Wed, Sep 9, 2026
35 C
Dubai

യൂട്യൂബർ സൂരജ് പാലാക്കാരന്റെ മുൻ‌കൂർ ജാമ്യഹരജി പരിഗണിക്കുന്നത് മാറ്റി

കൊച്ചി: പീഡന പരാതി നൽകിയ യുവതിയെപ്പറ്റി മോശം പരാർമശം നടത്തിയെന്ന കേസിൽ യുട്യൂ‍ബർ സൂരജ് പാലാക്കാരൻ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുന്നത് മാറ്റിവെച്ചു. ജസ്‌റ്റിസ്‌ ബെച്ചു കുര്യൻ തോമസിന്റെ ബെഞ്ചാണ് കേസ്...

എകെജി സെന്റർ ആക്രമണം; സംശയം കോൺഗ്രസിനെ, അന്വേഷണം നടത്തിയ ശേഷം നടപടി

തിരുവനന്തപുരം: എകെജി സെന്ററിന് നേരെയുണ്ടായ ആക്രമണത്തിൽ കോൺഗ്രസുകാരെ സംശയമുണ്ടെന്ന് എംഎം മണി. പക്ഷേ, കൃത്യമായി അന്വേഷണം നടത്തിയ ശേഷം മാത്രമേ അറസ്‌റ്റ്‌ അടക്കമുള്ള നടപടികളിലേക്ക് കടക്കൂ എന്ന നിലപാടിലാണ് സിപിഎം. അന്വേഷിക്കാതെ വേണമെങ്കിൽ...

സിൽവർലൈൻ വേഗത്തിലാക്കണം; കേന്ദ്രമന്ത്രിക്ക് ഗവർണറുടെ കത്ത്

തിരുവനന്തപുരം: സിൽവർലൈൻ പദ്ധതി വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര റെയിൽമന്ത്രിക്ക് കത്തയച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കഴിഞ്ഞ വർഷം ഓഗസ്‌റ്റ്‌ 16ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്‌ണവിന് അയച്ച കത്താണ് പുറത്തുവന്നിരിക്കുന്നത്. സിൽവർലൈൻ...

ബിജെപിയിൽ തൃപ്‌തരല്ലാത്ത എല്ലാവരും ഞങ്ങൾക്ക് വോട്ട് ചെയ്യണം; അരവിന്ദ് കെജ്‌രിവാൾ

അഹമ്മദാബാദ്: ബിജെപിയില്‍ തൃപ്‌തരല്ലാത്തവരെല്ലാം ആം ആദ്‌മി പാര്‍ട്ടിക്ക് വോട്ട് ചെയ്യണമെന്ന് ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ അഹമ്മദാബാദില്‍ ഒരു പൊതുപാരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെയായിരുന്നു...

ഏകദിന സന്ദർശനം; കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ കോഴിക്കോടെത്തി- വൻ വരവേൽപ്പ്

കോഴിക്കോട്: ഏകദിന കേരള സന്ദർശനത്തിനായി കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ യുവജനകാര്യ കായിക മന്ത്രി അനുരാഗ് ഠാക്കൂർ കോഴിക്കോട് എത്തി. രാവിലെ കരിപ്പൂരിൽ വിമാന ഇറങ്ങിയ മന്ത്രിക്ക് ബിജെപി നേതാക്കൾ വൻ വരവേൽപ്പ്...

ഭൂരിപക്ഷം തെളിയിച്ച് ഷിൻഡെ; 164 പേരുടെ പിന്തുണ, വീണ്ടും കൂറുമാറ്റം

മുംബൈ: മഹാരാഷ്‌ട്രയിൽ ഭൂരിപക്ഷം തെളിയിച്ച് ഏക്‌നാഥ്‌ ഷിൻഡെ. രാവിലെ 11ന് സഭ സമ്മേളിച്ചതിന് പിന്നാലെ തന്നെ വോട്ടെടുപ്പ് നടക്കുകയായിരുന്നു. 164 പേരുടെ പിന്തുണയാണ് ഷിൻഡെക്ക് ലഭിച്ചത്. കോൺഗ്രസ് എംഎൽഎമാരായ അശോക് ചവാർ, വിജയ്...

മരടിൽ സ്‌കൂൾ ബസിന് മുകളിൽ വൈദ്യുത പോസ്‌റ്റ് വീണു

എറണാകുളം: മരടിൽ സ്‌കൂൾ ബസിന് മുകളിൽ വൈദ്യുത പോസ്‌റ്റ് വീണു. എസ്ഡികെവൈ ഗുരുകുല വിദ്യാലയത്തിലെ ബസാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് രാവിലെ 7.45ഓടെയായിരുന്നു സംഭവം. അപകടം നടക്കുമ്പോൾ എട്ട് കുട്ടികളാണ് ബസിൽ ഉണ്ടായിരുന്നത്. ആർക്കും...

കോട്ടയം ഡിസിസി ആക്രമണം; 5 ഡിവൈഎഫ്ഐ പ്രവർത്തകർ അറസ്‌റ്റിൽ

കോട്ടയം: ഡിസിസി ഓഫിസ് ആക്രമിച്ച കേസിൽ അഞ്ച് ഡിവൈഎഫ്ഐ പ്രവർത്തകർ അറസ്‌റ്റിൽ. ഡിവൈഎഫ്ഐ ബ്ളോക്ക് സെക്രട്ടറി പ്രവീൺ തമ്പി, ജോയിന്റ് സെക്രട്ടറി കെ മിഥുൻ, കമ്മറ്റിയംഗം വിഷ്‌ണു ഗോപാൽ, വിഷ്‌ണു രാജേന്ദ്രൻ, അരുൺകുമാർ...
- Advertisement -