Wed, Sep 9, 2026
33 C
Dubai

പനി പടരുന്നു; ഒരുമാസത്തിനിടെ ചികിൽസ തേടിയത് മൂന്നര ലക്ഷത്തിലധികം പേര്‍

തിരുവനന്തപുരം: സംസ്‌ഥാനത്ത് പകർച്ചപ്പനി വ്യാപകം. 15,000ത്തിലധികം പേരാണ് ഓരോ ദിവസവും പനി ബാധിതരാകുന്നത്. ഒരു മാസത്തിനിടെ മൂന്നര ലക്ഷത്തിലധികം പേരാണ് ചികിൽസ തേടിയത്. വടക്കൻ കേരളത്തിലാണ് പനി വ്യാപകമായി പടരുന്നത്. മലപ്പുറത്ത് ഇന്നലെ...

ഫയൽ തീർപ്പാക്കൽ തീവ്ര യജ്‌ഞം; ഇന്ന് ഹാജരായത് 70 ശതമാനം ജീവനക്കാർ

തിരുവനന്തപുരം: സെക്രട്ടറിയേറ്റിലും വിവിധ സർക്കാർ വകുപ്പുകളിലുമായി ഇന്ന് ഹാജരായത് 70 ശതമാനത്തോളം ജീവനക്കാർ. ഫയൽ തീർപ്പാക്കൽ തീവ്ര യജ്‌ഞത്തിന്റെ ഭാഗമായാണ് അവധി ദിവസമായ ഇന്നും ജീവനക്കാർ ഓഫിസുകളിൽ ഹാജരായത്. പെൻഡിംഗ്‌ ഫയലുകളിൽ പരിഹാരം...

ബീഹാറിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിന് തീപിടിച്ചു

ബീഹാർ: ബീഹാറിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിന് തീപിടിച്ചു. ഈസ്‌റ്റ് ചമ്പാരം ജില്ലയിലെ ബെൽവ റെയിൽവേ സ്‌റ്റേഷന് സമീപമാണ് സംഭവം. ഇന്ന് പുലർച്ചെയാണ് സംഭവം. ട്രെയിനിന്റെ എഞ്ചിൻ ഭാഗത്താണ് തീപിടിത്തം ഉണ്ടായത്. റക്‌സൗലിൽ  നിന്ന് നർകാട്ടിയഗഞ്ചിലേക്ക്...

മഹാരാഷ്‌ട്ര സ്‌പീക്കറായി രാഹുൽ നർവേക്കർ

മുംബൈ: മഹാരാഷ്‌ട്ര സ്‌പീക്കര്‍ ആയി ബിജെപിയുടെ രാഹുൽ നർവേക്കർ തിരഞ്ഞെടുക്കപ്പെട്ടു. ഇന്ന് നടന്ന വോട്ടെടുപ്പിൽ രാഹുൽ നർവേക്കറിന് 164 വോട്ടുകൾ ലഭിച്ചു. 164 പേരുടെ പിന്തുണയുമായി മുഖ്യമന്ത്രി ഷിൻഡെയും ബിജെപിയും കരുത്തുകാട്ടി. ഉദ്ധവ്...

അസമിൽ വെള്ളപ്പൊക്കം അതിരൂക്ഷം; മരണം 174 ആയി

ഗുവാഹത്തി: അസമിൽ വെള്ളപ്പൊക്കം അതിരൂക്ഷമായി തുടരുന്നു. സംസ്‌ഥാനത്തെ 22.17 ലക്ഷം ആളുകൾ പ്രളയ ദുരിതത്തിലാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരു മരണം കൂടി റിപ്പോർട് ചെയ്‌തിട്ടുണ്ട്‌. പ്രളയത്തിലും മണ്ണിടിച്ചിലിലുമായി ആകെ...

രാജ്യത്തെ ജുവനൈൽ ഹോമുകളിൽ ലൈംഗിക പീഡനക്കേസുകൾ വർധിക്കുന്നു; റിപ്പോർട്

ന്യൂഡെൽഹി: രാജ്യത്തെ ജുവനൈൽ ഹോമുകളിൽ ലൈംഗിക പീഡനകേസുകൾ വർധിക്കുന്നതായി ദേശീയ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ കണക്കുകൾ. ജുവനൈൽ ഹോമുകളിൽ പാർപ്പിച്ചിരിക്കുന്ന കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങളാണ് വർധിച്ചിരിക്കുന്നത്. ദേശീയ തലത്തിൽ കൂടുതൽ പീഡനങ്ങൾ നടക്കുന്ന ആദ്യ...

സംസ്‌ഥാനത്ത്‌ കനത്ത മഴ; മണികണ്‌ഠൻ പാലം മുങ്ങി- ഇടുക്കിയിൽ വീട് തകർന്നു

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ പലയിടങ്ങളിലും കനത്ത മഴ തുടരുന്നു. എറണാകുളത്ത് കനത്ത മഴയിൽ പൂയംകുട്ടിയിലെ മണികണ്‌ഠൻ പാലം മുങ്ങി. നാലു ആദിവാസി കുടികളിലേക്കും, മലയോര ഗ്രാമമായ മണികണ്‌ഠൻ ചാലിലേക്കുമുള്ള ഏക പ്രവേശന മാർഗമാണ് ഈ...

കാലടി സർവകലാശാല അധ്യാപക നിയമനം; ക്രമക്കേട് നടന്നെന്ന് പരാതി

കൊച്ചി: കാലടി സംസ്‌കൃത സർവകലാശാലയിലെ അധ്യാപക നിയമനങ്ങളിൽ വ്യാപക ക്രമക്കേടെന്ന് പരാതി. മിനിമം യോഗ്യതയില്ലാത്തത് കൊണ്ട് സ്‌ക്രീനിംഗ് കമ്മിറ്റി തള്ളിയ അപേക്ഷകരെ അസിസ്‌റ്റന്റ് പ്രൊഫസര്‍മാരായി നിയമിച്ചെന്നാണ് പരാതി. കാലടി സർവ്വകലാശാലക്ക് നാക് എ+...
- Advertisement -