Wed, Sep 9, 2026
35 C
Dubai

പ്രധാനമന്ത്രിയുടെ ഹെലികോപ്റ്ററിന് നേരെ കറുത്ത ബലൂണുകൾ; മൂന്ന് പേർ അറസ്‌റ്റിൽ

ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി സഞ്ചരിച്ച ഹെലികോപ്റ്ററിന് നേരെ കറുത്ത ബലൂൺ പറത്തിയ സംഭവത്തിൽ മൂന്ന് പേർ അറസ്‌റ്റിൽ. കോൺഗ്രസ് പ്രവർത്തകരാണ് അറസ്‌റ്റിലായത്‌. ആന്ധ്രാപ്രദേശിലെ ഗന്നവരത്ത് നിന്ന് ഹെലികോപ്റ്റർ പറന്നുയർന്ന ഉടനെയായിരുന്നു മൂന്ന് പേർ...

കാക്കനാട് കളക്‌ട്രേറ്റിൽ ജീവനക്കാർക്ക് നേരെ തോക്ക് ചൂണ്ടി വയോധികൻ

കൊച്ചി: കാക്കനാട് കളക്‌ട്രേറ്റിൽ ജീവനക്കാർക്ക് നേരെ തോക്ക് ചൂണ്ടി വയോധികൻ. ഇയാളുടെ പേരുവിവരങ്ങൾ ലഭ്യമായിട്ടില്ല. നിറതോക്കുമായാണ് ഇയാൾ കളക്‌ട്രേറ്റിലേക്ക് കടന്നത്. പോലീസ് പിടികൂടി പരിശോധിച്ചപ്പോൾ തോക്കിനകത്ത് 8 വെടിയുണ്ടകൾ ഉണ്ടായിരുന്നു. തോക്ക് ലൈസൻസ് പുതുക്കാനാണ്...

മുഖ്യമന്ത്രിക്ക് മറുപടിയില്ല; എകെജി സെന്റർ ആക്രമണത്തിൽ പോലീസിനും പങ്കെന്ന് വിഡി സതീശൻ

തിരുവനന്തപുരം: എകെജി സെന്റർ ആക്രമണത്തിൽ പോലീസും കൂട്ട് നിന്നെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. എകെജി സെന്റർ ആക്രമണത്തിൽ മുഖ്യമന്ത്രി മറുപടി പറഞ്ഞില്ലെന്നും വിഡി സതീശൻ ആരോപിച്ചു. പ്രതിപക്ഷത്തിന്റെ അടിയന്തിര പ്രമേയം തള്ളിയതിന്...

കെട്ടിടനമ്പർ തട്ടിപ്പ്; തിരുവനന്തപുരം നഗരസഭയിലെ ജീവനക്കാർക്കെതിരെ നടപടി

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലും കെട്ടിട നമ്പർ തട്ടിപ്പ്. സംഭവത്തില്‍ നഗരസഭയിലെ രണ്ട് താൽകാലിക ഡാറ്റാ എൻട്രി ജീവനക്കാരെ നീക്കി. നഗരസഭയുടെ ആഭ്യന്തര അന്വേഷണത്തിലാണ് കണ്ടെത്തൽ. സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്. നേരത്തെ കോഴിക്കോട് കോര്‍പ്പറേഷനിലും കെട്ടിട...

പെരിങ്ങൽക്കുത്ത് ഡാമിന്റെ വാൽവുകൾ തുറക്കും; ചാലക്കുടിപ്പുഴയിൽ ജാഗ്രതാ നിർദ്ദേശം

തൃശൂർ: സംസ്‌ഥാനത്ത് കനത്ത മഴ തുടരുന്നു. ജലവിതാനം ഉയരുന്നതിനാൽ പെരിങ്ങൽക്കുത്ത് ഡാമിന്റെ രണ്ട് വാൽവ് തുറന്ന് അധികജലം പുറത്തേക്ക് ഒഴുക്കും. ഇതേ തുടർന്ന് ചാലക്കുടിപ്പുഴയുടെ സമീപപ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. വാൽവ്...

എകെജി സെന്റർ ആക്രമണം ആസൂത്രിതം, പോലീസിന് വീഴ്‌ച ഉണ്ടായോ എന്ന് പരിശോധിക്കും; മുഖ്യമന്ത്രി

തിരുവനന്തപുരം: എകെജി സെന്റര്‍ ആക്രമണം ആസൂത്രിതമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. "പെട്ടന്നുണ്ടായ ആക്രമണമല്ല, ആസൂത്രിതമാണ്. സിസിടിവി ദൃശ്യങ്ങളില്‍ വാഹനം ആദ്യം വന്നുപോകുന്നത് കാണാം. തിരിച്ചെത്തിയാണ് ബോംബ് എറിഞ്ഞത്. പോലീസുള്ള സ്‌ഥലം മനസിലാക്കാനായിരുന്നു ആദ്യ...

ട്വിറ്റർ ബ്‌ളൂ; ആൻഡ്രോയിഡ് ഉപഭോക്‌താക്കൾക്ക് നാവിഗേഷൻ കസ്‌റ്റമൈസ്‌ ചെയ്യാൻ സൗകര്യം

ട്വിറ്ററിന്റെ സബ്‌സ്‌ക്രിപ്‌ഷൻ സേവനമായ ' ട്വിറ്റർ ബ്‌ളൂ'വിന്റെ ഭാഗമാകുന്ന ആൻഡ്രോയിഡ് ഉപഭോക്‌താക്കൾക്കും ആപ്പിലെ നാവിഗേഷൻ ബാർ താൽപര്യം അനുസരിച്ച് നാവിഗേഷൻ കസ്‌റ്റമൈസ്‌ ചെയ്യാം. നേരത്തെ ഈ ഫീച്ചർ ആപ്പിളിന്റെ ഐഒഎസ്‌ ഉപകരണങ്ങളിൽ മാത്രമേ ലഭിച്ചിരുന്നുള്ളൂ....

കീമോ തെറാപ്പി; 25 സർക്കാർ ആശുപത്രികളിൽ ചികിൽസാ സൗകര്യം

തിരുവനന്തപുരം: സംസ്‌ഥാനത്തെ 25 സര്‍ക്കാര്‍ ആശുപത്രികളില്‍ കാന്‍സര്‍ ചികിൽസക്കുള്ള കീമോ തെറാപ്പി സൗകര്യങ്ങള്‍ ലഭ്യമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോവിഡ് കാലത്ത് രോഗപ്രതിരോധ ശേഷി കുറഞ്ഞ കാന്‍സര്‍ രോഗികള്‍ ചികിൽസക്ക്...
- Advertisement -