നവകേരള സദസിന് ഇന്ന് കാസർഗോഡ് തുടക്കം; പ്രതിപക്ഷം ബഹിഷ്‌കരിക്കും
കാസർഗോഡ്: എൽഡിഎഫ് സർക്കാരിന്റെ നവകേരള സദസിനു ഇന്ന് കാസർഗോഡ് തുടക്കം. മഞ്ചേശ്വരം മണ്ഡലത്തിലെ പൈവളിഗയിൽ ഉച്ചയ്‌ക്ക് മൂന്നരയ്‌ക്കാണ് ജനസദസിന്റെ ഉൽഘാടനം മുഖ്യമന്ത്രി നിർവഹിക്കുക. ജനങ്ങളിൽ നിന്ന് നിർദ്ദേശങ്ങൾ സ്വീകരിക്കാനും അവരുടെ പരാതികൾക്ക് പരിഹാരം...
റോബിൻ ബസ് സർവീസ് തുടങ്ങി; പരിശോധനയുമായി എംവിഡി- 7500 രൂപ പിഴ ചുമത്തി
പത്തനംതിട്ട: ഏറെ വിവാദമായ റോബിൻ ബസ് വീണ്ടും സർവീസ് തുടങ്ങി. എന്നാൽ, ബസ് പത്തനംതിട്ട സ്‌റ്റാൻഡിൽ നിന്ന് പുറപ്പെട്ടു 200 മീറ്റർ എത്തും മുമ്പേ മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്‌ഥർ എത്തി പരിശോധന നടത്തുകയും...
ഇസ്രയേൽ അനുകൂല പരിപാടിയുമായി ബിജെപി; കോഴിക്കോട് വേദിയാകും
കോഴിക്കോട്: ഇസ്രയേൽ അനുകൂല പരിപാടി നടത്താനൊരുങ്ങി ബിജെപി. ക്രൈസ്‌തവ സഭാ നേതാക്കളെ പങ്കെടുപ്പിച്ചുകൊണ്ട് പരിപാടി നടത്താനാണ് ബിജെപിയുടെ തീരുമാനം. സിപിഎമ്മും കോൺഗ്രസും അടക്കമുള്ള പാർട്ടികൾ പലസ്‌തീൻ ഐക്യദാർഢ്യ പരിപാടി നടത്തുന്ന കോഴിക്കോട് തന്നെയാണ്...
ഈ സ്‌ഥാപനങ്ങളിൽ നിക്ഷേപം നടത്തുന്നവർക്ക് മുന്നറിയിപ്പ്; ലിസ്‌റ്റ് പുറത്തുവിട്ടു പോലീസ്
തിരുവനന്തപുരം: സംസ്‌ഥാനത്ത് അനധികൃതമായി പ്രവർത്തിക്കുന്ന സ്വകാര്യ പണമിടപാട് സ്‌ഥാപനങ്ങളുടെ ലിസ്‌റ്റ് പുറത്തുവിട്ടു പോലീസ്. ഇത്തരം സ്‌ഥാപനങ്ങളിൽ നിക്ഷേപം നടത്തുന്നത് സാമ്പത്തിക തട്ടിപ്പിനും ചതിക്കും വഴിവെക്കുമെന്നതിനാൽ പൊതുജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്ന് ക്രൈം ബ്രാഞ്ച്...
പിആർഎസ് വായ്‌പ; കർഷകരുടെ യോഗ്യതയെ ബാധിക്കരുതെന്ന് ബാങ്കുകൾക്ക് നിർദ്ദേശം
ആലപ്പുഴ: പിആർഎസ് വായ്‌പ കർഷകരുടെ വായ്‌പാ യോഗ്യതയെ ബാധിക്കരുതെന്ന് ബാങ്കുകൾക്ക് കർശന നിർദ്ദേശം നൽകിയെന്ന് കൃഷിമന്ത്രി പി പ്രസാദ്. ബാങ്ക് പ്രതിനിധികളുമായി നടത്തിയ അടിയന്തിര യോഗത്തിലാണ് നിർദ്ദേശം നൽകിയത്. ഇക്കാര്യം നിയമവിഭാഗവുമായി ചർച്ച...
കളമശേരി സ്‌ഫോടനം; ലിബിനക്കും അമ്മയ്‌ക്കും പിന്നാലെ സഹോദരനും വിടവാങ്ങി
കൊച്ചി: കളമശേരി സ്‌ഫോടനത്തിൽ ഒരാൾകൂടി മരിച്ചു. ലിബിനക്കും അമ്മയ്‌ക്കും പിന്നാലെ സഹോദരനും വിടവാങ്ങി. ഗുരുതരമായി പൊള്ളലേറ്റ് ചികിൽസയിലായിരുന്ന മലയാറ്റൂർ സ്വദേശി പ്രവീണാണ് മരിച്ചത്. ഇതോടെ സ്‌ഫോടനത്തിൽ മരിച്ചവരുടെ എണ്ണം ആറായി. പ്രവീണിന്റെ അമ്മ...
ഒരു മാസത്തെ ക്ഷേമ പെൻഷൻ വിതരണം ഇന്ന് മുതൽ; ഉത്തരവിറങ്ങി
തിരുവനന്തപുരം: ആശ്വാസമായി നേരത്തെ പ്രഖ്യാപിച്ച ഒരു മാസത്തെ ക്ഷേമ പെൻഷൻ വിതരണത്തിന് ഉത്തരവിറങ്ങി. ഇന്ന് തന്നെ വിതരണം തുടങ്ങണമെന്നും നവംബർ 26നകം പൂർത്തിയാക്കണമെന്നുമാണ് നിർദ്ദേശം. ഒരുമാസത്തെ ക്ഷേമ പെൻഷൻ ഉടൻ അനുവദിക്കുമെന്ന് പ്രഖ്യാപിച്ചു...
നൂറനാട് മണ്ണെടുപ്പ് നിർത്താൻ ഉത്തരവിട്ടു ജില്ലാ കളക്‌ടർ
ആലപ്പുഴ: തർക്കം നിലനിൽക്കുന്ന നൂറനാട് മണ്ണെടുപ്പ് നിർത്താൻ ഉത്തരവിട്ടു ജില്ലാ കളക്‌ടർ. പരിസ്‌ഥിതി പഠനം അനുസരിച്ചല്ല മണ്ണെടുപ്പിന് അനുമതി നൽകിയതെന്ന് ബോധ്യപ്പെട്ടതായി മന്ത്രി പി പ്രസാദ് അറിയിച്ചു. മണ്ണെടുക്കുന്നത് മുമ്പ് ചെയ്യേണ്ട നടപടിക്രമങ്ങൾ...








































