കരിങ്കൊടി പ്രതിഷേധം; കെഎസ്‌യു, യുവമോർച്ചാ പ്രവർത്തകർ കസ്‌റ്റഡിയിൽ
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന് നേരെ കോഴിക്കോട് കരിങ്കൊടി പ്രതിഷേധം. സംഭവത്തിൽ ഏഴ് കെഎസ്‌യു പ്രവർത്തകരെയും രണ്ടു യുവമോർച്ചാ പ്രവർത്തകരെയും പോലീസ് കസ്‌റ്റഡിയിൽ എടുത്തു. യുവമോർച്ചയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിയെ കോഴിക്കോട് ഗസ്‌റ്റ് ഹൗസിന്...
ഗതാഗത മന്ത്രിയുടെ നിലപാട് സർക്കാർ നയത്തിന് വിരുദ്ധമെന്ന് എകെ ബാലൻ
തിരുവനന്തപുരം: കെഎസ്ആർടിസി ശമ്പള വിവാദത്തിൽ ഗതാഗത മന്ത്രി ആന്റണി രാജുവിനെതിരെ രൂക്ഷ വിമർശനവുമായി സിഐടിയു വൈസ് പ്രസിഡണ്ട് എകെ ബാലൻ. ഗതാഗത മന്ത്രിയുടെ നിലപാട് എൽഡിഎഫ് സർക്കാരിന്റെ നയത്തിന് വിരുദ്ധമാണെന്നാണ് എകെ ബാലന്റെ...
മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം; കെഎസ്‌യു പ്രവർത്തകർ പോലീസ് കസ്‌റ്റഡിയിൽ
കോഴിക്കോട്: കോഴിക്കോട് രണ്ടു കെഎസ്‌യു പ്രവർത്തകർ പോലീസ് കസ്‌റ്റഡിയിൽ. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കാൻ എത്തിയവരെന്ന പേരിലാണ് കെഎസ്‌യു ജില്ലാ വൈസ് പ്രസിഡണ്ട് സൂരജ്, എലത്തൂർ ബ്ളോക്ക് പ്രസിഡണ്ട് രാഗിൻ എന്നിവരെ കസ്‌റ്റഡിയിൽ എടുത്തത്. വെസ്‌റ്റ്‌ഹിൽ...
കളമശേരി വ്യാജ ജനന സർട്ടിഫിക്കറ്റ് കേസ്; ദത്ത് നടപടികൾ നിർത്തിവെച്ചു
കൊച്ചി: കളമശേരി വ്യാജ ജനന സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട കുട്ടിയുടെ ദത്ത് നടപടികൾ ശിശുക്ഷേമ സമിതി താൽക്കാലികമായി നിർത്തിവെച്ചു. സമിതിയുടെ സംരക്ഷണത്തിൽ തന്നെ കുട്ടി തുടരുമെന്ന് ചെയർമാൻ കെകെ ഷാജു വ്യക്‌തമാക്കി. നിലവിൽ കുട്ടിയെ...
ജെസ്‌ന തിരോധാനം; നിർണായക വെളിപ്പെടുത്തലുമായി പോക്‌സോ തടവുകാരൻ
തിരുവനന്തപുരം: ജെസ്‌ന മരിയ ജെയിംസ് തിരോധാന കേസ് നിർണായക വഴിത്തിരിവിലേക്ക്. അന്വേഷണത്തിൽ പുരോഗതി ഉണ്ടായേക്കാവുന്ന മൊഴി സിബിഐക്ക് ലഭിച്ചു. ഒരു പോക്‌സോ തടവുകാരനാണ് ജസ്‌ന കേസിൽ സിബിഐക്ക് നിർണായക മൊഴി നൽകിയത്. സെല്ലിൽ...
ശമ്പളം രണ്ടു ഗഡുക്കളായി; ജീവനക്കാർ സഹകരിക്കണമെന്ന് ഗതാഗത മന്ത്രി
തിരുവനന്തപുരം: ഘട്ടം ഘട്ടമായി ശമ്പളം നൽകുന്നതിനോട് കെഎസ്ആർടിസി ജീവനക്കാർ സഹകരിക്കണമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. സ്‌ഥാപനം നടത്തിക്കൊണ്ടു പോകേണ്ട ഉത്തരവാദിത്തം മാനേജ്‌മെന്റിനുണ്ട്. ടാർഗറ്റിന്റെ അടിസ്‌ഥാനത്തിലേ ശമ്പളം നൽകൂ എന്ന് തീരുമാനിച്ചിട്ടില്ല. കെഎസ്ആർടിസിയുടെ...
അനധികൃത കരുതൽ തടങ്കൽ; നിയമനടപടി സ്വീകരിക്കുമെന്ന് വിഡി സതീശൻ
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കരുതൽ തടങ്കലിൽ ആക്കിയ നടപടിക്കെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ രംഗത്ത്. മുഖ്യമന്ത്രിയുടെ സന്ദർശനത്തിന്റെ പേരിൽ നേതാക്കളുടെയും പ്രവർത്തകരെയും അനധികൃതമായി കരുതൽ തടങ്കലിൽ ആകുന്നതിനെതിരെ കോൺഗ്രസ്...
വെള്ളക്കരം വർധനവ്; സംസ്‌ഥാനത്തെ പൊതുടാപ്പുകളുടെ എണ്ണം കുറയ്‌ക്കുന്നു
തിരുവനന്തപുരം: വെള്ളക്കരം വർധിപ്പിച്ചതിന്റെ പശ്‌ചാത്തലത്തിൽ സംസ്‌ഥാനത്തെ പൊതുടാപ്പുകളുടെ എണ്ണം കുറയ്‌ക്കുന്നു. ടാപ്പുകളുടെ എണ്ണം കുറയ്‌ക്കുന്ന നടപടികൾക്ക് വിവിധ തദ്ദേശ സ്‌ഥാപനങ്ങൾ തുടക്കം കുറിച്ചു. ജല അതോറിറ്റി മൂന്നിരട്ടി വരെ വെള്ളക്കരം വർധിപ്പിച്ചതോടെ, നിലവിലുള്ള...







































