Thu, Nov 19, 2026
27 C
Dubai

സമാധാനപരമായ ജീവിതം തടസപ്പെടുത്തുന്നത് എങ്ങനെ വികസനമാകും? ലക്ഷദ്വീപ് വിഷയത്തിൽ പൃഥ്വിരാജ്

കൊച്ചി: ലക്ഷദ്വീപ് അഡ്‌മിനിസ്ട്രേറ്ററുടെ പുതിയ 'നിയമ പരിഷ്‌കാര'ങ്ങളിൽ പ്രതിഷേധം രേഖപ്പെടുത്തി നടനും സംവിധായകനുമായ പൃഥ്വിരാജ്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള സമാധാനപരമായ ജീവിതരീതിയെ തടസപ്പെടുത്തുന്നത് എങ്ങനെ പുരോഗതിയുടെ സ്വീകാര്യമായ മാര്‍ഗമായി മാറുമെന്ന് പ‍ൃഥ്വിരാജ് ചോദിച്ചു. ഫേസ്ബുക്ക്...

തമിഴ്, കന്നഡ, ഇംഗ്ളീഷ്; വിവിധ ഭാഷകളിൽ സത്യപ്രതിജ്‌ഞ ചെയ്‌ത്‌ എംഎൽഎമാർ

തിരുവനന്തപുരം: 15ആം നിയമസഭയുടെ ആദ്യ സമ്മേളനത്തിൽ എംഎൽഎമാരുടെ സത്യപ്രതിജ്‌ഞ പുരോഗമിക്കുകയാണ്. മൂന്ന് നിയമസഭാ സമാജികര്‍ സത്യപ്രതിജ്‌ഞയിൽ വ്യത്യസ്‌തത പുലര്‍ത്തി. ദേവികുളം എംഎല്‍എ എ രാജ തമിഴിലാണ് സത്യപ്രതിജ്‌ഞ ചെയ്‌തത്‌. മഞ്ചേശ്വരം എംഎല്‍എ എകെഎം...

നിയമസഭയിൽ സ്വതന്ത്ര ബ്ളോക്കായി ഇരിക്കും; കെകെ രമ

തിരുവനന്തപുരം: നിയമസഭയിൽ സ്വതന്ത്ര ബ്ളോക്കായി ഇരിക്കുമെന്ന് കെകെ രമ എംഎൽഎ. സഭയിൽ വിഷയാതിഷ്‌ഠിത നിലപാടായിരിക്കും സ്വീകരിക്കുകയെന്നും വടകരയുടെ വികസനത്തിന് വേണ്ടി പ്രവർത്തിക്കുമെന്നും കെകെ രമ വ്യക്‌തമാക്കി. ‘തെരുവിൽ വീണ ചോരയുടെയും കേരളത്തിലെ ജനാധിപത്യ വിശ്വാസികളുടെയും...

ലക്ഷദ്വീപ് അഡ്‌മിനിസ്ട്രേറ്ററുടെ നടപടിക്കെതിരെ ട്വീറ്റ്; കെഎസ്‍യുവിന്റെ ട്വിറ്റർ അക്കൗണ്ട് മരവിപ്പിച്ചു

തിരുവനന്തപുരം: ലക്ഷദ്വീപ് ഭരണത്തിനായി കേന്ദ്ര സർക്കാർ ചുമതലപ്പെടുത്തിയ അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുൽ പട്ടേലിന്റെ കിരാത ഭരണത്തിനും ഏകാധിപത്യ നയങ്ങൾക്കുമെതിരെ ട്വീറ്റ് ചെയ്‌ത കെഎസ്‍യു സംസ്‌ഥാന കമ്മിറ്റിയുടെ ഔദ്യോഗിക അക്കൗണ്ട് ട്വിറ്റർ മരവിപ്പിച്ചു. 'ലക്ഷദ്വീപിലെ സമാധാന...

സ്‌പീക്കർ സ്‌ഥാനത്തേക്ക്‌ യുഡിഎഫ് മൽസരിക്കും; പിസി വിഷ്‌ണുനാഥ്‌ സ്‌ഥാനാർഥി

തിരുവനന്തപുരം: 15ആം കേരള നിയമസഭയുടെ സ്‌പീക്കർ സ്‌ഥാനത്തേക്ക്‌ യുഡിഎഫും മൽസരിക്കും. കുണ്ടറയിൽ നിന്നുള്ള എംഎൽഎ പിസി വിഷ്‌ണുനാഥാണ് യുഡിഎഫിന്റെ സ്‌പീക്കർ സ്‌ഥാനാർഥി. എംബി രാജേഷ് ആണ് ഇടതുമുന്നണിയുടെ സ്‌പീക്കർ സ്‌ഥാനാർഥി. നാളെയാണ് തിരഞ്ഞെടുപ്പ്. ഇന്ന്...

വാക്‌സിൻ വിതരണത്തിലെ ആശങ്കകൾ പരിഹരിക്കണം; ഹരജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

കൊച്ചി: സംസ്‌ഥാനത്തെ കോവിഡ് വാക്‌സിന്‍ വിതരണത്തിലെ ആശങ്കകള്‍ പരിഹരിക്കണം എന്നാവശ്യപ്പെട്ടുള്ള ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഒറ്റപ്പാലം സ്വദേശി പ്രഭാകരന്‍ ഉള്‍പ്പെടെയുള്ളവര്‍ നല്‍കിയ ഹരജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്. ഹര്‍ജി തീര്‍പ്പാക്കും വരെ പൊതുവിപണിയിലെ...

മെഡിക്കൽ കോളേജിന് പുറത്ത് സൗജന്യ കോവിഡ് പരിശോധനയുമായി കളമശേരി നഗരസഭ

കൊച്ചി: കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി സൗജന്യ കോവിഡ് പരിശോധനയുമായി കളമശേരി നഗരസഭ. എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രിയും കളമശേരി നഗരസഭയും സംയുക്‌തമായാണ് സൗജന്യ കോവിഡ് പരിശോധന നടത്തുന്നത്. പൂർണമായും കോവിഡ് ചികിൽസാ കേന്ദ്രമായി...

15ആം കേരള നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന്; എംഎൽഎമാർ സത്യപ്രതിജ്‌ഞ ചെയ്യും

തിരുവനന്തപുരം: 15ആം കേരള നിയമസഭയുടെ ആദ്യ സമ്മേളനത്തിന് ഇന്ന് തുടക്കം. എംഎൽഎമാരുടെ സത്യപ്രതിജ്‌ഞയോടെയാണ് സഭാ സമ്മേളനം തുടങ്ങുന്നത്. പ്രോടെം സ്‌പീക്കർ പിടിഎ റഹീമിന് മുന്നിലാണ് എംഎൽഎമാർ സത്യപ്രതിജ്‌ഞ ചെയ്യുക. അക്ഷരമാല ക്രമത്തിലാണ് സത്യപ്രതിജ്‌ഞ. നാളെയാണ്...
- Advertisement -