Wed, Jul 22, 2026
31.8 C
Dubai

സിനിമകളുടെ വ്യാജ പതിപ്പുകൾ പ്രചരിപ്പിക്കുന്നത് തടയണം; ടെലഗ്രാമിന് നോട്ടീസ്

ന്യൂഡെൽഹി: സാമൂഹിക മാദ്ധ്യമ പ്ളാറ്റ്‌ഫോമായ ടെലഗ്രാമിന് വീണ്ടും തിരിച്ചടി. സിനിമകളുടെ വ്യാജ പതിപ്പുകൾ പ്രചരിപ്പിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രം നോട്ടീസ് നൽകി. കഴിഞ്ഞമാസം 21ന് നടന്ന നീറ്റ് യുജി പുനഃപരീക്ഷയ്‌ക്ക് മുന്നോടിയായി ടെലഗ്രാമിന്...

ബിജെപി കൗൺസിലർ ആർ. സുഗതന്റെ രണ്ട് ജാമ്യാപേക്ഷയും കോടതി തള്ളി

നെടുമങ്ങാട്: വാഴോട്ടുകോണം ബിജെപി കൗൺസിലർ ആർ. സുഗതന്റെ രണ്ട് ജാമ്യാപേക്ഷയും നെടുമങ്ങാട് കോടതി തള്ളി. മാർച്ചിൽ വട്ടിയൂർക്കാവ് വള്ളക്കടവ് ജങ്ഷനിൽ വെച്ച് അരുവിപ്പുറം കുളുമല സ്വദേശി പ്രശാന്തിനെ മർദ്ദിച്ചതാണ് ഒരു കേസ്. കഴിഞ്ഞമാസം കാപ്പ...

13-കാരിയെ സഹപാഠികൾ ചേർന്ന് പീഡിപ്പിച്ചു; പ്രതികളിൽ പെൺകുട്ടിയും

പത്തനംതിട്ട: 13-കാരിയെ സഹപാഠികൾ ചേർന്ന് പീഡിപ്പിച്ചതായി പരാതി. സ്‌കൂളിൽ വച്ചുനടന്ന കൗൺസലിങ്ങിനിടെയാണ് പെൺകുട്ടി ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തു പറഞ്ഞത്. പ്രായപൂർത്തിയാകാത്ത എട്ടുപേരാണ് കേസിലെ പ്രതികളെന്നാണ് സൂചന. ആറുപേരെ പോലീസ് തിരിച്ചറിഞ്ഞു. ഒമ്പതാം ക്ളാസ് വിദ്യാർഥിനിയെയാണ്...

ഡാമുകളിൽ വെള്ളമില്ല; പാലക്കാട്ടെ നെൽ കർഷകർ പ്രതിസന്ധിയിൽ

പാലക്കാട്: കാലവർഷം മതിയായ രീതിയിൽ ലഭിക്കാത്തതോടെ പ്രതിസന്ധിയിലായി പാലക്കാട്ടെ നെൽ കർഷകർ. ഒന്നാം വിള നെൽ കൃഷിക്കായി ഡാമുകളിൽ ആവശ്യത്തിന് വെള്ളമില്ലാതായതോടെയാണ് ഇവർ ആശങ്കയിലായത്. വരും ദിവസങ്ങളിൽ എങ്കിലും കൂടുതൽ മഴ ലഭിച്ചില്ലെങ്കിൽ...

‘ഇന്ത്യൻ ഡോറി’; അറബിക്കടലിൽ പുതിയ ഇനം മൽസ്യത്തെ കണ്ടെത്തി

കൊച്ചി: അറബിക്കടലിൽ പുതിയ ഇനം മൽസ്യത്തെ കണ്ടെത്തി. കേന്ദ്ര സമുദ്രമൽസ്യ ഗവേഷണ സ്‌ഥാപനത്തിലെ ഗവേഷക സംഘമാണ് (സിഎംഎഫ്ആർഐ) ലക്ഷദ്വീപ് കടലിന്റെ കിഴക്കൻ മേഖലയിൽ 350 മുതൽ 500 മീറ്റർ വരെ ആഴമുള്ള ഭാഗത്ത്...

‘അമ്മയിൽ വർഗീയ ധ്രുവീകരണത്തിന് ശ്രമം’; ശ്വേത മേനോനെതിരെ ഒരുവിഭാഗം നടിമാർ

കൊച്ചി: അമ്മ പ്രസിഡണ്ട് ശ്വേത മേനോനെതിരെ ഗുരുതര ആരോപണങ്ങളുമായി സംഘടനയിലെ ഒരുവിഭാഗം നടിമാർ. അമ്മയിൽ വർഗീയ ധ്രുവീകരണത്തിന് ശ്വേത മേനോൻ ശ്രമിച്ചെന്നും പരാതി പറഞ്ഞ അൻസിബയെ പുറത്താക്കാനാണ് ഭരണസമിതി ശ്രമിച്ചതെന്നും ഇവർ ആരോപിച്ചു. മാലാ...

ഖമനയിയുടെ സംസ്‌കാര ചടങ്ങുകൾക്കായി ഒരാഴ്‌ചത്തെ ഇടവേള നൽകി; പരിഹസിച്ച് ട്രംപ്

വാഷിങ്ടൻ: ഇറാനെതിരെ പരിഹാസവുമായി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ഇറാൻ മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയുടെ സംസ്‌കാര ചടങ്ങുകൾ പുരോഗമിക്കുന്ന വേളയിലാണ് പരിഹാസവുമായി ട്രംപ് രംഗത്തെത്തിയത്. സംസ്‌കാര ചടങ്ങുകൾക്കായി യുഎസ്, ഇറാന്...

തൃശൂരിൽ ബോട്ട് മുങ്ങി കാണാതായ രണ്ടുപേരുടെ മൃതദേഹം കണ്ടെത്തി

തൃശൂർ: നെടുപുഴ കരിമ്പറ്റ കോൾപ്പാടത്ത് ബോട്ട് മുങ്ങി കാണാതായ രണ്ടുപേരുടെ മൃതദേഹം കണ്ടെത്തി. കല്ലൂർ സ്വദേശിയുടെയും സുഹൃത്തിന്റെയും മൃതദേഹങ്ങളാണ് കണ്ടെത്തിയത്. അപകട സമയത്ത് അഞ്ചുപേരായിരുന്നു ബോട്ടിൽ ഉണ്ടായിരുന്നത്. ഇതിൽ മൂന്നുപേർ നീന്തി രക്ഷപ്പെട്ടിരുന്നു. കഴിഞ്ഞദിവസം...
- Advertisement -