Mon, May 6, 2024
32.8 C
Dubai

സിൽവർ ലൈൻ; പ്രധാനമന്ത്രിയുടെ പ്രതികരണം ആരോഗ്യകരമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിയോടുള്ള പ്രധാന മന്ത്രിയുടെ പ്രതികരണം ആരോഗ്യകരമായിരുന്നു എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്‌ചയ്‌ക്ക് പിന്നാലെ നടത്തിയ വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. സിൽവർലൈൻ പദ്ധതിയോട് അനുഭാവപൂർണമായ പ്രതികരണമാണ്ചർച്ചയിൽ...

സിൽവർ ലൈനിനെതിരായ പ്രതിഷേധം ഐഎഫ്എഫ്‌കെ വേദിയിലും

തിരുവനന്തപുരം: സിൽവർ ലൈനിനെതിരായ പ്രതിഷേധം ഐഎഫ്എഫ്‌കെ വേദിയിലും അലയടിക്കുന്നു. രാജ്യാന്തര ചലച്ചിത്ര മേളയുടെ പ്രധാന വേദിയായ ടാഗോർ തിയേറ്റർ പരിസരത്താണ് സിൽവർ ലൈനിനെതിരായ പ്രതിഷേധം നടന്നത്. പ്രതിഷേധത്തിൽ പരിസ്‌ഥിതി പ്രവര്‍ത്തകരായ സിആര്‍ നീലകണ്‌ഠന്‍,...

രാജ്യത്തെ ഏറ്റവും വലിയ റമദാന്‍ പ്രാര്‍ഥനാ സമ്മേളനത്തിന് ഒരുങ്ങി മലപ്പുറം മഅ്ദിന്‍

മലപ്പുറം: മക്ക, മദീന എന്നിവക്ക് ശേഷം ഏറ്റവുമധികം വിശ്വാസികള്‍ ഒരുമിച്ചുകൂടുന്ന പ്രാര്‍ഥനാ വേദിയായ മലപ്പുറം സ്വലാത്ത് നഗർ ഇത്തവണ രാജ്യംകണ്ട ഏറ്റവും വലിയ റമദാന്‍ പ്രാര്‍ഥനാ സംഗമത്തിനാണ് ഒരുങ്ങുന്നതെന്ന് മഅ്ദിന്‍ അധികൃതർ തിരുവനന്തപുരത്ത്...

രോഗബാധ 558, പോസിറ്റിവിറ്റി 2.63%, മരണം 2

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 21,229 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 558 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 773 പേരും കോവിഡ് മരണം...

ശബരി പാത; പുതുക്കിയ എസ്‌റ്റിമേറ്റായി

തിരുവനന്തപുരം: ശബരി പാതയ്‌ക്ക് പുതുക്കിയ എസ്‌റ്റിമേറ്റായി. കേരള റെയില്‍ ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ ലിമിറ്റഡാണ് 3347.35 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പുതിയ എസ്‌റ്റിമേറ്റ് തയ്യാറാക്കിയത്. 2017ല്‍ തയാറാക്കിയ എസ്‍റ്റിമേറ്റ് 2815 കോടി രൂപയായിരുന്നു. അങ്കമാലി...

‘കേരളം തുലഞ്ഞുപോട്ടെ എന്നാണ് കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും ഭാവം’; റഹീം

തിരുവനന്തപുരം: കെ റെയില്‍ പദ്ധതിക്കെതിരെ കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപിമാരുടെ ഡെല്‍ഹിയിലെ പ്രതിഷേധത്തിൽ പ്രതികരണവുമായി ഡിവൈഎഫ്ഐ അഖിലന്ത്യാ പ്രസിഡണ്ട് എഎ റഹീം. ‘കേരളം തുലഞ്ഞു പോട്ടെ’ എന്നാണ് കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും ഭാവമെന്ന് റഹീം പറഞ്ഞു. നമ്മുടെ...

അലൈൻമെന്റ് മാറ്റിയെന്ന ആരോപണം നിഷേധിച്ച് കെ-റെയിൽ

കൊച്ചി: സിൽവർ ലൈൻ പദ്ധതിയുടെ അലൈൻമെന്റ് മാറ്റിയെന്ന ആരോപണം നിഷേധിച്ച് കെ-റെയിൽ. സ്വകാര്യ വെബ്സൈറ്റിന്റെ മാപ്പാണ് ആദ്യ അലൈൻമെന്റ് എന്ന നിലയിൽ പ്രചരിപ്പിക്കുന്നത്. തിരുവഞ്ചൂർ രാധാകൃഷ്‌ണന്റെ ആരോപണത്തിന്റെ പശ്‌ചാത്തലത്തിലാണ് കെ-റെയിൽ വിശദീകരണവുമായി രംഗത്ത്...

തൃശൂരില്‍ സഹോദരനെ യുവാവ് കൊന്നു കുഴിച്ചുമൂടി

തൃശൂര്‍: ചേര്‍പ്പ് മുത്തുള്ളിയാലില്‍ യുവാവ് സഹോദരനെ കൊലപ്പെടുത്തി, മൃതദേഹം സമീപത്തെ ആളൊഴിഞ്ഞ പറമ്പില്‍ കുഴിച്ചു മൂടി. മുത്തുള്ളി സ്വദേശി കെജെ ബാബുവാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ സഹോദരന്‍ കെജെ സാബുവിനെ കസ്‌റ്റഡിയില്‍ എടുത്തിട്ടുണ്ട്. കഴിഞ്ഞ...
- Advertisement -