാക്കി മാറ്റിയത് ആസൂത്രിതമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മുഖ്യമന്ത്രി വിമാനത്തിൽ നിന്ന് പുറത്തിറങ്ങിയതിന് ശേഷമാണ് പ്രവർത്തകർ മുദ്രാവാക്യം വിളിച്ചതെന്നും വിഡി സതീശൻ...
അനധികൃത മണ്ണെടുപ്പ് ചോദ്യം ചെയ്‌തു; യുവതിക്ക് ക്രൂരമർദ്ദനം-കേസെടുത്ത് പോലീസ്
എറണാകുളം: മൂവാറ്റുപുഴ മാറാടിയിൽ മണ്ണ് ഖനനം ചെയ്യുന്നത് ചോദ്യം ചെയ്‌ത ഇരുപത് വയസുകാരിയെ ക്രൂരമായി മർദ്ദിച്ചതായി പരാതി. മൂവാറ്റുപുഴ മാറാടി പഞ്ചായത്തിലെ 20ആം വാർഡിലാണ് സംഭവം. വീടിന് പുറകിൽ അപകടകരമായ രീതിയിൽ 20...








































