ഇഡി സമൻസിനെ ഭയക്കുന്നത് എന്തിന്? കിഫ്‌ബി മസാല ബോണ്ട് കേസിൽ ഹൈക്കോടതി വിമർശനം
കൊച്ചി: കിഫ്‌ബി മസാല ബോണ്ട് കേസിൽ വിമർശനവുമായി ഹൈക്കോടതി. ഇഡി സമൻസിനെ എല്ലാവരും ഭയക്കുന്നത് എന്തിനാണെന്നും സമൻസിനെ അനുസരിക്കാത്തത് എന്താണെന്നും ഹൈക്കോടതി ചോദിച്ചു. സമൻസ് കിട്ടിയാൽ അതിനോട് പ്രതികരിക്കാതെ കോടതിയിലേക്ക് വരുന്നതിനോട് യോജിക്കാൻ...
അസാധാരണ നടപടി; രണ്ടു മിനിറ്റിൽ നയപ്രഖ്യാപന പ്രസംഗം അവസാനിപ്പിച്ച് ഗവർണർ മടങ്ങി
തിരുവനന്തപുരം: നിയമസഭാ സമ്മേളനത്തിന്റെ നയപ്രഖ്യാപന പ്രസംഗത്തിൽ നാടകീയ രംഗങ്ങൾ. പ്രസംഗത്തിന്റെ അവസാന ഖണ്ഡിക മാത്രം വായിച്ച ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒരുമിനിറ്റും 17 സെക്കൻഡും കൊണ്ട് പ്രസംഗം അവസാനിപ്പിച്ച് മടങ്ങി. ഇതിന്...
നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കം; ആകാംക്ഷയോടെ നയപ്രഖ്യാപന പ്രസംഗം
തിരുവനന്തപുരം: 15ആം കേരള നിയമസഭയുടെ പത്താം സമ്മേളനത്തിന് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ ഇന്ന് തുടക്കം. രാവിലെ ഒമ്പത് മണിക്കാണ് നയപ്രഖ്യാപന പ്രസംഗം. പ്രതിഷേധങ്ങളുടെ പശ്‌ചാത്തലത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പ്രസംഗം വായിക്കുമോ...
അനീഷ്യയുടെ ആത്‍മഹത്യ; കേസ് അന്വേഷണം സിറ്റി ക്രൈം ബ്രാഞ്ചിന്
കൊച്ചി: പരവൂർ മുൻസിഫ് കോടതിയിലെ അസിസ്‌റ്റന്റ് പബ്ളിക് പ്രോസിക്യൂട്ടർ ആയിരുന്ന എസ് അനീഷ്യയുടെ ആത്‍മഹത്യാ കേസ് സിറ്റി ക്രൈം ബ്രാഞ്ച് അന്വേഷിക്കും. കൊച്ചി സിറ്റി പോലീസ് കമ്മീഷണർ എ അക്‌ബർ ആണ് ഇത്...
പെൻഷൻ മുടങ്ങി; വയോധികൻ ജീവനൊടുക്കിയ സംഭവത്തിൽ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി
കോഴിക്കോട്: പെൻഷൻ മുടങ്ങിയതോടെ സാമ്പത്തിക പ്രതിസന്ധിയിലായ ഭിന്നശേഷിക്കാരനായ വയോധികൻ തൂങ്ങി മരിച്ച സംഭവത്തിൽ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. ചക്കിട്ടപ്പാറ മുതുകാട് വളയത്ത് ജോസഫ് (വി പാപ്പച്ചൻ-77) ആണ് ഇന്നലെ ഉച്ചയോടെ വീടിനുള്ളിൽ തൂങ്ങിമരിച്ചത്....
ന്യൂനപക്ഷ സ്‌കോളർഷിപ്പ്: അപാകതകൾ പരിഹരിക്കണം; ഗ്രാൻഡ് മുഫ്‌തി
കോഴിക്കോട്: ന്യൂനപക്ഷ സമുദായങ്ങളിലെ വിദ്യാർഥികൾക്ക് നൽകി വരുന്ന ഉന്നത വിദ്യാഭ്യാസ സ്‌കോളർഷിപ്പുകളിലെ അപാകതകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തി കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ പ്രധാനമന്ത്രിക്കും ന്യൂനപക്ഷകാര്യ മന്ത്രി സ്‌മൃതി ഇറാനിക്കും...
പ്രതിപക്ഷ സർവീസ് സംഘടനകളുടെ പണിമുടക്ക്; സെക്രട്ടറിയേറ്റ് മാർച്ചിൽ സംഘർഷം
തിരുവനന്തപുരം: ഡിഎ കുടിശികയടക്കം ആവശ്യപ്പെട്ടു പ്രതിപക്ഷ സംഘടനയിലെ സർക്കാർ ജീവനക്കാർ നടത്തുന്ന പണിമുടക്കിനെ തുടർന്ന് നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചിൽ സംഘർഷം. സെക്രട്ടറിയേറ്റ് ഗേറ്റിന് മുന്നിൽ ജീവനക്കാർ മുദ്രാവാക്യം വിളിച്ചു പ്രതിഷേധയോഗം നടത്തുന്നതിനിടെയാണ് സംഘർഷം...
50 സെന്റ് പുറമ്പോക്ക് ഭൂമി സർക്കാർ ഏറ്റെടുക്കും; കളക്‌ടറുടെ അനുമതി
തൊടുപുഴ: മാത്യു കുഴൽനാടൻ എംഎൽഎക്കെതിരായ ചിന്നക്കനാലിലെ ഭൂമിയിടപാട് കേസിൽ നടപടിക്ക് ശുപാർശ. മാത്യു കുഴൽനാടന്റെ ചിന്നക്കനാൽ സൂര്യനെല്ലിയിലെ റിസോർട്ടിനോട് ചേർന്നുള്ള 50 സെന്റ് പുറമ്പോക്ക് ഭൂമി സർക്കാർ ഏറ്റെടുക്കും. കൈയ്യേറ്റം ചൂണ്ടിക്കാണിച്ചു ഉടുമ്പചോല...








































