Sat, Aug 15, 2026
35 C
Dubai

പത്തനംതിട്ടയിൽ കുട്ടിയെ തട്ടിക്കൊണ്ട് പോകാൻ ശ്രമം; നാടോടി സ്‌ത്രീ പിടിയിൽ

പത്തനംതിട്ട: ജില്ലയിലെ ഇളമണ്ണൂരിൽ കുട്ടിയെ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ച നാടോടി സ്‌ത്രീ അറസ്‌റ്റിൽ. വീട്ടിൽ കളിച്ചുകൊണ്ടിരുന്ന മൂന്നര വയസുള്ള കുട്ടിയെ ആണ് തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചത്. തുടർന്ന് കുട്ടി ബഹളം വച്ചതോടെ നാട്ടുകാർ...

സംസ്‌ഥാനത്ത് സ്‌കൂള്‍ പാഠ്യപദ്ധതി പരിഷ്‌കരണത്തിന് തുടക്കം

തിരുവനന്തപുരം: സംസ്‌ഥാനത്ത് സ്‌കൂള്‍ പാഠ്യപദ്ധതി പരിഷ്‌കരണത്തിന് തുടക്കമായി. പാഠ്യപദ്ധതി പുതുക്കുന്നതിന് മുന്നോടിയായുള്ള ആശയ രൂപീകരണ ശില്‍പശാല ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ ഉൽഘാടനം ചെയ്‌തു. സംസ്‌ഥാനത്ത് 15 വര്‍ഷത്തിന് ശേഷമാണ് സ്‌കൂള്‍ പാഠ്യപദ്ധതിയിൽ പരിഷ്‌കരണം വരുത്തുന്നത്....

വയനാട്, ഇടുക്കി ജില്ലകളിൽ ഹർത്താൽ പൂർണം; മലപ്പുറത്ത് റോഡ് ഉപരോധിച്ചവർ അറസ്‌റ്റിൽ

ഇടുക്കി/വയനാട്: പരിസ്‌ഥിതി ലോല മേഖല ഉത്തരവിൽ പ്രതിഷേധിച്ച് വയനാട്, ഇടുക്കി ജില്ലകളിലും മലപ്പുറത്തെ മലയോര മേഖലകളിലും യുഡിഎഫ് പ്രഖ്യാപിച്ച ഹർത്താൽ പൂർണം. പലയിടത്തും വാഹനങ്ങൾ തടയുന്നുണ്ട്. മലപ്പുറത്ത് റോഡ് ഉപരോധിച്ചവരെ പോലീസ് അറസ്‌റ്റ്...

തിരുവനന്തപുരത്ത് നടുറോഡിൽ വിദ്യാർഥിക്ക് നേരെ ആക്രമണം

തിരുവനന്തപുരം: ജില്ലയിൽ നടുറോഡിൽ വിദ്യാർഥിക്ക് നേരെ ആക്രമണം. പട്ടം സെന്റ് മേരീസിലെ പ്ളസ് വൺ വിദ്യാർഥി ജെ ഡാനിയേലിനാണ് മർദ്ദനമേറ്റത്. ബസിൽ നിന്നിറങ്ങിയ ഒരു സംഘം വിദ്യാർഥികൾ ചേർന്നാണ് ഡാനിയേലിനെ മർദ്ദിച്ചത്. വിദ്യാർഥികൾ തമ്മിൽ...

മറയൂരിൽ തോട്ടം മേൽനോട്ടക്കാരനെ കൊലപ്പെടുത്തി; പ്രതി പിടിയിൽ

തൊടുപുഴ: മറയൂരിൽ തോട്ടം മേൽനോട്ടക്കാരനെ കൊലപ്പെടുത്തി. ആനച്ചാൽ സ്വദേശി ബെന്നിയാണ്(60) കൊല്ലപ്പെട്ടത്. കത്തികൊണ്ട് വെട്ടിയും വടികൊണ്ട് അടിച്ചുമാണ് കൊലപാതകം നടത്തിയിരിക്കുന്നത്. സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന കാന്തല്ലൂർ ചുരക്കുളം സ്വദേശിയെ പോലീസ് പിടികൂടി. ഇയാൾ മാനസിക...

യൂണിഫോമിന് അളവ് എടുക്കുന്നതിനിടെ പെൺകുട്ടികളോട് മോശമായ പെരുമാറ്റം; തയ്യൽക്കാരൻ പിടിയിൽ

കൊല്ലം: യൂണിഫോമിന് അളവെടുക്കുന്നതിനിടെ സ്‌കൂളിൽ വച്ച് പെൺകുട്ടികളോട് മോശമായി പെരുമാറിയ സംഭവത്തിൽ തയ്യൽക്കാരൻ പിടിയിൽ. ശൂരനാട് വടക്ക് സ്വദേശി ലൈജു ഡാനിയലിനെയാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. കൊല്ലം ജില്ലയിലെ ശാസ്‌താംകോട്ടയിലുള്ള സർക്കാർ സ്‌കൂളിലാണ്...

കേന്ദ്ര സുരക്ഷ ആവശ്യം; സ്വപ്‌ന സുരേഷിന്റെ ഹരജി കോടതി ഇന്ന് വീണ്ടും പരിഗണിക്കും

കൊച്ചി: കേന്ദ്ര പോലീസിന്റെ സുരക്ഷ വേണമെന്ന് ആവശ്യപ്പെട്ട് സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ് സമർപ്പിച്ച ഹരജി എറണാകുളം ജില്ലാ കോടതി ഇന്ന് വീണ്ടും പരിഗണിക്കും. വെളിപ്പെടുത്തലിന് പിന്നാലെ മുഖ്യമന്ത്രിയിൽ നിന്നുൾപ്പെടെ ഭീഷണി...

സമഗ്ര പാഠ്യപദ്ധതി പരിഷ്‌കരണം; സംസ്‌ഥാനത്ത് ഇന്ന് യോഗം ചേരും

തിരുവനന്തപുരം: സംസ്‌ഥാനത്ത് പ്രീപ്രൈമറി മുതൽ ഹയർ സെക്കന്ററി വരെയുള്ള പാഠ്യപദ്ധതി പരിഷ്‌കരണത്തിന് തുടക്കം. ഇതിന്റെ ഭാഗമായി സംസ്‌ഥാനത്ത് ഇന്ന് കരിക്കുലം കമ്മിറ്റി, കോർ കമ്മിറ്റി എന്നിവ സംയുക്‌തയോഗം ചേരുകയും, പരിഷ്‌കരണ രൂപരേഖ ചർച്ച...
- Advertisement -