Wed, May 13, 2026
29 C
Dubai

കോഴിക്കോട് ഗർഭിണിയായ 19കാരി ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ

എലത്തൂർ: കോഴിക്കോട് ഗർഭിണിയായ യുവതിയെ ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ചെട്ടികുളം വെളുത്തനാം വീട്ടിൽ അനന്തുവിന്റെ ഭാര്യ ബാലപ്രഭയിൽ ഭാഗ്യ (19)യാണ് മരിച്ചത്. വിവാഹിതയായിട്ട് 6 മാസമായിട്ടേയുള്ളൂ. ഇവരുടേത് പ്രണയ വിവാഹമായിരുന്നു....

ഒറ്റപ്പെട്ടയിടങ്ങളിൽ ശക്‌തമായ മഴ; ആറ് ജില്ലകളിൽ യെല്ലോ അലർട്

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്‌തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. ഇന്ന് ആറ് ജില്ലകളിലും നാളെ രണ്ട് ജില്ലകളിലും മഴ മുന്നറിയിപ്പ് നല്‍കി. കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, ഇടുക്കി, തിരുവനന്തപുരം...

കണ്ണമ്പ്ര സഹകരണ ബാങ്കിലും വൻ തട്ടിപ്പ്; അഞ്ചേ മുക്കാൽ കോടിയുടെ ക്രമക്കേട്

പാലക്കാട്: സിപിഎം ഭരണത്തിലുള്ള പാലക്കാട് കണ്ണമ്പ്ര സര്‍വീസ് സഹകരണ ബാങ്കില്‍ അഞ്ചേ മുക്കാല്‍ കോടിയിലധികം രൂപയുടെ ക്രമക്കേട് നടന്നതായി അന്വേഷണ റിപ്പോർട്. സെക്രട്ടറിയും ജീവനക്കാരും ഭരണസമിതി അംഗങ്ങളും ചേർന്ന് പണം തിരിച്ചടയ്‌ക്കണമെന്നാണ് സഹകരണ...

ഇരുനില വീടിന്റെ ഭിത്തി ഇടിഞ്ഞു; 13കാരന് ദാരുണാന്ത്യം, വയോധികന് പരിക്ക്

കൊച്ചി: പെരുമ്പാവൂരിൽ കീഴില്ലം സൗത്ത് പരുത്തിവേലിപ്പടിയിൽ ഇരുനില വീടിന്റെ താഴത്തെ നിലയുടെ ഭിത്തി ഇടിഞ്ഞു താഴ്‌ന്ന് ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടി മരിച്ചു. കൂടെയുണ്ടായിരുന്ന മുത്തച്ഛൻ കാവിൽതോട്ടം മനയിൽ നാരായണൻ നമ്പൂതിരിക്ക് ഗുരുതരമായി പരിക്കേറ്റു. ചെറുമകൻ...

തമിഴ്‌നാട്ടിൽ കണ്ടെത്തിയത് കിരണിന്റെ മൃതദേഹം; സ്‌ഥിരീകരിച്ചു

തിരുവനന്തപുരം: തമിഴ്‌നാട്ടിലെ കുളച്ചലില്‍ കടലില്‍ കണ്ടെത്തിയ മൃതദേഹം തിരുവനന്തപുരം നരുവാംമൂട് സ്വദേശി കിരണിന്റേതാണെന്ന് സ്‌ഥിരീകിരിച്ചു. ഡിഎന്‍എ ഫലത്തിലാണ് മൃതദേഹം സ്‌ഥിരീകരിച്ചത്. പരിശോധനാ ഫലം കോടതിയില്‍ സമര്‍പ്പിച്ചു. ജൂലൈ 13ന് പുലര്‍ച്ചെയാണ് കുളച്ചല്‍ തീരത്ത്...

മാദ്ധ്യമ പ്രവർത്തകനെതിരെ മുഖ്യമന്ത്രിയുടെ ബന്ധുവിന്റെ വധഭീഷണി; കേസില്ല

തിരുവനന്തപുരം: കണ്ണൂരിൽ മാദ്ധ്യമ പ്രവർത്തകനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്റെ ബന്ധു വധഭീഷണി മുഴക്കിയ സംഭവത്തിൽ കേസ് എടുക്കാത്തത് വാട്സാപ് വഴിയുള്ള ഭീഷണി ആയതിനാലാണെന്നു നിയമസഭയിൽ മുഖ്യമന്ത്രിയുടെ മറുപടി. ഭീഷണി സംബന്ധിച്ച് ലഭിച്ച പരാതി പരിശോധിച്ചപ്പോൾ...

കെ റെയിലിന് ബദൽ തേടി കേന്ദ്രം; കേരള എംപിമാരുടെ യോഗം വിളിക്കും

ന്യൂഡെൽഹി: കെ റെയിലിന് ബദൽ കണ്ടെത്താനായി കേന്ദ്ര സർക്കാർ കേരള എംപിമാരുടെ യോഗം വിളിക്കുമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. ഈ സഭാ സമ്മേളന കാലയളവിൽ ചർച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു. വി മുരളീധരൻ...

കൊല്ലത്ത് പ്രസവത്തിനിടെ യുവതിയുടെ മരണം; നവജാത ശിശുവിനെയും രക്ഷിക്കാനായില്ല

കൊല്ലം: പ്രസവത്തെ തുടർന്ന് യുവതി മരിച്ചതിന് പിന്നാലെ കുട്ടിയും മരിച്ചു. മൈലക്കാട് സ്വദേശി വിപിന്റെ ഭാര്യ ഹർഷ കഴിഞ്ഞ ദിവസമാണ് മരിച്ചത്. കൊല്ലം അഷ്‌ടമുടി സഹകരണ ആശുപത്രിയിലെ ചികിൽസാ പിഴവാണ് മരണകാരണം എന്നാണ്...
- Advertisement -