Wed, Sep 9, 2026
36 C
Dubai

‘ശ്രീലക്ഷ്‌മിക്ക് ചികിൽസ വൈകിയിരുന്നില്ല’; റിപ്പോർട് കൈമാറി ഡിഎംഒ

പാലക്കാട്: വാക്‌സിനെടുത്തിട്ടും പേവിഷബാധയേറ്റ് പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ ആരോഗ്യമന്ത്രിക്ക് റിപ്പോർട് കൈമാറി ഡിഎംഒ. പേ വിഷബാധയേറ്റ് മരിച്ച ശ്രീലക്ഷ്‌മിക്ക് ചികിൽസ വൈകിയിരുന്നില്ലെന്ന് ഡിഎംഒയുടെ റിപ്പോർട്ടിൽ പറയുന്നു. വാക്‌സിനുകൾ കൃത്യമായി എടുത്തതായി ബോധ്യപ്പെട്ടെന്നും ഡിഎംഒ...

എകെജി സെന്റര്‍ ആക്രമണം: പ്രതികള്‍ ആരെന്ന് പുറത്തുവിടണം; കെ സുധാകരന്‍

തിരുവനന്തപുരം: എകെജി സെന്റര്‍ ആക്രമണത്തിലെ പ്രതികള്‍ ആരെന്ന് പുറത്തുവിടണമെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍. പ്രതികള്‍ ആരെന്ന് പുറത്തുവിട്ടാല്‍ കോണ്‍ഗ്രസ് അല്ലെന്ന് വ്യക്‌തമാകുമെന്ന് കെ സുധാകരന്‍ പറഞ്ഞു. ഇപി ജയരാജന്റെ ബുദ്ധിയിലാണ് ആക്രമണമെന്ന ആശയം...

വിയോജിപ്പുകൾക്ക് ഇടയിലും; ദ്രൗപതി മുർമുവിനെ പിന്തുണച്ച് മുൻ ബിജെപി സഖ്യകക്ഷി

ന്യൂഡെൽഹി: എൻഡിഎയുടെ രാഷ്‌ട്രപതി സ്‌ഥാനാർഥിയായ ദ്രൗപതി മുർമുവിന് പിന്തുണ പ്രഖ്യാപിച്ച് മുൻ ബിജെപി സഖ്യകക്ഷിയായ ശിരോമണി അകാലി ദൾ. ഇന്ന് ഉച്ചകഴിഞ്ഞ് ചണ്ഡീഗഡിൽ നടന്ന പാർട്ടിയുടെ കോർ കമ്മിറ്റി യോഗത്തിൽ പാസാക്കിയ പ്രമേയത്തിലാണ്...

പഴകിയ എണ്ണ ഉപയോഗിച്ചു; കാട്ടാക്കടയിലെ ഹോട്ടൽ അടപ്പിച്ചു

തിരുവനന്തപുരം: കാട്ടാക്കടയിലെ ഐശ്വര്യ ഹോട്ടൽ ആരോഗ്യ വിഭാഗം അടപ്പിച്ചു. പഴകിയ എണ്ണ ഉപയോഗിച്ചു, ഫ്രീസറിൽ വൃത്തിഹീനമായ രീതിയിൽ ഭക്ഷണം സൂക്ഷിച്ചു എന്നിങ്ങനെയാണ് ഹോട്ടലിനെതിരായ പരാതി. പ്രശ്‌നങ്ങൾ പരിഹരിച്ച ശേഷം ഹോട്ടൽ തുറന്നാൽ മതിയെന്ന്...

നടിയെ അക്രമിച്ച കേസ്; പ്രോസിക്യൂഷന് മുന്നറിയിപ്പുമായി ഹൈക്കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ പ്രോസിക്യൂഷന് മുന്നറിയിപ്പുമായി ഹൈക്കോടതി. അന്വേഷണം വേഗത്തിൽ പൂർത്തിയാക്കില്ലെങ്കിൽ പ്രോസിക്യൂഷന് ദോഷകരമാകുമെന്നാണ് സിംഗിൾ ബെഞ്ചിന്റെ നിരീക്ഷണം. ഇത് അന്വേഷണ ഉദ്യോഗസ്ഥന്റെ വീഴ്‌ചയായി കണക്കാക്കേണ്ടിവരുമെന്നും ജസ്‌റ്റിസ്‌ ബെച്ചു കുര്യൻ തോമസ്...

തകർത്തത് ജനങ്ങളുടെ ഓഫിസ്, കുട്ടികളാണ് ആക്രമിച്ചത്, ദേഷ്യമില്ല; രാഹുൽ

വയനാട്: എസ്എഫ്ഐ പ്രവർത്തകർ ആക്രമിച്ച കൽപ്പറ്റയിലെ ഓഫിസ് രാഹുൽ ഗാന്ധി എംപി സന്ദർശിച്ചു. രാഹുൽ ഗാന്ധിക്കൊപ്പം മുതിർന്ന നേതാക്കളും ഉണ്ടായിരുന്നു. എസ്എഫ്ഐ ആക്രമണം നിർഭാഗ്യകരമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. തകർത്തത് ജനങ്ങളുടെ ഓഫിസാണ്....

എകെജി സെന്ററിന് നേരെ ആക്രമണം നടത്താൻ ഞങ്ങൾ വിഡ്ഢികളല്ല; ടി സിദ്ദിഖ്

തിരുവനന്തപുരം: എകെജി സെന്ററിന് നേരെ ആക്രമണം നടത്താൻ വിഡ്ഢികളല്ല കോണ്‍ഗ്രസുകാരെന്ന് ടി സിദ്ദിഖ് എംഎല്‍എ. സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് തീയിട്ടത്‌ പോലെയോ, കോടിയേരി ബാലകൃഷ്‌ണന്റെ വീടിനു നേരെ നടന്ന അക്രമണത്തിന്റേത്‌ പോലെയോ ആളെ...

അമിത് ഷാ വാക്ക് പാലിച്ചിരുന്നെങ്കിൽ…; ഉദ്ധവ് താക്കറെ

മുംബൈ: മഹാരാഷ്‌ട്ര മുഖ്യമന്ത്രി സ്‌ഥാനത്ത് നിന്ന് പുറത്തായതിന് ശേഷം നടത്തിയ ആദ്യ പ്രസ്‌താവനയിൽ ഉദ്ധവ് താക്കറെ ഇന്ന് ശിവസേന വിമതൻ ഏകനാഥ് ഷിൻഡെയുമായി ചേർന്ന് പുതിയ സർക്കാർ രൂപീകരിച്ച ബിജെപിയെ പരിഹസിച്ചു. "ബിജെപി...
- Advertisement -