നിയമനം റദ്ദാക്കരുത്; പ്രിയ വര്‍ഗീസും സംസ്‌ഥാനവും സുപ്രീം കോടതിയില്‍
ന്യൂഡെൽഹി: കണ്ണൂര്‍ സര്‍വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസര്‍ തസ്‌തികയിലേക്കുള്ള തന്റെ നിയമനം റദ്ദാക്കരുതെന്നും യോഗ്യതയുടെയും മെറിറ്റിന്റെയും അടിസ്‌ഥാനത്തിലാണ് തന്റെ നിയമനമെന്നും സത്യവാങ്‌മൂലത്തില്‍ പ്രിയ വര്‍ഗീസ് പറയുന്നു. കണ്ണൂര്‍ സര്‍വകലാശാല നിയമനം ചട്ടപ്രകാരമാണെന്ന് വ്യക്‌തമാക്കി സുപ്രീം...
മൈലപ്ര വ്യാപാരിയുടെ കൊലപാതകം; പ്രതികൾ കൊടും കുറ്റവാളികളെന്ന് പോലീസ്
പത്തനംതിട്ട: മൈലപ്രയിൽ വ്യാപാരിയെ സ്‌ഥാപനത്തിനുള്ളിൽ കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഒരാൾ കൂടി കസ്‌റ്റഡിയിൽ. പ്രതികൾ കവർന്ന സ്വർണമാല പണയം വെക്കാൻ സഹായിച്ച ആളെയാണ് കസ്‌റ്റഡിയിൽ എടുത്തത്. അതേസമയം, വ്യാപാരിയെ കൊലപ്പെടുത്തിയ കേസിലെ...
രാജ്‌ഭവൻ മാർച്ച് നടക്കുന്ന ദിവസം ഗവർണർ ഇടുക്കിയിൽ; ഹർത്താൽ പ്രഖ്യാപിച്ചു എൽഡിഎഫ്
തൊടുപുഴ: ജനുവരി ഒമ്പതിന് ഇടുക്കിയിൽ ഹർത്താലിന് ആഹ്വാനം ചെയ്‌ത് എൽഡിഎഫ്. നിയമസഭാ ഏകകണ്‌ഠമായി പാസാക്കി ഗവർണർക്ക് നൽകിയ 1960ലെ ഭൂപതിവ് നിയമഭേദഗതിക്ക് അനുമതി നൽകാത്ത ഗവർണറുടെ നിലപാടിനെതിരേയാണ് ഹർത്താൽ.
ഒമ്പതിന് തീരുമാനിച്ച രാജ്‌ഭവൻ മാർച്ചിന്റെ...
വണ്ടിപ്പെരിയാർ കേസിലെ പെൺകുട്ടിയുടെ പിതാവിന് കുത്തേറ്റു
ഇടുക്കി: വണ്ടിപ്പെരിയാറിൽ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട ആറുവയസുകാരിയുടെ പിതാവിന് കുത്തേറ്റു. കേസിൽ കട്ടപ്പന അതിവേഗ കോടതി വെറുതെവിട്ട പ്രതി ചുരക്കുളം എസ്‌റ്റേറ്റിലെ അർജുൻ സുന്ദറിന്റെ ബന്ധുവാണ് കുത്തിയത്. വണ്ടിപ്പെരിയാർ ടൗണിൽ വെച്ചാണ് കുത്തേറ്റത്....
‘കായംകുളത്ത് തോറ്റത് ചിലർ കാലുവാരിയത് കൊണ്ട്’; വെളിപ്പെടുത്തി ജി സുധാകരൻ
ആലപ്പുഴ: പാർട്ടി നേതൃത്വത്തിനെതിരെ വീണ്ടും പരസ്യ വിമർശനവുമായി മുൻ മന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ ജി സുധാകരൻ. 2001ൽ കായംകുളത്ത് താൻ തോറ്റത് ചിലർ കാലുവാരിയത് കൊണ്ടാണെന്നാണ് ജി സുധാകരന്റെ വെളിപ്പെടുത്തൽ. പിഎ...
എം വിജിൻ എംഎൽഎയുമായി വാക്കേറ്റം; എസ്‌ഐക്കെതിരെ വകുപ്പുതല നടപടിക്ക് സാധ്യത
കണ്ണൂർ: കണ്ണൂർ ടൗൺ എസ്‌ഐയും എം വിജിൻ എംഎൽഎയും തമ്മിൽ വാക്കേറ്റമുണ്ടായ സംഭവത്തിൽ അസിസ്‌റ്റന്റ് കമ്മീഷണർ അന്വേഷണം ആരംഭിച്ചു. എസ്‌ഐ അപമാനിച്ചെന്ന എംഎൽഎയുടെ പരാതിയിലാണ് അന്വേഷണം. കണ്ണൂർ ടൗൺ പോലീസ് എസ്‌ഐ പിപി...
ജിഎസ്‌ടി നിയമഭേദഗതി ഓർഡിനൻസിന് അംഗീകാരം; ഗവർണർ ഒപ്പുവെച്ചു
തിരുവനന്തപുരം: സർക്കാർ-ഗവർണർ ഏറ്റുമുട്ടൽ തുടരുന്നതിനിടെ ജിഎസ്‌ടി നിയമഭേദഗതി ഓർഡിനൻസിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പിട്ടു. ഒരാഴ്‌ച മുൻപ് രാജ്ഭവന് കൈമാറിയ ഓർഡിനൻസിൽ ഇന്ന് രാവിലെയാണ് ഗവർണർ ഒപ്പ് വെച്ചത്. മുംബൈക്ക് പോകും...
സംസ്‌ഥാനത്ത് ഇന്ന് ശക്‌തമായ മഴക്ക് സാധ്യത; ഓറഞ്ച് അലർട് പ്രഖ്യാപിച്ചു
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് ശക്‌തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്‌തമായ മഴക്കുള്ള സാധ്യതയാണുള്ളത്. ഇടുക്കിയിൽ ഇന്ന് ഓറഞ്ച് അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിൽ 115.6 മില്ലീമീറ്റർ മുതൽ...








































