ഭരണഘടന പല മൗലിക അവകാശങ്ങളും അംഗീകരിക്കുന്നില്ല; വൃന്ദ കാരാട്ട്
കണ്ണൂർ: ഇന്ത്യൻ ഭരണഘടന പല മൗലിക അവകാശങ്ങളെയും അംഗീകരിക്കുന്നില്ലെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട്. കണ്ണൂർ സർവകലാശാല വിദ്യാർഥി യൂണിയൻ ഉൽഘാടനം ചെയ്യുകയായിരുന്നു വൃന്ദ കാരാട്ട്. ഭരണഘടന രൂപപ്പെടുത്തിയപ്പോൾ, പൗരന്റെ...
പ്രമുഖ ഗാന്ധിയൻ പി ഗോപിനാഥൻ നായർ അന്തരിച്ചു
തിരുവനന്തപുരം: പ്രമുഖ ഗാന്ധീയനും പത്‌മശ്രീ ജേതാവും സ്വാതന്ത്ര്യ സമര സേനാനിയുമായ പി ഗോപിനാഥൻ നായർ അന്തരിച്ചു. 99 വയസായിരുന്നു. മുൻ രാഷ്‌ട്രപതി ഡോ.രാജേന്ദ്രപ്രസാദ് അധ്യക്ഷനായി ദേശീയ നേതാക്കൾ സംഘടിപ്പിച്ച 'അഖിലേന്ത്യ ഗാന്ധി സ്‌മാരക...
സജി ചെറിയാന്റെ വിവാദ പരാമർശം; മുഖ്യമന്ത്രി ഉചിതമായ തീരുമാനം എടുക്കണമെന്ന് ഗവർണർ
തിരുവനന്തപുരം: ഭരണഘടനക്കെതിരെ മന്ത്രി സജി ചെറിയാൻ നടത്തിയ വിവാദ പരാമർശത്തിൽ പ്രതികരണവുമായി ഗവർണർ. വിവാദ പ്രസംഗത്തിൽ മുഖ്യമന്ത്രി ഉചിതമായ തീരുമാനം എടുക്കുമെന്ന് കരുതുന്നതായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പ്രതികരിച്ചു. മുഖ്യമന്ത്രി ഇക്കാര്യത്തിൽ...
വിൻഡ് ഷീറ്റിൽ വിള്ളൽ; വീണ്ടും അടിയന്തര ലാൻഡിംഗ് നടത്തി സ്‌പൈസ് ജെറ്റ്
മുംബൈ: ഗുജറാത്തിൽ നിന്ന് മഹാരാഷ്‌ട്രയിലേക്കുള്ള യാത്രക്കിടെ സ്‌പൈസ് ജെറ്റ് വിമാനം അടിയന്തരമായി മുംബൈയിൽ ഇറക്കി. പുറമെയുള്ള വിൻഡ് ഷീറ്റിൽ വിള്ളൽ ഉണ്ടായതിനെ തുടർന്നാണ് വിമാനം അടിയന്തരമായി നിലത്തിറക്കിയത്. ചൊവ്വാഴ്‌ച സ്‌പൈസ് ജെറ്റിന്റെ രണ്ടാമത്തെ...
ഹുസ്‌നി കാണാമറയത്ത്; ഇന്നത്തെ തിരച്ചിലും ഫലം കണ്ടില്ല, പ്രാർഥനയോടെ നാട്
കോടഞ്ചേരി: പതങ്കയം വെള്ളച്ചാട്ടത്തിൽ കാണാതായ 17കാരനായുള്ള ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചു. ഇന്നലെയാണ് ചാത്തമംഗലം സ്വദേശി ഹുസ്‌നിയെ വെള്ളച്ചാട്ടത്തിനടുത്ത് വെച്ച് കാണാതായത്. ഫോട്ടോ എടുക്കുന്നതിനിടെ ഒഴുക്കിൽ പെടുകയായിരുന്നു. ഇന്നലെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
പ്രതികൂല കാലാവസ്‌ഥയും...
കടയ്‌ക്കലിൽ തൊട്ടിലിൽ കിടത്തിയ രണ്ടു വയസുകാരി മരിച്ച നിലയിൽ
കൊല്ലം: കടയ്‌ക്കലിൽ തൊട്ടിലിൽ ഉറങ്ങാൻ കിടത്തിയ രണ്ടു വയസുകാരിയെ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം കടയ്‌ക്കൽ സ്വദേശികളായ ബീമ-റിയാസ് ദമ്പതികളുടെ മകൾ ഫാത്തിമ ആണ് മരിച്ചത്. വീട്ടിലെ തൊട്ടിലിൽ കുട്ടിയെ ഉറക്കി കിടത്തിയതായിരുന്നു....
അധികാര ദുർവിനിയോഗം; കേന്ദ്ര സർക്കാരിനെതിരെ ഹൈക്കോടതിയെ സമീപിച്ച് ട്വിറ്റർ
ന്യൂഡെൽഹി: ചില ട്വിറ്റർ അക്കൗണ്ടുകളിൽ നിന്നുള്ള ഉള്ളടക്കങ്ങൾ നീക്കം ചെയ്യണമെന്ന കേന്ദ്രസർക്കാർ ഉത്തരവിനെതിരെ കർണാടക ഹൈക്കോടതിയെ സമീപിച്ച് ട്വിറ്റർ ഇന്ത്യ. അധികാര ദുർവിനിയോഗമെന്ന് ചൂണ്ടിക്കാട്ടിയാണ് ട്വിറ്റർ കോടതിയെ സമീപിച്ചിരിക്കുന്നത്. ചില ട്വിറ്റർ അക്കൗണ്ടുകൾ...
പ്രസംഗം വളച്ചൊടിച്ചു; വിവാദത്തിൽ വിശദീകരണവുമായി സജി ചെറിയാൻ
തിരുവനന്തപുരം: വിവാദ പ്രസ്‌താവനയിൽ വിശദീകരണവുമായി മന്ത്രി സജി ചെറിയാൻ. തന്റെ പ്രസംഗം വളച്ചൊടിച്ചതാണെന്ന് മന്ത്രി നിയമസഭയിൽ പറഞ്ഞു. പ്രസംഗം തെറ്റിദ്ധരിച്ചതിൽ ദുഃഖവും ഖേദവും രേഖപ്പെടുത്തുന്നു. ഭരണഘടന വിവിധ വെല്ലുവിളികൾ നേരിടുന്ന കാലമാണിത്. തന്റേതായ...








































