ബഫർ സോൺ; 2019ലെ ഉത്തരവ് തിരുത്തിയേക്കും, മന്ത്രിസഭാ തീരുമാനം
തിരുവനന്തപുരം: ബഫർ സോൺ ഉത്തരവ് തിരുത്താൻ കേരളാ മന്ത്രിസഭാ യോഗത്തിൽ തീരുമാനം. ഒരു കിലോ മീറ്റർ വരെ ബഫർ സോൺ എന്ന 2019ലെ ഉത്തരവ് തിരുത്താനാണ് മന്ത്രിസഭാ യോഗത്തിലെ തീരുമാനം. ബഫർ സോണിൽ...
കാരക്കോണം മെഡിക്കൽ കോളേജ് അഴിമതി; ബിഷപ് ധർമരാജ് റസാലത്ത് ഇഡിയ്‌ക്ക് മുന്നിൽ
തിരുവനന്തപുരം: കാരക്കോണം മെഡിക്കൽ കോളജ് അഴിമതി കേസിൽ സിഎസ്‌ഐ ദക്ഷിണ കേരള മഹായിടവക മോഡറേറ്റർ ബിഷപ്പ് ധർമരാജ് റസാലത്തെ ഇന്ന് ഇഡി ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാവുമെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും സഭാ...
ഓണത്തിന് സൗജന്യക്കിറ്റ്; 14 ഇനങ്ങൾ, ചെലവ് 425 കോടി
തിരുവനന്തപുരം: സംസ്‌ഥാനത്തെ വ്യവസായമേഖലയില്‍ ഗണ്യമായ പുരോഗതിയെന്ന് മുഖ്യമന്ത്രി. ഉത്തരവാദനിക്ഷേപം സ്വീകരിക്കുന്ന ആദ്യ സംസ്‌ഥാനമായി കേരളം മാറി. 7000 കോടിയുടെ നിക്ഷേപ വാഗ്‌ദാനം ലഭിച്ചു കഴിഞ്ഞു. കാക്കനാട് 1200 കോടിയുടെ പദ്ധതി ടിസിഎസുമായി ചേര്‍ന്ന്...
പോലീസ് കസ്‌റ്റഡിയിൽ യുവാവിന്റെ മരണം; വടകര സ്‌റ്റേഷനിൽ കൂട്ടസ്‌ഥലംമാറ്റം
വടകര: പോലീസ് കസ്‌റ്റഡിയിലെടുത്ത യുവാവ് കുഴഞ്ഞ് വീണ സംഭവത്തില്‍ വടകര പോലീസ് സ്‌റ്റേഷനിലെ എല്ലാ പോലീസുകാരേയും സ്‌ഥലം മാറ്റി. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരമാണ് നടപടി.രണ്ട് പോലീസുകാരെ നേരത്തെ സസ്‌പെന്‍ഡ് ചെയ്‌തിരുന്നു. കസ്‌റ്റഡി മരണത്തിന്റെ...
സിൽവർലൈൻ; സാമൂഹികാഘാത പഠന കാലാവധി അവസാനിച്ചു, അനിശ്‌ചിതത്വം
തിരുവനന്തപുരം : സിൽവർ ലൈനിൽ അനിശ്‌ചിതത്വം തുടരുന്നു. സാമൂഹികാഘാത പഠനത്തിനായി സർക്കാർ നിശ്‌ചയിച്ച് നൽകിയ കാലാവധി ഒൻപത് ജില്ലകളിൽ തീർന്നു. കാലാവധി തീർന്നിട്ടും ഇപ്പോഴും പഠനം തുടരുകയാണ്. പഠനം തുടരണോ വേണ്ടയോ എന്നതിൽ...
‘കേരള സവാരി’; നമ്മുടെ സ്വന്തം ഓൺലൈൻ ടാക്‌സി, തിരുവനന്തപുരത്ത് തുടക്കം
തിരുവനന്തപുരം: ഊബറും ഒലയും പോലെ ഇനി നമുക്കുമുണ്ട് സ്വന്തമായി ഓൺലൈൻ ഓട്ടോ ടാക്‌സി. കേരളത്തിന്റെ സ്വന്തം ഓൺലൈൻ ഓട്ടോ ടാക്‌സി സർവീസായ കേരള സവാരി ചിങ്ങം ഒന്നു മുതൽ ആരംഭിക്കും. ഒലെയ്‌ക്കും ഊബറിനും...
റെയ്‌ഡിനിടെ വിദേശത്തേക്ക് കടക്കാൻ ശ്രമം; ബിഷപ് റസാലത്തിനെ വിമാനത്താവളത്തിൽ തടഞ്ഞു
തിരുവനന്തപുരം: കാരക്കോണം മെഡിക്കല്‍ കോളേജിലെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് സിഎസ്‌ഐ ആസ്‌ഥാനത്ത് ഉള്‍പ്പെടെ നാലിടത്ത് തിങ്കളാഴ്‌ച ഇഡി പരിശോധന നടത്തിയതിന് പിന്നാലെ സിഎസ്‌ഐ ബിഷപ്പ് ധര്‍മരാജ് റസാലത്തിനെ ചൊവ്വാഴ്‌ച രാവിലെ തിരുവനന്തപുരം വിമാനത്താവളത്തില്‍...
ചലച്ചിത്ര സംവിധായകന്‍ ജെ ഫ്രാന്‍സിസ് അന്തരിച്ചു
കൊച്ചി: പെരുമ്പടപ്പ് ചെമ്പാടിയില്‍ സിഎഫ് ജോസിലിന്റെ മകനും സിനിമാ സീരിയൽ സംവിധായകനുമായ ജെ ഫ്രാന്‍സിസ് (52) അന്തരിച്ചു. ആദ്യ ചലച്ചിത്രം 1997ൽ ഇറങ്ങിയ പൂത്തുമ്പിയും പൂവാലൻമാരും ആണ്. തുടർന്ന് 2004ൽ മസനഗുഡി മന്നാഡിയാർ...







































