അനീഷ് ജോർജ് കൊലപാതകം; പ്രതിയെ കസ്‌റ്റഡിയിൽ വിട്ടുകിട്ടാൻ പോലീസ് അപേക്ഷ നൽകും
തിരുവനന്തപുരം: പേട്ടയിൽ 19കാരനെ കുത്തിക്കൊന്ന കേസിലെ പ്രതി സൈമൺ ലാലനെ കസ്‌റ്റഡിയിൽ വാങ്ങാനായി പോലീസ് ഇന്ന് അപേക്ഷ നൽകും. തിരുവനന്തപുരം എസിജെഎം കോടതിയിലാണ് കസ്‌റ്റഡി അപേക്ഷ സമർപ്പിക്കുക. സൈമൺ ലാലനെ കൊല നടന്ന...
കുട്ടികളുടെ വാക്‌സിനേഷൻ ഇന്ന് മുതൽ; 6 ലക്ഷത്തിലധികം രജിസ്‌ട്രേഷൻ
ന്യൂഡെൽഹി: പതിനഞ്ചിനും പതിനെട്ടിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്കുള്ള കോവിഡ് വാക്‌സിനേഷന് തിങ്കളാഴ്‌ച തുടക്കമാവും. 2007ലോ അതിന് മുൻപോ ജനിച്ചവർക്കാണ് വാക്‌സിൻ നൽകുക. ഞായറാഴ്‌ച വൈകുന്നേരം വരെ ആറ് ലക്ഷത്തിലേറെ കുട്ടികൾ കുത്തിവെപ്പിനായി കോവിൻ...
ഭരിക്കുന്ന സർക്കാരുമായി സഹകരിക്കും; നിലപാട് വ്യക്‌തമാക്കി സമസ്‌ത
മലപ്പുറം: രാഷ്‌ട്രീയ പാർട്ടിയുമായുള്ള ബന്ധത്തിൽ നിലപാട് വ്യക്‌തമാക്കി സമസ്‌ത. ഭരിക്കുന്ന സർക്കാരുമായി സഹകരിച്ച് പോവുകയെന്നതാണ് സമസ്‌തയുടെ നിലപാട്. എതിർക്കേണ്ട കാര്യങ്ങൾ എതിർത്ത പാരമ്പര്യവുമുണ്ട്. ചില രാഷ്‌ട്രീയ സംഘടനകളുമായി നല്ല ബന്ധമുണ്ടെന്നും അധ്യക്ഷൻ ജിഫ്രി...
ഡിസംബർ മാസത്തിലെ ജിഎസ്‌ടി പിരിവ് 1.29 ലക്ഷം കോടി
ന്യൂഡെൽഹി: 2021 ഡിസംബറിലെ ജിഎസ്‌ടി വരുമാനം 1.29 ലക്ഷം കോടി രൂപയാണെന്ന് കേന്ദ്ര ധനമന്ത്രാലയം. കഴിഞ്ഞ വർഷം ഇതേ മാസത്തെ അപേക്ഷിച്ച് 13 ശതമാനം കൂടുതലാണ് നികുതി പിരിവെന്ന് ധനമന്ത്രാലയം അറിയിച്ചു. നവംബറിലെ...
സ്‌ത്രീകളുടെ വിവാഹ പ്രായം ഉയർത്തുന്ന ബിൽ; പരിശോധനാ സമിതിയിൽ ഒരു വനിത മാത്രം
ന്യൂഡെൽഹി: രാജ്യത്ത് സ്‌ത്രീകളുടെ വിവാഹപ്രായം 18ൽ നിന്ന് 21 ആക്കി ഉയർത്താനുള്ള ബിൽ പരിശോധിക്കാൻ നിയോഗിക്കപ്പെട്ട 31 അംഗ പാർലമെന്ററി പാനലിൽ ഒരു വനിത മാത്രം. തൃണമൂൽ കോൺഗ്രസ് എംപി സുസ്‌മിത ദേവ്...
വികസനം ലക്ഷ്യമാക്കി നീങ്ങുമ്പോൾ വിരട്ടൽ വേണ്ട; മുഖ്യമന്ത്രി
പാലക്കാട്: വികസന ലക്ഷ്യവുമായി മുന്നോട്ട് നീങ്ങുമ്പോൾ അതിന് വിപരീതമായി വിരട്ടൽ വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പാലക്കാട് ജില്ലാ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വികസന ലക്ഷ്യവുമായി സർക്കാർ മുന്നോട്ട് പോവുക തന്നെ...
ഡെൽഹിയിൽ അന്തർ സംസ്‌ഥാന മയക്കുമരുന്ന് കടത്തുകാരൻ പിടിയിൽ
ന്യൂഡെൽഹി: അന്തർ സംസ്‌ഥാന മയക്കുമരുന്ന് കടത്തുകാരനെ ഡെൽഹി പോലീസ് അറസ്‌റ്റ് ചെയ്‌തു. സീലംപൂർ സ്വദേശിയായ മുഹമ്മദ് നദീം ഖാൻ എന്നയാളാണ് പിടിയിലായതെന്ന് പോലീസ് അറിയിച്ചു. രഹസ്യ വിവരത്തിന്റെ അടിസ്‌ഥാനത്തിൽ സ്‌പെഷ്യൽ സെൽ നടത്തിയ...
ഒമൈക്രോൺ വ്യാപനം; സുപ്രീം കോടതിയിൽ നിയന്ത്രണം ഏർപ്പെടുത്തി
ഡെൽഹി: ഒമൈക്രോൺ വ്യാപനത്തിന്റെ പശ്‌ചാത്തലത്തിൽ സുപ്രീം കോടതിയിൽ നിയന്ത്രണം. സുപ്രീം കോടതി വീണ്ടും വിഡിയോ കോൺഫറൻസിംഗിലേക്ക് മാറുകയാണ്. നാളെ മുതൽ രണ്ടാഴ്‌ചത്തേക്കാണ് വാദം കേൾക്കൽ വിർച്വലാക്കുന്നത്.
രാജ്യത്ത് കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം....







































