സജി ചെറിയാന്റെ സത്യപ്രതിജ്‌ഞ; നിയമോപദേശം തേടി ഗവർണർ
തിരുവനന്തപുരം: സജി ചെറിയാന്റെ സത്യപ്രതിജ്‌ഞയിൽ നിയമോപദേശം തേടി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കോടതി കേസ് തീർപ്പാക്കാത്തതിനാൽ നിയമ തടസമുണ്ടോ എന്നാണ് ഗവർണർ സ്‌റ്റാൻഡിങ് കൗൺസിലിനോട് ആരാഞ്ഞത്. നേരത്തെ ഭരണഘടനാ വിരുദ്ധ പരാമർശത്തിന്റെ...
സജി ചെറിയാന്റെ തിരിച്ചുവരവ്; രൂക്ഷ വിമർശനവുമായി പ്രതിപക്ഷം- കരിദിനം ആചരിക്കുമെന്ന് കെ സുധാകരൻ
തിരുവനന്തപുരം: ഭരണഘടനാ വിരുദ്ധ പരാമർശം നടത്തി രാജിവെച്ച സജി ചെറിയാനെ വീണ്ടും മന്ത്രിസഭയിൽ ഉൾപ്പെടുത്തിയതിൽ രൂക്ഷ വിമർശനവുമായി പ്രതിപക്ഷം. സിപിഎം സെക്രട്ടറിയേറ്റ് തീരുമാനത്തിനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശനും കെപിസിസി പ്രസിഡണ്ട് കെ...
ശബരിമല വിമാനത്താവളം; ഭൂമിയേറ്റെടുക്കാൻ സർക്കാർ ഉത്തരവ്
പത്തനംതിട്ട: കേരളത്തിന്റെ ഏറ്റവും വലിയ വികസന സ്വപ്‌നമായ ശബരിമല വിമാനത്താവളം ഭൂമിയേറ്റെടുക്കാൻ പുതുക്കിയ ഉത്തരവിട്ട് സംസ്‌ഥാന സർക്കാർ. എരുമേലി സൗത്തിലും മണിമലയിലുമായി 2570 ഏക്കർ ഭൂമിയാണ് ഏറ്റെടുക്കുന്നത്. ചെറുവള്ളി എസ്‌റ്റേറ്റിന് പുറത്ത് നിന്ന്...
സജി ചെറിയാൻ വീണ്ടും മന്ത്രിസഭയിലേക്ക്; സത്യപ്രതിജ്‌ഞ ഉടൻ
തിരുവനന്തപുരം: ഭരണഘടനാ വിരുദ്ധ പരാമർശം നടത്തി രാജിവെച്ച സജി ചെറിയാൻ വീണ്ടും മന്ത്രിപദത്തിലേക്ക്. സജി ചെറിയാനെ വീണ്ടും മന്ത്രിസഭയിലേക്ക് ഉൾപ്പെടുത്തുന്നതിന് കഴിഞ്ഞ ദിവസം നടന്ന സിപിഎം സംസ്‌ഥാന സെക്രട്ടറിയേറ്റിൽ തീരുമാനിച്ചു. നിയമസഭാ സമ്മേളനത്തിന്...
60 കഴിഞ്ഞവരും അനുബന്ധ രോഗങ്ങൾ ഉള്ളവരും കരുതൽ ഡോസ് എടുക്കണം; മുഖ്യമന്ത്രി
തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ പ്രതിരോധ നടപടികൾ ശക്‌തമാക്കി സംസ്‌ഥാന സർക്കാർ. 60 വയസ് കഴിഞ്ഞവരും അനുബന്ധ രോഗങ്ങൾ ഉള്ളവരും കോവിഡ് മുന്നണി പ്രവർത്തകരും അടിയന്തിരമായി കോവിഡ് വാക്‌സിന്റെ കരുതൽ...
നിയമനക്കത്ത് വിവാദം; പ്രതിപക്ഷ സമരം ഒത്തുതീർപ്പായി- ഡിആർ അനിൽ രാജിവെക്കും
തിരുവനന്തപുരം: നഗരസഭയിലെ കത്ത് വിവാദം അവസാനിക്കുന്നു. കോർപറേഷൻ മേയർ ആര്യാ രാജേന്ദ്രന്റെ നിയമനക്കത്ത് വിവാദത്തിൽ പ്രതിപക്ഷ പാർട്ടികൾ നടത്തുന്ന സമരം ഒത്തുതീർപ്പായി. കത്ത് വിവാദത്തിൽ കോർപറേഷനിലെ എൽഡിഎഫ് പാർലമെന്ററി പാർട്ടി നേതാവ് ഡിആർ...
ഇപിക്കെതിരായ അന്വേഷണം വിഷയം പഠിച്ച ശേഷം; നടപടി ഇപ്പോൾ ഇല്ല
തിരുവനന്തപുരം: ഇപി ജയരാജന്റെ സാമ്പത്തിക ആരോപണം മുഖ്യവിഷയമാക്കി കൊണ്ടുള്ള സിപിഎമ്മിന്റെ നിർണായക സംസ്‌ഥാന സെക്രട്ടറിയേറ്റ് യോഗം നടന്നു. ഇപിക്കെതിരെ ഇപ്പോൾ അന്വേഷണം വേണ്ടെന്ന് യോഗത്തിൽ തീരുമാനമായി. ചർച്ചക്ക് ശേഷം വിവാദങ്ങളോടുള്ള മാദ്ധ്യമങ്ങളുടെ ചോദ്യത്തിന്...
ആരോപണം പ്രതിരോധിക്കാൻ ഇപി; നിർണായക സിപിഎം സെക്രട്ടറിയേറ്റ് യോഗം ഇന്ന്
തിരുവനന്തപുരം: ഇപി ജയരാജന്റെ സാമ്പത്തിക ആരോപണം മുഖ്യവിഷയമാക്കി കൊണ്ടുള്ള സിപിഎമ്മിന്റെ നിർണായക സംസ്‌ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന്. യോഗത്തിൽ ഇപി ജയരാജൻ മറുപടി നൽകും. എൽഡിഎഫ് കൺവീനർ സ്‌ഥാനം ഒഴിയാൻ ഇപി സന്നദ്ധത...








































