Mon, Jul 27, 2026
33.6 C
Dubai

എംവിആർ അനുസ്‌മരണ പരിപാടി; കുഞ്ഞാലിക്കുട്ടി പങ്കെടുക്കില്ല- അതൃപ്‌തിയുമായി സിഎംപി

കണ്ണൂർ: സിപിഎം നടത്തുന്ന എംവിആർ അനുസ്‌മരണ പരിപാടിയിൽ പങ്കെടുക്കുന്നതിൽ നിന്ന് പിൻമാറി മുസ്‌ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. സിപിഎം അനുകൂല ട്രസ്‌റ്റിന്റെ പരിപാടിയിലും സിഎംപി പരിപാടിയിലും കുഞ്ഞാലിക്കുട്ടി എത്തില്ലെന്നാണ് വിവരം. രാഷട്രീയ വിവാദമായതോടെയാണ്...

സംസ്‌ഥാനത്ത്‌ ഇന്നും ഒറ്റപ്പെട്ട ശക്‌തമായ മഴ; കടലാക്രമണത്തിനും സാധ്യത

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഇന്നും ഒറ്റപ്പെട്ട ശക്‌തമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. ഇന്ന് രണ്ടു ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലാണ് യെല്ലോ അലർട്. അതേസമയം,...

കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ്; എൻ ഭാസുരാംഗനെതിരെ അച്ചടക്ക നടപടിക്ക് സിപിഎം

തിരുവനന്തപുരം: 101 കോടിയുടെ ക്രമക്കേട് കണ്ടെത്തിയ കണ്ടല സഹകരണ ബാങ്ക് മുൻ പ്രസിഡണ്ടും സിപിഐ നേതാവുമായ എൻ ഭാസുരാംഗനെതിരെ അച്ചടക്ക നടപടി സ്വീകരിക്കാൻ സിപിഎം. സംഭവത്തിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് ഇടപെട്ടതോടെയാണ് ഇതുവരെയും ഭാസുരാംഗനെതിരെ...

ട്രാഫിക് നിയമലംഘനം; ഇനി പോലീസ് വാഹനങ്ങൾക്കും പിഴ ഈടാക്കും

തിരുവനന്തപുരം: ട്രാഫിക് നിയമങ്ങൾ ലംഘിക്കുന്ന പോലീസ് വാഹനങ്ങൾക്കും ഇനിമുതൽ പിഴ ഈടാക്കും. ട്രാഫിക് നിയമങ്ങൾ ലംഘിക്കുന്ന പോലീസ് വാഹനങ്ങൾ ഓടിക്കുന്ന ഉദ്യോഗസ്‌ഥരിൽ നിന്ന് പിഴ ഈടാക്കണമെന്ന് ഡിജിപി അറിയിച്ചു. പോലീസ് വാഹനങ്ങൾ നിയമങ്ങൾ...

കേന്ദ്രത്തിന്റെ സാമ്പത്തിക അതിക്രമം; സംസ്‌ഥാനത്ത്‌ കോടികളുടെ വരുമാന നഷ്‌ടം- മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ കോടികണക്കിന് രൂപയുടെ വരുമാന നഷ്‌ടമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര സർക്കാരിന്റെ അതിതീവ്ര സാമ്പത്തിക അതിക്രമം സംസ്‌ഥാനം നേരിടുകയാണ്. കടമെടുപ്പ് പരിധി കുറച്ചത് സംസ്‌ഥാനത്തെ വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിട്ടു....

കോളേജ് തിരഞ്ഞെടുപ്പിൽ ഇടപെട്ടിട്ടില്ല; കെഎസ്‌യുവിന്റേത് സമരാഭാസം- മന്ത്രി ആർ ബിന്ദു

തിരുവനന്തപുരം: തൃശൂർ കേരളവർമ കോളേജിലെ തിരഞ്ഞെടുപ്പ് വിവാദവുമായി ബന്ധപ്പെട്ടു കെഎസ്‌യു നടത്തുന്ന സമരത്തെ വിമർശിച്ചു ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. കേരള ചരിത്രത്തിലെ ഏറ്റവും മോശമായ സമരാഭാസമാണ് തൃശൂർ കേരള വർമ കോളേജിലെ...

നിക്ഷേപത്തട്ടിപ്പ്; തിരുവനന്തപുരം കണ്ടല സഹകരണ ബാങ്കിൽ ഇഡി പരിശോധന

തിരുവനന്തപുരം: കണ്ടല സഹകരണ ബാങ്കിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ പരിശോധന. ബാങ്കിലും ബാങ്കിലെ രണ്ടു സെക്രട്ടറിമാരുടെയും പ്രസിഡണ്ടിന്റേയും വീടുകളിലാണ് ഇഡി പരിശോധന നടത്തുന്നത്. ഇന്ന് രാവിലെ ആറുമുതൽ എറണാകുളത്തെ പത്തംഗ സംഘം എത്തിയാണ് പരിശോധന...

സംസ്‌ഥാനത്ത്‌ ഇന്ന് പിജി ഡോക്‌ടർമാർ സമരത്തിൽ; ആശുപത്രി പ്രവർത്തനങ്ങൾ സ്‌തംഭിക്കും

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ പിജി മെഡിക്കൽ, ഡെന്റൽ ഹൗസ് സർജൻമാരും ഇന്ന് പണിമുടക്കും. രാവിലെ എട്ടു മുതൽ നാളെ രാവിലെ എട്ടു വരെയാണ് പണിമുടക്ക്. അത്യാഹിത വിഭാഗങ്ങളടക്കം ബഹിഷ്‌കരിച്ചു കൊണ്ടുള്ള പണിമുടക്കിനാണ് ആഹ്വാനം. ജോയിന്റ്...
- Advertisement -