Thu, Nov 19, 2026
29 C
Dubai

മാദ്ധ്യമ പ്രവർത്തകയോട് മോശമായി പെരുമാറി; എൻ പ്രശാന്തിനെതിരെ അന്വേഷണത്തിന് ഉത്തരവ്

കൊച്ചി: കേരള ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷന്‍ (കെഎസ്ഐഎൻസി) മാനേജിങ് ഡയറക്‌ടർ എൻ പ്രശാന്തിന് എതിരെ അന്വേഷണത്തിന് ഉത്തരവ്. മാദ്ധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിലാണ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. ആഭ്യന്തര വകുപ്പ് അഡീഷണൽ...

കാനറ ബാങ്ക് തട്ടിപ്പ്; അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറി

തിരുവല്ല: കാനറ ബാങ്ക് പത്തനംതിട്ട ശാഖയിൽ നിന്ന് ജീവനക്കാരൻ 8.13 കോടി രൂപ തട്ടിയെടുത്ത കേസിൽ അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറി. കൊട്ടാരക്കര സബ് ജയിലിൽ റിമാൻഡിൽ കഴിയുന്ന പ്രതി വിജീഷ് വർഗീസിനെ...

സ്‌പീക്കർ തിരഞ്ഞെടുപ്പ് മെയ് 25ന്; എംഎൽഎമാർ മെയ് 24ന് സത്യപ്രതിജ്‌ഞ ചെയ്യും

തിരുവനന്തപുരം: സംസ്‌ഥാന നിയമസഭയിലേക്കുള്ള സ്‌പീക്കർ തിരഞ്ഞെടുപ്പ് മെയ് 25ന് നടത്തും. സ്‌പീക്കർ സ്‌ഥാനാർഥിയായി എംബി രാജേഷിനെ ഇടതുമുന്നണി നേരത്തെ തന്നെ തിരഞ്ഞെടുത്തിട്ടുണ്ട്. മെയ് 24, 25 തീയതികളിൽ നിയസഭ ചേരും. മെയ് 24നാണ്...

240 കസേരകൾ മാത്രം; സത്യപ്രതിജ്‌ഞാ ചടങ്ങിലെ ആളുകളുടെ എണ്ണം വീണ്ടും കുറച്ചു

തിരുവനന്തപുരം: രണ്ടാം ഇടതുപക്ഷ സർക്കാരിന്റെ സത്യപ്രതിജ്‌ഞാ ചടങ്ങിൽ ആളുകളുടെ എണ്ണം വീണ്ടും കുറച്ചു. തിരുവനന്തപുരം സെൻട്രൽ സ്‌റ്റേഡിയത്തിലെ സത്യപ്രതിജ്‌ഞ പന്തലിൽ 240 കസേരകൾ മാത്രമാകും ഉണ്ടാകുക. അധികം ആളുകൾ ചടങ്ങിലേക്ക് എത്തിയാൽ മാത്രം...

ക്ഷീര കർഷകരുടെ പ്രതിസന്ധി; മറ്റ് സംസ്‌ഥാനങ്ങളിലേക്ക് പാൽ കയറ്റുമതി ചെയ്യുമെന്ന് മിൽമ

തിരുവനന്തപുരം : സംസ്‌ഥാനത്തെ 6 വടക്കൻ ജില്ലകളിൽ നിന്നുള്ള പാൽ സംഭരണം നിർത്തിയതോടെ കർഷകർക്കുണ്ടായ പ്രതിസന്ധി മറികടക്കാൻ നടപടിയുമായി മിൽമ. ക്ഷീരകർഷകർ നേരിടുന്ന പ്രതിസന്ധി മറികടക്കാനായി മറ്റ് സംസ്‌ഥാനങ്ങളിലേക്ക് പാൽ കയറ്റി അയക്കാനാണ്...

സർക്കാരിന് ആശംസകൾ അറിയിച്ച് രമേശ് ചെന്നിത്തല

തിരുവനന്തപുരം: രണ്ടാം ഇടതുപക്ഷ സര്‍ക്കാരിന് ആശംസകള്‍ അറിയിച്ച് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി പിണറായി വിജയനെ ഫോണില്‍ വിളിച്ചാണ് രമേശ് ചെന്നിത്തല ആശംസകള്‍ അറിയിച്ചത്. കോവിഡ് വ്യാപന പശ്‌ചാത്തലത്തില്‍ യുഡിഎഫ് പ്രതിനിധികൾ സത്യപ്രതിജ്‌ഞാ ചടങ്ങിൽ...

തിരുവനന്തപുരം എസ്‌പി ഫോർട്ട് ആശുപത്രിയിൽ തീപിടുത്തം; ആളപായമില്ല

പഴവങ്ങാടി: തിരുവനന്തപുരം പഴവങ്ങാടി എസ്‌പി ഫോർട്ട് ആശുപത്രിയിൽ തീപിടുത്തം. ആശുപത്രിയിലെ കാന്റീനിൽ നിന്നാണ് തീ പടർന്നത്. ഉടൻ തന്നെ തീ അണക്കാൻ സാധിച്ചതിനാൽ വൻ അപകടം ഒഴിവായി. രാവിലെ 9.30ഓടെയാണ് അപകടം നടന്നത്. ആശുപത്രിയുടെ...

വിപ്ളവമണ്ണിൽ ​പുഷ്‌പാർച്ചന നടത്തി മുഖ്യമന്ത്രിയും നിയുക്‌ത മന്ത്രിമാരും; സത്യപ്രതിജ്‌ഞ മൂന്നരക്ക്

ചേർത്തല: സത്യപ്രതിജ്‌ഞക്ക് മുൻപ് മുഖ്യമന്ത്രിയും നിയുക്‌ത മന്ത്രിമാരും വിപ്ളവമണ്ണായ വയലാറിലെത്തി രക്‌തസാക്ഷി മണ്ഡപത്തിൽ പുഷ്‌പാർച്ചന നടത്തി. വ്യാഴാഴ്‌ച രാവിലെ 9നാണ് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ഇവിടെ എത്തിയത്. നിയുക്‌ത സ്‌പീക്കർ എംബി...
- Advertisement -