Wed, Aug 5, 2026
35.4 C
Dubai

സമവായ ചർച്ചകൾ സജീവം; സമാധാന ദൗത്യ സംഘം ഇന്ന് വിഴിഞ്ഞത്ത്

തിരുവനന്തപുരം: വിഴിഞ്ഞത്ത് ഇന്ന് സമാധാന ദൗത്യ സംഘം സന്ദർശനം നടത്തും. സംഘർഷവവസ്‌ഥ പരിഹരിക്കണമെന്നും സമാധാനം പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടാണ് സംഘം വിഴിഞ്ഞത്ത്‍ എത്തുന്നത്. ബിഷപ്പ് ഡോ. സൂസപാക്യം, ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി...

സജി ചെറിയാന്റെ ഭരണഘടനാ വിരുദ്ധ പ്രസംഗം; കേസ് അവസാനിപ്പിക്കാൻ നീക്കം

തിരുവനന്തപുരം: മുൻ മന്ത്രിയും എംഎൽയുമായ സജി ചെറിയാന്റെ ഭരണഘടനാ വിരുദ്ധ പ്രസംഗവുമായി ബന്ധപ്പെട്ട കേസ് അവസാനിപ്പിക്കാനൊരുങ്ങി പോലീസ്. ദേശീയ മഹിമയെ അവഹേളിച്ചു എന്ന കേസിൽ തെളിവില്ല എന്നാണ് പോലീസിന്റെ വാദം. ഇക്കാര്യം അറിയിച്ച്...

ശശി തരൂർ വിവാദം; പ്രശ്‌നപരിഹാരം ഉടൻ വേണമെന്ന് മുസ്‌ലിം ലീഗ്

മലപ്പുറം: ശശി തരൂരുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ ഉണ്ടായ തർക്കങ്ങൾ യുഡിഎഫ് മുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കുന്നതായി മുസ്‌ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. തരൂർ വിഷയത്തിൽ കോൺഗ്രസിൽ ഉണ്ടായ വിഭാഗീയത മുസ്‌ലിം ലീഗിനും അതൃപ്‌തിയുണ്ട്....

സംസ്‌ഥാനത്ത്‌ ക്ഷേമപെൻഷനുകൾ നാളെ മുതൽ വിതരണം ചെയ്യും

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ക്ഷേമപെൻഷനുകൾ നാളെ മുതൽ വിതരണം ചെയ്യും. സാമൂഹിക സുരക്ഷാ പെൻഷനും സർക്കാർ സഹായത്തോടെ നൽകുന്ന ക്ഷേമനിധി പെൻഷനുമാണ് തിങ്കളാഴ്‌ച മുതൽ വിതരണം ചെയ്യുക. ഒക്‌ടോബറിലേയും നവംബറിലെയും പെൻഷൻ ഒരുമിച്ചാകും വിതരണം...

വിഴിഞ്ഞം സമരം; ലത്തീൻ അതിരൂപതയുടെ എല്ലാ പള്ളികളിലും ഇന്ന് സർക്കുലർ

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ സമരവുമായി ബന്ധപ്പെട്ട് ലത്തീൻ അതിരൂപതയുടെ എല്ലാ പള്ളികളിലും ഇന്ന് സർക്കുലർ വായിക്കും. ആവശ്യങ്ങൾ അംഗീകരിക്കും വരെ സമരം തുടരുമെന്നും ചർച്ചകൾ പുനരാരംഭിക്കാൻ സർക്കാർ മുൻകൈ എടുക്കണമെന്നുമാണ് ആർച്ച് ബിഷപ്പ്...

വിസിമാരെ ഹിയറിങ്ങിന് വിളിച്ചു ഗവർണർ; 9 പേർക്ക് നോട്ടീസ്

തിരുവനന്തപുരം: വിസിമാരെ ഹിയറിങ്ങിന് വിളിച്ചു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പുറത്താക്കാതിരിക്കാനുള്ള കാരണം കാണിക്കൽ നോട്ടീസിന് വിശദീകരണം നൽകിയ ഒമ്പത് വിസിമാർക്കാണ് ഗവർണർ നോട്ടീസ് നൽകിയത്. ഈ മാസം 12ന് ആണ് വിസിമാരുടെ ഹിയറിങ്....

നടൻ കൊച്ചുപ്രേമൻ അന്തരിച്ചു

തിരുവനന്തപുരം: നടൻ കൊച്ചുപ്രേമൻ അന്തരിച്ചു. 68 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിൽസയിലായിരുന്നു. കോമഡി റോളുകളിലും ക്യാരക്‌ടർ റോളുകളിലും ഏറെക്കാലം സിനിമയിൽ സജീവമായിരുന്നു. 250 ലേറെ...

വിഴിഞ്ഞം സമരം; മുഖ്യമന്ത്രി അദാനിയുടെ ഏജന്റായി പ്രവർത്തിക്കുന്നു: രമേശ് ചെന്നിത്തല

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ഗൗതം അദാനിയുടെ ഏജന്റായി പ്രവർത്തിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. വിഴിഞ്ഞം സമരത്തിൽ സർക്കാർ ഒത്തുതീർപ്പിനായി ശ്രമിക്കുന്നില്ലെന്നും ചെന്നിത്തല ആരോപിച്ചു. വിഴിഞ്ഞത്ത് കേന്ദ്ര സേനയെ കൊണ്ടുവരണമെന്ന തീരുമാനത്തെ സർക്കാർ...
- Advertisement -