മോഷ്‌ടാവിന്റെ കൊലപാതകം; പ്രതി രാജേന്ദ്രൻ അറസ്‌റ്റിൽ
ഇടുക്കി: ഉടുമ്പഞ്ചോല ചെമ്മണ്ണാറിൽ ദുരൂഹ സാഹചര്യത്തിൽ മോഷ്‌ടാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞതോടെ പ്രതിയെ പോലീസ് അറസ്‌റ്റ് ചെയ്‌തു. മോഷണം നടന്ന വീട്ടുടമ രാജേന്ദ്രനെയാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്. സേനാപതി...
അടിമാലിയിൽ 22കാരി പഞ്ചായത്ത് പ്രസിഡണ്ട്; ഒരു വർഷത്തിന് ശേഷം ഭരണം യുഡിഎഫിന്
കട്ടപ്പന: അടിമാലി പഞ്ചായത്ത് ഭരണം വീണ്ടും യുഡിഎഫിന്. സിപിഐയില്‍ നിന്ന് രാജിവച്ചെത്തിയ പഞ്ചായത്ത് അംഗത്തിന്റെയും സ്വതന്ത്രന്റെയും പിന്തുണയോടെയാണ് ഒരു വര്‍ഷത്തിന് ശേഷം യുഡിഎഫ് ഭരണം പിടിച്ചെടുത്തത്. എല്‍ഡിഎഫ് ഭരണ നേതൃത്വത്തെ അവിശ്വാസത്തിലൂടെ യുഡിഎഫ്...
കുട്ടികൾക്ക് മുന്നിൽ നഗ്‌നതാ പ്രദർശനം; നടൻ ശ്രീജിത്ത് രവി അറസ്‌റ്റിൽ
തൃശൂർ: കുട്ടികൾക്ക് മുന്നിൽ നഗ്‌നതാ പ്രദർശനം നടത്തിയെന്ന കേസിൽ നടൻ ശ്രീജിത്ത് രവി അറസ്‌റ്റിൽ. തൃശൂർ വെസ്‌റ്റ് പോലീസാണ് ഇന്ന് രാവിലെ ശ്രീജിത്ത് രവിയെ അറസ്‌റ്റ് ചെയ്‌തത്. പോക്‌സോ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
രണ്ട്...
ഞാൻ മമത ബാനർജിയെ പിന്തുടരുന്നു; മഹുവ മൊയ്‌ത്ര
കൊൽക്കത്ത: പാർട്ടിയുടെ ഔദ്യോഗിക ട്വിറ്റർ പേജ് അൺഫോളോ ചെയ്യുന്നത് തനിക്കും പാർട്ടിക്കും ഇടയിലുള്ള പ്രശ്‌നമാണെന്ന് തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്‌ത്ര. തന്റെ പാർട്ടി നേതാവായ മമത ബാനർജിയെ താൻ പിന്തുടരുന്നുണ്ടെന്നും വിഷയം...
പിടി ഉഷയും ഇളയരാജയും രാജ്യസഭയിലേക്ക്; അഭിനന്ദിച്ച് പ്രധാനമന്ത്രി
ന്യൂഡെൽഹി: മലയാളി കായികതാരം പിടി ഉഷയും പ്രമുഖ സംഗീത സംവിധായകൻ ഇളയരാജയും രാജ്യസഭയിലേക്ക്. പ്രധാനമന്ത്രി നരേന്ദ്രമോദി ഇരുവരെയും രാജ്യസഭാംഗങ്ങളായി നാമനിർദ്ദേശം ചെയ്‌തു. വിവിധ മേഖലകളിൽ പ്രാഗൽഭ്യം തെളിയിച്ചവർക്ക് നൽകുന്ന പരിഗണനയിലാണ് ഇരുവരും സഭയിൽ...
പകരക്കാരനില്ല; സജി ചെറിയാന്റെ ചുമതലകൾ മന്ത്രിമാർക്ക് വീതിച്ചുനൽകും
തിരുവനന്തപുരം: ഭരണഘടനാ വിരുദ്ധ പരാമര്‍ശങ്ങളുടെ പേരില്‍ മന്ത്രി സ്‌ഥാനം രാജിവെക്കേണ്ടി വന്ന സജി ചെറിയാന് പകരം പുതിയ മന്ത്രിയുണ്ടായേക്കില്ല. സജി ചെറിയാന്‍ കൈകാര്യം ചെയ്‌തിരുന്ന വകുപ്പുകള്‍ മറ്റ് മന്ത്രിമാര്‍ക്ക് വീതിച്ച് നല്‍കിയേക്കുമെന്നാണ് വിവരം....
ഭരണഘടനാ വിരുദ്ധ പരാമർശം; സജി ചെറിയാനെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്
തിരുവനന്തപുരം: ഭരണഘടനാ വിരുദ്ധ പരാമർശം നടത്തി മന്ത്രിസ്‌ഥാനം രാജിവെച്ച സജി ചെറിയനെതിരെ കേസെടുക്കാൻ കോടതി ഉത്തരവിട്ടു. തിരുവല്ല ജുഡീഷ്യൽ ഒന്നാം ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. സിആർപിസി 156/ 3 പ്രകാരമാണ് കേസെടുക്കുക.
വിവാദമുയർന്ന്...
ഉടുമ്പഞ്ചോലയിലെ മോഷ്‌ടാവിന്റെ മരണം കൊലപാതകമെന്ന് സ്‌ഥിരീകരണം
ഇടുക്കി: ഉടുമ്പഞ്ചോലയിൽ മോഷണ ശ്രമത്തിനിടെ ഓടി രക്ഷപെട്ട മോഷ്‌ടാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ നിർണായക വഴിത്തിരിവ്. സേനാപതി വട്ടപ്പാറ സ്വദേശി വിരിയപ്പള്ളിൽ ജോസഫാണ് മരിച്ചത്. ജോസഫിന്റെ മരണം കൊലപതകമാണെന്ന് പോസ്‌റ്റുമോർട്ടത്തിൽ സ്‌ഥിരീകരിച്ചു....








































