Sun, Jul 26, 2026
32.4 C
Dubai

ബുദ്ധികേന്ദ്രം അനിതകുമാരി, കൃത്യം ആസൂത്രണം ചെയ്‌തത്‌ പ്രതികൾ എല്ലാവരുംകൂടി

കൊല്ലം: ഓയൂരിൽ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിന് പിന്നിലെ ബുദ്ധികേന്ദ്രം മുഖ്യപ്രതി കെആർ പത്‌മകുമാറിന്റെ ഭാര്യ അനിത കുമാരിയെന്ന് പോലീസ്. കൃത്യം ആസൂത്രണം ചെയ്‌തത്‌ പ്രതികൾ എല്ലാവരും കൂടിയാണ്. കുട്ടിയെ കാറിലേക്ക് പിടിച്ചുവലിച്ചു കയറ്റിയതും,...

‘തട്ടിക്കൊണ്ടുപോകൽ പണം കണ്ടെത്താനുള്ള വഴി, ശ്രമിച്ചത് മൂന്ന് തവണ’; പ്രതിയുടെ മൊഴി

കൊല്ലം: രണ്ടുകോടി രൂപ കടമുണ്ടെന്നും, പ്രതിസന്ധി മറികടക്കുന്നതിനായി പണം കണ്ടെത്തുന്നത് ലക്ഷ്യമിട്ടായിരുന്നു കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്നും പ്രതി കെആർ പത്‌മകുമാറിന്റെ മൊഴി. ഓയൂരിൽ നിന്ന് ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ അറസ്‌റ്റ് രേഖപ്പെടുത്തിയതിന് പിന്നാലെയാണ് ഒന്നാംപ്രതി...

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; സിപിഎമ്മിന് രണ്ടു അക്കൗണ്ടുകൾ, കമ്മീഷനും ലഭിച്ചതായി ഇഡി

കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ സിപിഎമ്മിന് കമ്മീഷൻ ലഭിച്ചതായി എൻഫോഴ്സ്മെന്റ് ഡയറക്‌ടറേറ്റ്. കരുവന്നൂർ ബാങ്കിൽ സിപിഎം ലോക്കൽ കമ്മിറ്റിയുടെ പേരിൽ രണ്ടു അക്കൗണ്ടുകൾ ഉണ്ടായിരുന്നതായും ഇഡി കണ്ടെത്തി. ഇതിലൂടെ വൻ തുകകളുടെ...

ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസ്; പ്രതികളുടെ അറസ്‌റ്റ് രേഖപ്പെടുത്തി

കൊല്ലം: ഓയൂരിൽ നിന്ന് ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പിടിയിലായ പ്രതികളുടെ അറസ്‌റ്റ് രേഖപ്പെടുത്തി. ചാത്തന്നൂർ മാമ്പള്ളിക്കുന്നം കവിതാരാജിൽ കെആർ പത്‌മകുമാർ, ഭാര്യ എംആർ അനിത കുമാരി, മകൾ പി അനുപമ എന്നിവരുടെ ആറസ്‌റ്റാണ്...

ഹൈക്കോടതി ഉത്തരവ്; തൃശൂർ കേരളവർമ കോളേജിൽ റീകൗണ്ടിങ് ഇന്ന്

തൃശൂർ: കേരളവർമ കോളേജ് യൂണിയൻ ചെയർമാൻ സ്‌ഥാനത്തേക്കുള്ള റീകൗണ്ടിങ് ഇന്ന്. മാനദണ്ഡങ്ങൾ അനുസരിച്ചു വീണ്ടും വോട്ടെണ്ണാൻ ഹൈക്കോടതി നിർദ്ദേശം ഉണ്ട്. ചെയർമാൻ സ്‌ഥാനത്തേക്ക്‌ എസ്എഫ്ഐയുടെ കെഎസ് അനിരുദ്ധിനെ വിജയിയായി പ്രഖ്യാപിച്ചത് ഹൈക്കോടതി റദ്ദാക്കുകയും...

ലക്ഷ്യമിട്ടത് രണ്ടുകുട്ടികളെയും തട്ടിക്കൊണ്ടു പോകാൻ, കാരണം മകളുടെ നഴ്‌സിങ് പ്രവേശനം; പ്രതിയുടെ മൊഴി

പത്തനംതിട്ട: കൊല്ലം ഓയൂരിൽ നിന്ന് ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തൽ നടത്തി പ്രതി കെആർ പത്‌മകുമാർ. മകൾക്ക് വിദേശത്ത് പഠനത്തിന് പണം വാങ്ങിയ റെജി വാക്കുപാലിക്കാത്തതാണ് ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോകാൻ കാരണമെന്ന് പ്രതി...

പത്‌മകുമാറിനെ കുട്ടി തിരിച്ചറിഞ്ഞു; തട്ടിക്കൊണ്ടുപോയ കാറും കണ്ടെടുത്തു

കൊല്ലം: ഓയൂരിൽ നിന്ന് ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ നിർണായക ഘട്ടത്തിലേക്ക് കടന്നു പോലീസ്. ചാത്തന്നൂർ സ്വദേശി കെആർ പത്‌മകുമാറും ഭാര്യയും മകളുമാണ് ഇന്ന് പോലീസ് പിടിയിലായത്. കെആർ പത്‌മകുമാറിനെ കുട്ടി ഫോട്ടോയിൽ നിന്ന്...

നവകേരള സദസ്; തദ്ദേശ സ്‌ഥാപനങ്ങളിൽ നിന്നും പണം ആവശ്യപ്പെട്ട നടപടിക്ക് സ്‌റ്റേ

കൊച്ചി: മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസിന്റെ ചിലവിനായി തദ്ദേശ സ്‌ഥാപനങ്ങളിൽ നിന്നും പണം ആവശ്യപ്പെട്ട നടപടിയിൽ സർക്കാരിന് തിരിച്ചടി. പണം നൽകണമെന്ന് നിർദ്ദേശിക്കുന്ന സർക്കാർ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്‌തു. മുനിസിപ്പാലിറ്റി...
- Advertisement -