Sat, Aug 15, 2026
37 C
Dubai

മതനിന്ദ കേസ്; അഡ്വ. കൃഷ്‌ണ രാജിന്റെ മുൻ‌കൂർ ജാമ്യപേക്ഷ ഇന്ന് പരിഗണിക്കും

കൊച്ചി: വിദ്വേഷ പോസ്‌റ്റിട്ട കേസിൽ സ്വപ്‌ന സുരേഷിന്റെ അഭിഭാഷകൻ അഡ്വ. കൃഷ്‌ണ രാജിന്റെ മുൻ‌കൂർ ജാമ്യപേക്ഷ എറണാകുളം ജില്ലാ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. കെഎസ്ആർടിസി ബസ് ഡ്രൈവറുടെ ചിത്രം ഉപയോഗിച്ച് സാമൂഹിക...

കോവിഡിനൊപ്പം പിടിമുറുക്കി പകർച്ചപ്പനികളും; എറണാകുളം ആശങ്കയിൽ

കൊച്ചി: കോവിഡ് കേസുകളിലെ വർധനവ് ആശങ്ക ഉയർത്തുന്നതിനൊപ്പം എറണാകുളം ജില്ലയിൽ പകർച്ചപ്പനി ഭീതിയും. ഡെങ്കിപ്പനി, എലിപ്പനി ബാധിച്ച് ചികിൽസ തേടുന്നവരുടെ എണ്ണം ദിനംപ്രതി വർധിച്ച് വരികയാണ്. ജൂൺ 16 വരെ 124 പേർക്കാണ് ജില്ലയിൽ...

സംസ്‌ഥാനത്ത് മഴ തുടരും; 8 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് മുതൽ ജൂണ്‍ 20 വരെ ഇടിമിന്നലോടുകൂടിയ ശക്‌തമായ മഴക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് 8 ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം,...

മദർ തെരേസ പുരസ്‌കാരം; ജൂൺ 26ന് തലസ്‌ഥാനത്ത്

തിരുവനന്തപുരം: നാലാമത് മദർ തെരേസ പുരസ്‌കാര വിതരണം ജൂൺ 26ന് തലസ്‌ഥാനത്ത് മസ്‌ക്കറ്റ് ഹോട്ടലിൽ നടക്കും. ജീവ കാരുണ്യ, രാഷ്‌ട്രീയ, സാംസ്‌കാരിക, മാദ്ധ്യമ രംഗത്ത് നിന്നും ബിസിനസ് രംഗത്ത് നിന്നുള്ളവരും ട്രാന്‍സ്‌ജെന്‍ഡര്‍ രംഗത്ത്...

വിമാനത്തിനുള്ളിലെ പ്രതിഷേധം; കേന്ദ്രം ഇടപെടുന്നു, നടപടി ഉടനെന്ന് വ്യോമയാന മന്ത്രി

ന്യൂഡെൽഹി: വിമാനത്തിൽ കേരള മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഉണ്ടായ പ്രതിഷേധത്തില്‍ കേന്ദ്രം ഇടപെടുന്നു. വിഷയം പരിശോധിക്കുകയാണെന്നും നടപടിയുണ്ടാകുമെന്നും കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ട്വിറ്ററിലൂടെ അറിയിച്ചു. വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ...

നെടുമ്പാശ്ശേരിയിൽ നിന്ന് കാണാതായ യുവാവ് മരിച്ച നിലയിൽ

കൊച്ചി: നെടുമ്പാശ്ശേരിയിൽ നിന്ന് കാണാതായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. വരാപ്പുഴ കായലിൽ ആണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. ചെറിയ വാപ്പാലശ്ശേരി സ്വദേശി ടോണി വിൻസന്റിന്റെ (32) മൃതദേഹമാണ് വരാപ്പുഴ കായലിൽ കണ്ടെത്തിയത്....

സ്വപ്‌നയുടെ രഹസ്യമൊഴി നൽകില്ല; ക്രൈം ബ്രാഞ്ച് ആവശ്യം തള്ളി കോടതി

കൊച്ചി: സ്വപ്‌നയുടെ രഹസ്യമൊഴി വേണമെന്ന ക്രൈം ബ്രാഞ്ച് ആവശ്യം എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളി. കന്റോൺമെന്റ് പോലീസ് രജിസ്‌റ്റർ ചെയ്‌ത ഗൂഢാലോചനാ കേസുമായി ബന്ധപ്പെട്ടാണ് ക്രൈം ബ്രാഞ്ച് രഹസ്യമൊഴി തേടിയത്. ക്രൈം ബ്രാഞ്ചിന്...

സംസ്‌ഥാനത്ത് ജൂൺ 20 വരെ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത

തിരുവനന്തപുരം: സംസ്‌ഥാനത്ത് ജൂണ്‍ 20 വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ ശക്‌തമായ മഴക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഈ സാഹചര്യം മുന്‍നിര്‍ത്തി സംസ്‌ഥാന ദുരന്ത നിവാരണ അതോറിറ്റി പൊതുജനങ്ങള്‍ക്കായി ജാഗ്രതാ നിർദ്ദേശങ്ങള്‍...
- Advertisement -