Thu, Oct 29, 2026
32 C
Dubai

നിപ്പ ഭീതി അകലുന്നു; ആരോഗ്യ പ്രവർത്തകയുടെ രണ്ടാം പരിശോധനാ ഫലവും നെഗറ്റീവ്

കോഴിക്കോട്: ജില്ലയിലെ നിപ്പ ഭീതി അകലുന്നു. രോഗബാധിതന്റെ പ്രാഥമിക സമ്പർക്ക പട്ടികയിലുള്ള ആരോഗ്യ പ്രവർത്തകയുടെ രണ്ടാം പരിശോധനാ ഫലവും നെഗറ്റീവ് ആണെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ അറിയിച്ചു. നിരീക്ഷണത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന ഏഴ് പേരിൽ...

എം സിബഗത്തുള്ള ജെഎംഎ സംസ്‌ഥാന വൈസ് പ്രസിഡണ്ടായി ചുമതലയേറ്റു

കോഴിക്കോട്: മാദ്ധ്യമ മേഖലയിലെ ദേശീയ സംഘടനകളിൽ ഒന്നായ ജേർണലിസ്‌റ്റ് ആൻഡ് മീഡിയ അസോസിയേഷൻ സംസ്‌ഥാന (കേരളം) വൈസ് പ്രസിഡണ്ടായി കോഴിക്കോട് കുന്ദമംഗലം സ്വദേശിയും മുതിർന്ന മാദ്ധ്യമപ്രവർത്തകനുമായ എം സിബഗത്തുള്ള ചുമതലയേറ്റു. 1996ൽ ചന്ദ്രിക ദിനപത്രത്തിൽ...

ഒടുവിൽ നടപടി; എ. പത്‌മകുമാറിനെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തു

പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിലെ പ്രതിയായ മുൻ തിരുവിതാംകൂർ ദേവസ്വം പ്രസിഡണ്ടും സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗവുമായ എ. പത്‌മകുമാറിനെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തു. മുതിർന്ന നേതാവ് തോമസ് ഐസക്ക്...

‘ബാല്യം തിരികെ നൽകും’; കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധനവുമായി യുകെ

16 വയസിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധനം ഏർപ്പെടുത്തി യുകെ. 16 വയസിൽ താഴെയുള്ളവർക്ക് സേവനങ്ങൾ നൽകുന്നതിൽ നിന്ന് സാമൂഹിക മാദ്ധ്യമങ്ങളെ വിലക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്‌ർ സ്‌റ്റാർമർ അറിയിച്ചു. സ്‌നാപ്പ് ചാറ്റ്,...

യുഎഇയിൽ മധ്യാഹ്‌ന വിശ്രമ നിയമം ഇന്ന് മുതൽ; ലംഘിച്ചാൽ കനത്ത പിഴ

അബുദാബി: യുഎഇയിൽ മധ്യാഹ്‌ന വിശ്രമ നിയമം ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. ഇന്ന് ഹിജ്‌റ പുതുവൽസര അവധി ആയതിനാൽ നാളെ മുതലാണ് നിയമം നടപ്പിലാവുക. ഉയർന്ന താപനിലയും ചൂടും കാരണം തൊഴിലാളികൾക്ക് ഉണ്ടാകുന്ന...

ഷിഗെല്ല; മലപ്പുറത്ത് ഏഴുവയസുകാരൻ മരിച്ചു, ഈവർഷത്തെ നാലാമത്തെ മരണം

കോഴിക്കോട്: ഷിഗെല്ല രോഗബാധയെ തുടർന്ന് സംസ്‌ഥാനത്ത്‌ ഒരു മരണം കൂടി റിപ്പോർട് ചെയ്‌തു. മലപ്പുറം പൂക്കോട്ടൂർ സ്വദേശിയായ ഏഴ് വയസുകാരൻ ആർജവ് ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിൽ...

മകൾക്ക് കൂട്ടുപോയി; ബിരുദാനന്തര ബിരുദത്തിൽ ഒന്നാം റാങ്കോടെ ഷീജുവിന്റെ മടക്കം

മകളുടെ പഠനാവശ്യത്തിന് കൂട്ടായാണ് മേലൂർ അടിച്ചിലി സ്വദേശിനിയായ 56-കാരി കെകെ. ഷീജു പുതുച്ചേരിക്ക് വണ്ടി കയറിയത്. ആ യാത്ര ഷീജുവിന്റെ പഠനത്തിലേക്കും വഴിതുറക്കുമെന്ന് അവർ അറിഞ്ഞിരുന്നില്ല. ബിരുദാനന്തര ബിരുദത്തിൽ ഒന്നാം റാങ്കുകാരിയായാണ് ഷീജു...

പ്രിയദർശിനി പദ്ധതി സ്‌ത്രീകൾക്കുള്ള ഔദാര്യമല്ല, ആദരവ്; മുഖ്യമന്ത്രി

തിരുവനന്തപുരം: ഇത് അഭിമാന നിമിഷമെന്ന് പ്രിയദർശിനി പദ്ധതി ഉൽഘാടനം ചെയ്‌തുകൊണ്ട്‌ മുഖ്യമന്ത്രി വിഡി. സതീശൻ പറഞ്ഞു. സർക്കാർ അധികാരത്തിലേറി ഒരുമാസം തികയുന്നതിന് മുന്നേ വാക്ക് പാലിക്കാൻ കഴിഞ്ഞതിന്റെ ചാരിതാർഥ്യമുണ്ട്. പദ്ധതി സ്‌ത്രീകൾക്കുള്ള ഔദാര്യമല്ലെന്നും...
- Advertisement -