കോവിഡ് ഇന്ത്യ; 8,706 രോഗമുക്‌തി, 7,145 രോഗബാധ, കേരളത്തിൽ 3,471 കേസുകൾ
ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 7,145 പുതിയ കോവിഡ് കേസുകൾ റിപ്പോർട് ചെയ്‌തതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. 8,706 പേർ രോഗമുക്‌തി നേടിയപ്പോൾ 289 മരണങ്ങളും രാജ്യത്ത് റിപ്പോർട്...
ശുചിമുറി തകർന്ന് കുട്ടികൾ മരിച്ച സംഭവം; മൂന്ന് പേർ അറസ്‌റ്റിൽ
ചെന്നൈ: തമിഴ്‌നാട് തിരുനെൽവേലിയിലെ സ്‌കൂളിൽ ശുചിമുറി തകർന്ന് മൂന്ന് കുട്ടികൾ മരിച്ച സംഭവത്തിൽ മൂന്നു പേർ അറസ്‌റ്റിൽ. സ്‌കൂൾ അഡ്‌മിനിസ്ട്രേറ്റർ സോളമൻ സെൽവരാജ്, പ്രധാനാധ്യാപിക ജ്‌ഞാനശെൽവി, കോൺട്രാക്‌ടർ എന്നിവരാണ് അറസ്‌റ്റിലായത്. എയ്‌ഡഡ് സ്‌കൂളായ...
സില്‍വര്‍ലൈന്‍; യുഡിഎഫിന്റെ സംസ്‌ഥാന വ്യാപക പ്രതിഷേധം ഇന്ന്
തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ പ്രതിഷേധം കടുപ്പിച്ച് യുഡിഎഫ്. ഇന്ന് സംസ്‌ഥാന വ്യാപക പ്രതിഷേധം സംഘടിപ്പിക്കും. പാത കടന്നു പോകുന്ന 10 ജില്ലാ ആസ്‌ഥാനങ്ങളിലും സെക്രട്ടറിയേറ്റിന് മുന്നിലും ജനകീയ മാര്‍ച്ചും ധര്‍ണയും നടത്തും.
സില്‍വര്‍...
രാഷ്‌ട്രീയ പ്രമേയം മുഖ്യ അജണ്ട; സിപിഎം പിബി യോഗം ഇന്ന് തുടങ്ങും
ന്യൂഡെൽഹി: സിപിഎം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് ഡെൽഹിയിൽ തുടങ്ങും. പാർടി കോൺഗ്രസിൽ അവതരിപ്പിക്കേണ്ട രാഷ്‌ട്രീയ പ്രമേയത്തിന്റെ കരടിന് അന്തിമ രൂപം നൽകാനാണ് രണ്ട് ദിവസം നീണ്ടുനിൽക്കുന്ന പോളിറ്റ് ബ്യൂറോ ചേരുന്നത്. അടുത്തമാസം...
‘ഹിന്ദു മതത്തെ ശക്‌തിപ്പെടുത്തുക എന്നത് പ്രധാനമന്ത്രിയുടെ ആശയം’; അമിത് ഷാ
ലഖ്‌നൗ: ഹിന്ദു മതത്തെ ശക്‌തിപ്പെടുത്തുക എന്ന ആശയം വിഭാവനം ചെയ്‌തത് പ്രധാനമന്ത്രി നരേന്ദ്ര മോദി മാത്രമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. വാരണാസിയിൽ കാശി വിശ്വനാഥ് ഇടനാഴി സ്‌ഥാപിച്ചതിന് മോദിയെ ഷാ...
‘കത്തയക്കാൻ മന്ത്രിക്ക് അധികാരമില്ല’; ആർ ബിന്ദുവിനെതിരെ ഗവർണർ
കൊച്ചി: ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിനെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഗവർണർക്ക് കത്തെഴുതാനുള്ള അധികാരം ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് ഇല്ലെന്നും സെർച്ച് കമ്മിറ്റിക്ക് മാത്രമാണ് വിസിയെ തിരഞ്ഞെടുക്കാനുള്ള അധികാരമെന്നും ഗവർണർ പറഞ്ഞു.
മന്ത്രിക്ക്...
കോവിഡിൽ 9 ശതമാനം ചെറുകിട സംരംഭങ്ങൾ അടച്ചുപൂട്ടി; രാഹുൽ ഗാന്ധി
ഡെൽഹി: രാജ്യത്ത് കോവിഡ് ആരംഭിച്ചതിന് ശേഷം 9 ശതമാനം മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങൾ (എംഎസ്എംഇ) അടച്ചുപൂട്ടിയെന്ന് രാഹുൽ ഗാന്ധി. കേന്ദ്ര നയങ്ങൾ ഗുണം ചെയുന്നത് മോദിയുടെ സുഹൃത്തുക്കൾക്ക് മാത്രമാണെന്നും രാഹുൽ ട്വീറ്റിലൂടെ...
കോവിഡ് നഷ്‌ട പരിഹാര വിതരണം; കേരളത്തെ വിമർശിച്ച് സുപ്രീം കോടതി
ഡെൽഹി: സംസ്‌ഥാനത്ത് കോവിഡ് ബാധിച്ച് 40000ത്തിലധികം പേർ മരിച്ചെങ്കിലും നഷ്‌ട പരിഹാരം വിതരണം ചെയ്‌തത് 548 പേർക്ക് മാത്രമാണെന്ന് സുപ്രീം കോടതിയുടെ വിമർശനം. കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്കുള്ള നഷ്‌ട പരിഹാരം വിതരണം...







































