Mon, May 6, 2024
36 C
Dubai

കാരുണ്യ അറ്റ് ഹോം പദ്ധതി; വയോജനങ്ങള്‍ക്ക് മരുന്ന് വീട്ടിലെത്തും

തിരുവനന്തപുരം: സംസ്‌ഥാനത്ത് 'കാരുണ്യ അറ്റ് ഹോം' പദ്ധതി നടപ്പാക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. കേരള മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പ്പറേഷന്റെ ആഭിമുഖ്യത്തിലാവും വയോജനങ്ങള്‍ക്കും ജീവിതശൈലി രോഗങ്ങള്‍ക്കും മറ്റും സ്‌ഥിരമായി മരുന്നു കഴിക്കുന്നവര്‍ക്കും മരുന്ന് വീട്ടിലെത്തിച്ചു...

2021-22 സാമ്പത്തിക വര്‍ഷത്തേക്കുള്ള  ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങള്‍

സംസ്‌ഥാന സര്‍ക്കാരിന്റെ അഞ്ച് വര്‍ഷ ഭരണ നേട്ടങ്ങള്‍ എണ്ണി പറഞ്ഞും  പുതിയ വികസന ക്ഷേമ പദ്ധതികള്‍ പ്രഖ്യാപിച്ചുമായിരുന്നു ധനമന്ത്രി തോമസ് ഐസക്കിന്റെ ബജറ്റ് അവതരണം. ക്ഷേമം, വികസനം, തൊഴില്‍, നവകേരളം എന്നിവക്ക്  ഊന്നല്‍...

കേരളത്തെ ഭിന്നശേഷി സൗഹൃദ സംസ്‌ഥാനമാക്കും; ധനമന്ത്രി

തിരുവനന്തപുരം: കേരളത്തെ ഭിന്നശേഷി സൗഹൃദ സംസ്‌ഥാനമായി മാറ്റുമെന്ന് ധനമന്ത്രി തോമസ് ഐസക്. ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനുള്ള വിവിധ പദ്ധതികൾക്കായി 600 കോടി രൂപ ചെലവിടുമെന്നും ബജറ്റ് അവതരണ പ്രസംഗത്തിനിടെ ധനമന്ത്രി പ്രഖ്യാപിച്ചു. ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട...

ശമ്പള പരിഷ്‌കരണം ഏപ്രിലിൽ; ബജറ്റ് പ്രസംഗം ധനമന്ത്രി അവസാനിപ്പിച്ചു

തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ ശമ്പളവും പെൻഷനും ഏപ്രിലിൽ പരിഷ്‌കരിക്കും. ശമ്പള കുടിശിക മൂന്ന് ഗഡുക്കളായി നൽകാനാണ് പദ്ധതി. എല്ലാ ക്ഷേമ പെൻഷനുകളും 1600 രൂപയായി വർധിപ്പിക്കുകയും ചെയ്‌തു. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ റെക്കോർഡ് തകർത്ത്...

വിവിധ കെല്‍ട്രോണ്‍ സ്‌ഥാപങ്ങള്‍ക്ക് 25 കോടി

തിരുവനന്തപുരം: സംസ്‌ഥാനത്തെ വിവിധ കെല്‍ട്രോണ്‍ സ്‌ഥാപനങ്ങള്‍ക്കായി 25 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി ഡോ. ടിഎം തോമസ് ഐസക്ക്. ഇലക്‌ട്രോണിക് വിപ്ളവത്തിന്റെ തുടക്കകാലത്ത് ആരംഭിച്ച കെല്‍ട്രോണിന്റെ സാധ്യതകള്‍ പല കാരണങ്ങള്‍ കൊണ്ടും പ്രയോജനപ്പെടുത്താന്‍...

സ്‌ത്രീ സംരക്ഷണത്തിന് 20 കോടിയുടെ പദ്ധതി; ധനമന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്തെ സ്‌ത്രീകളുടെ സുരക്ഷക്കായി 20 കോടി രൂപ വകയിരുത്തിതായി ധനമന്ത്രി തോമസ് ഐസക്ക്. സ്‌ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ തടയാൻ ക്യാംപയിൻ, വിവരശേഖരണം എന്നിവ നടപ്പാക്കും. വീട്ടമ്മമാർക്ക് ഗൃഹജോലികൾ എളുപ്പമാക്കാൻ സ്‌മാർട് കിച്ചൺ പദ്ധതി...

എംപി വീരേന്ദ്രകുമാറിന് സ്‌മാരകം; ചെലവ് 5 കോടി

തിരുവനന്തപുരം: പ്രമുഖ സോഷ്യലിസ്‌റ്റ് നേതാവ് എംപി വീരേന്ദ്ര കുമാറിന് കോഴിക്കോട് സ്‌മാരകം നിർമിക്കുമെന്ന് ധനമന്ത്രി. ഇതിനായി 5 കോടി രൂപ വകയിരുത്തി. സാംസ്‌കാരിക മേഖലയിലെ പദ്ധതികൾ പ്രഖ്യാപിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കൂടാതെ, ആറന്‍മുളയില്‍...

കെഎസ്ആർടിസിക്ക് 1,800 കോടി; വൈദ്യുതി വാഹനങ്ങൾക്ക് 236 ചാർജിങ് സ്‌റ്റേഷനുകൾ

തിരുവനന്തപുരം: പൊതുമേഖലാ സ്‌ഥാപനമായ കെഎസ്ആർടിസിക്ക് വേണ്ടി 1,800 കോടി രൂപ നീക്കിവെക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. 3,000 ബസുകൾ വാങ്ങാനായി കെഎസ്ആർടിസിക്ക് 50 കോടി അനുവദിക്കും. കെഎസ്ആർടിസി ബസുകൾ സിഎൻജിയിലേക്ക് മാറ്റാൻ സാമ്പത്തിക...
- Advertisement -