കടകളിലെ വൈന്‍ വില്‍പന; മഹാരാഷ്‌ട്ര സർക്കാരിനെതിരെ അണ്ണാ ഹസാരെ
മുംബൈ: സൂപ്പര്‍ മാര്‍ക്കറ്റുകളിലും കടകളിലും വൈന്‍ വില്‍പന അനുവദിക്കാനുള്ള മഹാരാഷ്‌ട്ര സർക്കാരിന്റെ തീരുമാനത്തിനെതിരെ സാമൂഹിക പ്രവര്‍ത്തകന്‍ അണ്ണാ ഹസാരെ രംഗത്ത്. സര്‍ക്കാരിന്റെ ഈ തീരുമാനം ശരിയല്ലെന്നും തിരുത്താന്‍ തയ്യാറായില്ലെങ്കില്‍ അനിശ്‌ചിതകാല നിരാഹാര സമരം...
‘ഐ ലവ് ഹിജാബ്’ ക്യാംപയിനുമായി വിദ്യാർഥിനികൾ, താലിബാനിസമെന്ന് ബിജെപി
ബെംഗളൂരു: കർണാടകയിൽ വിദ്യാഭ്യാസ സ്‌ഥാപനങ്ങളിൽ ഏർപ്പെടുത്തിയ ഹിജാബ് നിരോധനത്തിനെതിരെ ക്യാംപയിൻ ആരംഭിച്ച് വിദ്യാർഥികൾ. നിരോധനം കൂടുതൽ ജില്ലകളിലേക്ക് വ്യാപിപ്പിക്കുന്നതിനിടെയാണ് 'ഐ ലവ് ഹിജാബ്' എന്ന പേരിൽ വിദ്യാർഥികൾ ക്യാംപയിന് തുടക്കമിട്ടത്. ഹിജാബ് ധരിച്ച്...
പ്രകടനപത്രിക പുറത്തിറക്കൽ റദ്ദാക്കി ബിജെപി; ആഘോഷങ്ങൾ വിലക്കി കോൺഗ്രസും
ലഖ്‌നൗ: ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിലെ പ്രകടന പത്രിക പുറത്തിറക്കല്‍ ചടങ്ങ് റദ്ദാക്കി ബിജെപി. അന്തരിച്ച ഗായിക ലതാ മങ്കേഷ്‌കറോടുള്ള ആദരസൂചകമായാണ് പരിപാടി റദ്ദാക്കിയത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, മുഖ്യമന്ത്രി യോഗി...
അച്ചടക്ക ലംഘനം; യുപിയിൽ നാല് കോൺഗ്രസ് നേതാക്കള്‍ക്ക് സസ്‌പെന്‍ഷന്‍
ലഖ്‌നൗ: അച്ചടക്ക ലംഘനത്തെ തുടര്‍ന്ന് യുപിയിൽ നാല് കോൺഗ്രസ് നേതാക്കള്‍ക്ക് സസ്‌പെന്‍ഷന്‍. പാര്‍ട്ടിയുടെ ബല്‍റാംപൂര്‍ ജില്ല തലവന്‍ അനുജ് സിംഗ്, വൈസ് പ്രസിഡണ്ട് അഖര്‍ ഹുസൈന്‍, ജില്ലാ ജനറല്‍ സെക്രട്ടറി വിനയ് മിശ്ര,...
കോവിഡ് ഗൃഹപരിചരണം; സംശയങ്ങൾ വിദഗ്‌ധരോട് നേരിട്ട് ചോദിക്കാം
തിരുവനന്തപുരം: ഗൃഹ പരിചരണത്തില്‍ കഴിയുന്ന കോവിഡ് രോഗികള്‍ക്ക് ഓണ്‍ലൈന്‍ വഴി ആരോഗ്യ മേഖലയിലെ വിദഗ്‌ധരുമായി സംവദിക്കുന്നതിന് ആരോഗ്യ വകുപ്പ് അവസരം ഒരുക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഫെബ്രുവരി ഏഴാം തീയതി...
അടൂര്‍ നഗരസഭയില്‍ ഒരാഴ്‌ചക്കിടെ മൂന്ന് വാഹനങ്ങള്‍ക്ക് തീപിടിച്ചു; അട്ടിമറിയെന്ന് സംശയം
പത്തനംതിട്ട: അടൂർ നഗരസഭയിലെ വാഹനങ്ങൾക്ക് തുടർച്ചയായി തീ പിടിക്കുന്നതിൽ ദുരൂഹതയെന്ന് അധികൃതർ. ഒരാഴ്‌ചക്കിടെ മൂന്ന് വാഹനങ്ങളാണ് കത്തി നശിച്ചത്. സംഭവത്തിൽ അട്ടിമറിയുണ്ടെന്നാണ് നഗരസഭയുടെ വിശദീകരണം.
കഴിഞ്ഞ വെള്ളിയാഴ്‌ച അടൂർ നഗരസഭയുടെ പാർക്കിംഗ് ഗ്രൗണ്ടിൽ കിടന്ന...
അനുബന്ധ സ്‌ഥാപനങ്ങളിൽ 1.17 ലക്ഷം കോടിയുടെ നിക്ഷേപം നടത്താൻ ഒരുങ്ങി എയർടെൽ
ന്യൂഡെൽഹി: പ്രമുഖ ടെലികോം കമ്പനിയായ ഭാരതി എയർടെൽ അതിന്റെ അനുബന്ധ സ്‌ഥാപനങ്ങളായ ഇൻഡസ് ടവേഴ്‌സ്, എൻഎക്‌സ്‌ട്രാ, ഭാരതി ഹെക്‌സാകോം എന്നിവയുമായുള്ള ബിസിനസ് ഇടപാടുകളിലൂടെ ഏകദേശം 1.17 ലക്ഷം കോടി രൂപ ചിലവഴിക്കാൻ പദ്ധതിയിട്ടിട്ടുണ്ടെന്ന്...
രാഹുലിന്റെ തീരുമാനം അനുസരിക്കുമെന്ന് സിദ്ദു; പ്രസ്‌താവന മുഖ്യമന്ത്രി സ്‌ഥാനാർഥിയെ പ്രഖ്യാപിക്കാനിരിക്കെ
ന്യൂഡെൽഹി: വരാനിരിക്കുന്ന പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള മുഖ്യമന്ത്രി സ്‌ഥാനാർഥിയെ പ്രഖ്യാപിക്കാനൊരുങ്ങി കോൺഗ്രസ്. ഞായറാഴ്‌ച പഞ്ചാബിലെ ലുധിയാനയിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പ്രഖ്യാപനം നടത്തും.
രാഹുൽ ഗാന്ധിയുടെ തീരുമാനം എല്ലാവരും അനുസരിക്കുമെന്ന് കോൺഗ്രസ് സംസ്‌ഥാന...








































