ക്രമക്കേട്; വിഎസ്‌എസ്‌സി ഞായറാഴ്‌ച നടത്തിയ റിക്രൂട്ട്മെന്റ് പരീക്ഷ റദ്ദാക്കി
തിരുവനന്തപുരം: വിക്രം സാരാഭായ് സ്‌പേസ് സെന്ററിലേക്ക് (വിഎസ്‌എസ്‌സി) ഞായറാഴ്‌ച നടന്ന റിക്രൂട്ട്മെന്റ് പരീക്ഷ റദ്ദാക്കി. പരീക്ഷാ ക്രമക്കേടിന് തുടർന്നാണ് നടപടി. ടെക്‌നീഷ്യൻ B കാറ്റഗറി, ഡ്രൗട്ട്‌സ്‌മാൻ B, റേഡിയോഗ്രാഫർ A എന്നീ പരീക്ഷകളാണ്...
വീണക്കെതിരായ നികുതി വെട്ടിപ്പ് പരാതി; ജിഎസ്‌ടി കമ്മിഷണറേറ്റ് അന്വേഷിക്കും
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയുടെ കമ്പനിക്കെതിരെ മാത്യു കുഴൽനാടൻ നൽകിയ നികുതി വെട്ടിപ്പ് പരാതിയിൽ അന്വേഷണം നടത്തും. 'പരിശോധിക്കുക' എന്ന കുറിപ്പോടെ പരാതി ധനമന്ത്രി കെഎൻ ബാലഗോപാൽ നികുതി സെക്രട്ടറിക്ക്...
വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം; പോലീസ് റിപ്പോർട് കിട്ടിയാൽ നടപടിയെടുക്കും- ആരോഗ്യമന്ത്രി
എറണാകുളം: ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ പോലീസ് റിപ്പോർട് അംഗീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. പോലീസ് റിപ്പോർട് കിട്ടിയാൽ നടപടിയെടുക്കും. പോലീസ് അന്വേഷണം ആവശ്യപ്പെട്ടത് ആരോഗ്യവകുപ്പ് തന്നെയാണ്. കുറ്റക്കാർ ആരായാലും സംരക്ഷിക്കില്ല....
‘അതിജീവിതയുടെ ഹർജിയിൽ വാദം കേൾക്കുന്നത് മാറ്റണം’; ദിലീപിന്റെ ആവശ്യം തള്ളി
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിന് കോടതിയിൽ വീണ്ടും തിരിച്ചടി. കേസിൽ മെമ്മറി കാർഡ് ചോർന്നെന്ന സംഭവത്തിൽ അതിജീവിത നൽകിയ ഹരജിയിൽ വാദം കേൾക്കുന്നത് മാറ്റിവെക്കണമെന്ന ദിലീപിന്റെ ആവശ്യം ഹൈക്കോടതി തള്ളി....
‘മുഖ്യമന്ത്രി ഇരട്ടചങ്കനല്ല, ഓട്ടചങ്കനാണ്’; വിമർശിച്ചു വിഡി സതീശൻ
കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. വിവാദങ്ങളിൽ മറുപടി പറയാൻ മുഖ്യമന്ത്രിക്ക് ധൈര്യമില്ലെന്ന് വിഡി സതീശൻ കുറ്റപ്പെടുത്തി. പിണറായി ഇരട്ടചങ്കനല്ല, ഓട്ടചങ്കനാണ്, ആകാശവാണി വിജയനാണെന്നും വിഡി സതീശൻ...
അങ്കമാലിയിൽ പിക്കപ് വാൻ ഇടിച്ചു രണ്ടു സ്‌ത്രീകൾക്ക് ദാരുണാന്ത്യം
കൊച്ചി: എറണാകുളം അങ്കമാലിയിൽ പിക്കപ് വാൻ ഇടിച്ചു രണ്ടു സ്‌ത്രീകൾക്ക് ദാരുണാന്ത്യം. രാവിലെ ഏഴ് മണിയോടെ അത്താണി കാം കോയ്‌ക്ക് മുന്നിലായിരുന്നു അപകടം. കാംകോയിലെ ജീവനക്കാരികളായ മറിയം, ഷീബ എന്നിവരാണ് മരിച്ചത്. റോഡ്...
മാസപ്പടി വിവാദം; വീണ ഐജിഎസ്‌ടി അടച്ചതിന്റെ രേഖകൾ സിപിഎം ഇന്ന് പുറത്തുവിട്ടേക്കും
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനുമായി ബന്ധപ്പെട്ട മാസപ്പടി വിവാദത്തിൽ കടുത്ത നീക്കങ്ങളിലേക്ക് സിപിഎം. കരിമണൽ കമ്പനിയിൽ നിന്ന് കൈപ്പറ്റിയ 1.72 കോടി രൂപക്ക് വീണ വിജയൻ ഐജിഎസ്‌ടി അടച്ചതിന്റെ...
വൈദ്യുതി പ്രതിസന്ധി; ചാർജ് വർധന ഉണ്ടാകുമോ? ഉന്നതതല യോഗം ഇന്ന്
തിരുവനന്തപുരം: സംസ്‌ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ ഇന്ന് ഉന്നതതല യോഗം ചേരും. കടുത്ത നിയന്ത്രണങ്ങൾ, വൈദ്യുതി ചാർജ് വർധന, ലോഡ്‌ഷെഡിങ് തുടങ്ങിയ കാര്യങ്ങൾ യോഗത്തിൽ ചർച്ചയാകും. അതേസമയം, തീരുമാനങ്ങളിലേക്ക് കടക്കില്ലെന്നാണ് സൂചന....








































