Wed, Sep 9, 2026
36 C
Dubai

നുപൂര്‍ ശർമക്ക് എതിരെ ലുക്കൗട്ട് നോട്ടീസ്

കൊൽക്കത്ത: നബി വിരുദ്ധ പരാമര്‍ശത്തില്‍ നുപൂര്‍ ശർമക്ക് എതിരെ സുപ്രീംകോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചതിന് പിന്നാലെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച് പോലീസ്. കൊൽക്കത്ത പോലീസാണ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. ഉദയ്‌പൂർ കൊലപാതകമടക്കം രാജ്യത്ത് നടന്ന...

പീഡന പരാതിയില്‍ പിസി ജോര്‍ജ് അറസ്‌റ്റില്‍

തിരുവനന്തപുരം: മുന്‍ എംഎല്‍എ പിസി ജോര്‍ജ് അറസ്‌റ്റില്‍. സോളാര്‍ പീഡനക്കേസിലെ പരാതിക്കാരി നല്‍കിയ മറ്റൊരു പീഡന പരാതിയിലാണ് അറസ്‌റ്റ്. ഈ വര്‍ഷം ഫെബ്രുവരി 10ആം തീയതി തൈക്കാട് ഗസ്‌റ്റ് ഹൗസില്‍ വിളിച്ച് വരുത്തി കടന്നുപിടിച്ചുവെന്നും...

എനിക്കും ഓഫർ ലഭിച്ചിരുന്നു; സഞ്‌ജയ് റാവത്ത്

മുംബൈ: മഹാരാഷ്‌ട്രയിലെ രാഷ്‌ട്രീയ സാഹചര്യങ്ങൾക്കിടയിൽ, ഗുവാഹത്തിയിലെ വിമത ഗ്രൂപ്പിൽ ചേരാൻ തനിക്കും വാഗ്‌ദാനം ലഭിച്ചിരുന്നുവെന്ന് ശിവസേന നേതാവ് സഞ്‌ജയ് റാവത്ത് എംപി. എന്നാൽ താൻ ബാലാസാഹെബ് താക്കറെയുടെ പിൻഗാമിയായതു കൊണ്ട് നിരസിച്ചെന്നും റാവത്ത്...

നുപൂർ ശർമക്ക് പിന്തുണ; മഹാരാഷ്‌ട്രയിലും കൊലപാതകം

മുംബൈ: മുൻ ബിജെപി വക്‌താവ്‌ നുപൂർ ശർമയെ പിന്തുണച്ച് സോഷ്യൽ മീഡിയയിൽ പോസ്‌റ്റിട്ടതിന് മഹാരാഷ്‌ട്രയിലെ അമരാവതിയിൽ 54കാരനെ വെട്ടിക്കൊന്നു. രാജസ്‌ഥാനിലെ ഉദയ്‌പൂരിൽ തയ്യൽക്കാരനായ കനയ്യ ലാലിനെ രണ്ട് പേർ വെട്ടിക്കൊലപ്പെടുത്തിയതിന് ഒരാഴ്‌ച മുമ്പ്,...

അടുത്ത നാല് ദിവസം കൂടി ശക്‌തമായ മഴ; തീരദേശ വാസികൾക്ക് കടലാക്രമണ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ അടുത്ത നാല് ദിവസം കൂടി മഴ ശക്‌തമാകാൻ സാധ്യതയെന്ന് കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത നാല് ദിവസം 11 ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട ഒഴികെയുള്ള ജില്ലകളിലാണ്...

കോൺഗ്രസിന്റെ അന്ത്യം സ്‌ത്രീകളിലൂടെ ആയിരിക്കും; സജി ചെറിയാൻ

തിരുവനന്തപുരം: സ്‌ത്രീകളിലൂടെ ആയിരിക്കും കോൺഗ്രസിന്റെ അന്ത്യമെന്ന് മന്ത്രി സജി ചെറിയാൻ. യുഡിഎഫ് കാലത്ത് സരിത പറഞ്ഞത് പോലൊരു കഥയാണ് സ്വപ്‌നയും പറയുന്നതെന്നും സ്വപ്‌നയെ കോൺഗ്രസ് വിലക്ക് എടുത്തിരിക്കുകയാണ് എന്നും മന്ത്രി ആരോപിച്ചു. ആലപ്പുഴയിൽ...

കെഎസ്ആർടിസി ശമ്പള വിതരണം; 65 കോടി സർക്കാർ സഹായം തേടി മാനേജ്‌മെന്റ്

തിരുവനന്തപുരം: കെഎസ്ആർടിസി ജൂൺ മാസത്തെ ശമ്പള വിതരണത്തിനായി സർക്കാർ സഹായം തേടി മാനേജ്‌മെന്റ്. കോടതി നിർദ്ദേശിച്ച പ്രകാരം അഞ്ചാം തീയതിക്ക് മുമ്പ് ശമ്പള വിതരണം പൂർത്തിയാക്കാൻ 65 കോടി രൂപ സഹായം വേണമെന്നാണ്...

സ്വപ്‌നയുടെ ഐഫോൺ പരിശോധനക്ക് വിധേയമാക്കും; മൊഴി സ്‌ഥിരീകരിക്കുക ലക്ഷ്യം

തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലിൽ അന്വേഷണം രണ്ടാം ഘട്ടത്തിലേക്ക്. സ്വപ്‌നയുടെ ഐഫോൺ പരിശോധനക്ക് വിധേയമാക്കും. ഫോൺ വിവരങ്ങളുടെ കോപ്പി തേടി എൻഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ് എൻഐഎ കോടതിയെ സമീപിക്കും. ഫോണിലെ...
- Advertisement -