കോവിഡ് പ്രതിരോധം; മള്‍ട്ടി മോഡല്‍ ആക്ഷന്‍ പ്ളാനുമായി ആരോഗ്യവകുപ്പ്
തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് കേസുകള്‍ ക്രമാതീതമായി വര്‍ധിച്ചാല്‍ അതിനെ നേരിടുന്നതിന് വേണ്ടി മള്‍ട്ടി മോഡല്‍ ആക്ഷന്‍ പ്ളാന്‍ തയ്യാറാക്കിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ആശുപത്രി അഡ്‌മിഷന്‍, ഐസിയു അഡ്‌മിഷന്‍, രോഗികളുടെ എണ്ണം എന്നിവ...
ഐപിഎൽ; അഹമദാബാദ് ടീമിനെ ഹർദ്ദിക് പാണ്ഡ്യ നയിക്കും
മുംബൈ: ഇന്ത്യന്‍ പ്രമീയര്‍ ലീഗിലെ പുതുമുഖങ്ങളായ അഹമദാബാദ് ടീമിനെ ഓള്‍ റൗണ്ടര്‍ ഹര്‍ദ്ദിക് പാണ്ഡ്യ നയിക്കും. മുന്‍ ഇന്ത്യന്‍ പേസര്‍ ആശിഷ് നെഹ്‌റയാകും ടീമിന്റെ മുഖ്യപരിശീലകന്‍. 2017ലാണ് നെഹ്‌റ ക്രിക്കറ്റില്‍ നിന്നും വിരമിച്ചത്....
വഖഫ് നിയമനം; പ്രതിഷേധം ശക്‌തമാക്കാൻ ലീഗ്, 27ന് കളക്‌ടറേറ്റ് മാർച്ച്
തിരുവനന്തപുരം: വഖഫ് ബോർഡ് നിയമന വിവാദത്തിൽ പ്രക്ഷോഭം ശക്‌തമാക്കുമെന്ന് മുസ്‌ലിം ലീഗ് സംസ്‌ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം. ഈ മാസം 27ന് തൃശൂർ ഒഴികെയുള്ള ജില്ലകളിൽ കളക്‌ടറേറ്റുകളിലേക്ക് മാർച്ച് നടത്തും. കണ്ണൂരിൽ...
ധീരജ് വധം; പ്രതിയെന്ന് സംശയിക്കുന്ന നിഖിൽ പൈലിയെ പോലീസ് പിടികൂടി
ഇടുക്കി: എസ്എഫ്‌ഐ പ്രവർത്തകനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ യൂത്ത് കോൺഗ്രസ് പ്രാദേശിക നേതാവായ നിഖിൽ പൈലി പിടിയിൽ. ഇടുക്കി കരിമണലിൽ നിന്ന് ബസിൽ വച്ചാണ് ഇയാളെ പോലീസ് പിടികൂടിയത്. വിദ്യാർഥികളെ അക്രമിച്ചശേഷം സംഭവ സ്‌ഥലത്തുനിന്ന്...
പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന് കോവിഡ് സ്‌ഥിരീകരിച്ചു
ന്യൂഡെൽഹി: പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗിന് കോവിഡ് സ്‌ഥിരീകരിച്ചു. വീട്ടിൽ നിരീക്ഷണത്തിൽ ആണെന്നും നേരിയ ലക്ഷണങ്ങൾ മാത്രമാണുള്ളതെന്നും അദ്ദേഹം ട്വീറ്റ് ചെയ്‌തു.
"നേരിയ ലക്ഷണങ്ങളോടെ എനിക്ക് ഇന്ന് കോവിഡ് സ്‌ഥിരീകരിച്ചു. വീട്ടിൽ നിരീക്ഷണത്തിലാണ്. താനുമായി സമ്പർക്കത്തിൽ...
രോഗബാധ 5,797, പോസിറ്റിവിറ്റി 12.69%, മരണം 19
തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 45,691 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 5,797 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രോഗമുക്‌തി നേടിയവർ 2,796 പേരും കോവിഡ് മരണം...
സംസ്‌ഥാനത്ത് 17 പേര്‍ക്ക് കൂടി ഒമൈക്രോൺ സ്‌ഥിരീകരിച്ചു
തിരുവനന്തപുരം: സംസ്‌ഥാനത്ത് 17 പേര്‍ക്ക് കൂടി ഒമൈക്രോൺ സ്‌ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. എറണാകുളം- 8, പാലക്കാട്- 2, തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്-...
നേട്ടത്തിന്റെ പാതയിലേക്ക് തിരിച്ചുവന്ന് വിപണി; നിഫ്‌റ്റി 18,000 കടന്നു
മുംബൈ: ആഴ്‌ചയുടെ ആദ്യദിനത്തിൽ മികച്ച നേട്ടത്തോടെ വിപണി മുന്നോട്ട്. 18,000 തിരിച്ചുപിടിച്ച് നിഫ്റ്റി മുന്നേറ്റം പ്രകടമാക്കി. പൊതുമേഖല ബാങ്ക്, ഐടി, ഓട്ടോ, ക്യാപിറ്റൽ ഗുഡ്‌സ്, വൈദ്യുതി തുടങ്ങിയ മേഖലയിലെ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്....








































