Wed, Sep 30, 2026
31 C
Dubai

ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്‌കര്‍ വിടവാങ്ങി

മുംബൈ: ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്‌കര്‍ (92) വിടവാങ്ങി. മുംബൈ ബ്രീച്ച് കാന്‍ഡി ആശുപത്രിയിലായിരുന്നു അന്ത്യം. കോവിഡ് ബാധിതയായിരുന്നു. ആരോഗ്യനില മോശമായതിനെ തുടർന്ന് അവരെ കഴിഞ്ഞ ദിവസം വീണ്ടും വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. കോവിഡ്...

പ്രാർഥന വിഫലം; മൊറോക്കോയിൽ കുഴൽക്കിണറിൽ വീണ കുഞ്ഞ് മരിച്ചു

റബാറ്റ്: പ്രാർഥനകളും രക്ഷാ പ്രവർത്തനവും വിഫലമാക്കി മൊറോക്കോയിൽ കുഴൽക്കിണറിൽ വീണ അഞ്ച് വയസുകാരൻ മരിച്ചു. അഞ്ച് ദിവസത്തെ കഠിനമായ രക്ഷാപ്രവർത്തനത്തിന് ഒടുവിൽ മൊറോക്കൻ എമർജൻസി സേനാംഗങ്ങൾ അഞ്ച് വയസുകാരന്റെ ജീവനറ്റ ശരീരമാണ് കിണറിൽ...

‘മൂന്നാറിൽ വോട്ട് പിടിച്ചത് പരസ്യമായി ജാതി പറഞ്ഞ്’; എസ് രാജേന്ദ്രൻ

ഇടുക്കി: തനിക്ക് നേരെ ഉയർന്ന ജാതീയ വിമര്‍ശനത്തിന് എംഎം മണിക്ക് മറുപടിയുമായി ദേവികുളം മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്‍. എല്ലാവര്‍ക്കും എല്ലാവരുടെയും ജാതി അറിയാം. 2021ല്‍ പരസ്യമായി ജാതി പറഞ്ഞാണ് മൂന്നാറില്‍ പാര്‍ട്ടി...

മണിപ്പൂർ തിരഞ്ഞെടുപ്പ്; ബിജെപിയെ തളയ്‌ക്കാൻ കോൺഗ്രസ്-ഇടതുപാർട്ടി സഖ്യം

ഇംഫാൽ: മണിപ്പൂർ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസും ഇടതു പാർട്ടികളും സഖ്യം പ്രഖ്യാപിച്ചു. കോൺഗ്രസ്, സിപിഐ, സിപിഎം, ഫോർവേഡ് ബ്ളോക്ക്, ആർഎസ്‌പി, ജെഡി (എസ്) എന്നീ ആറ് പാർട്ടികൾ ചേർന്നാണ് ശനിയാഴ്‌ച ബിജെപിക്ക്...

ഗായിക ലതാ മങ്കേഷ്‌കറിന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു

മുംബൈ: വിഖ്യാത ഗായിക ലതാ മങ്കേഷ്‌കറിന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. ഒരുമാസമായി മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ കഴിയുകയായിരുന്ന ഗായികയെ രോഗം മൂർച്ഛിച്ചതോടെ ഇന്നലെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. അതേസമയം, ശരീരം മരുന്നുകളോട്...

ഡിസിസി ഭാരവാഹി പട്ടിക; കോൺഗ്രസിൽ തർക്കം തുടരുന്നു

തിരുവനന്തപുരം: ഡിസിസി ഭാരവാഹികളുടെ സാധ്യതാപട്ടിക കൈമാറണമെന്ന കെപിസിസി പ്രസിഡണ്ടിന്റെ നിർദ്ദേശം ഭൂരിപക്ഷം ജില്ലകളും പാലിച്ചില്ല. ഇതേത്തുടർന്ന് പട്ടിക നൽകാൻ ഒരു ദിവസം കൂടി അനുവദിച്ചു. പല ജില്ലകളിലും പട്ടിക സംബന്ധിച്ച് തർക്കം തുടരുന്നതാണ്...

നിയമസഭാ തിരഞ്ഞെടുപ്പ്; യുപിയിൽ ബിജെപി പ്രകടനപത്രിക ഇന്ന് പുറത്തിറക്കും

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ നിയമസഭാ തിരഞ്ഞെടുപ്പിനായുള്ള ബിജെപിയുടെ പ്രകടന പത്രിക ഇന്ന് പുറത്തിറക്കും. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ആകും പ്രകടന പത്രിക പുറത്തിറക്കുക. ദേശീയത, സദ്ഭരണം, കാശി-മഥുര വികസനം തുടങ്ങിയ വിഷയങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള...

സംസ്‌ഥാനത്ത് ഇന്ന് ലോക്ക്ഡൗൺ സമാന നിയന്ത്രണങ്ങൾ

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തിൽ കഴിഞ്ഞ രണ്ട് ഞായറാഴ്‌ചകളിൽ നടപ്പിലാക്കിയ ലോക്ക്ഡൗൺ സമാന നിയന്ത്രണങ്ങൾ ഇന്നും തുടരും. അനാവശ്യമായി പുറത്തിറങ്ങിയാൽ നടപടിയുണ്ടാകും. അവശ്യസര്‍വീസുകളായി പ്രവര്‍ത്തിക്കുന്ന കേന്ദ്ര-സംസ്‌ഥാന സ്വയംഭരണ, പൊതുമേഖലാ സ്‌ഥാപനങ്ങള്‍ എന്നിവ വകുപ്പ്‌...
- Advertisement -