അക്കൗണ്ട് സുരക്ഷിതമാക്കാൻ നടപടി സ്വീകരിച്ചു; പ്രതികരണവുമായി ട്വിറ്റർ
ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വകാര്യ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി ട്വിറ്റർ. "ഞങ്ങൾ പ്രധാനമന്ത്രിയുടെ ഓഫിസുമായി 24x7 തുറന്ന ആശയവിനിമയം നടത്തുന്നുണ്ട്, ഈ സംഭവത്തെ കുറിച്ച് അറിഞ്ഞയുടൻ തന്നെ...
എന്ത് ചെയ്‌താലും പഞ്ചാബിൽ ബിജെപി ജയിക്കാൻ പോവുന്നില്ല; മുഖ്യമന്ത്രി ചരൺജിത്ത് സിംഗ് ചന്നി
ചണ്ഡീഗഢ്: എന്ത് തന്നെ ചെയ്‌താലും പഞ്ചാബിൽ ജയിക്കാൻ ബിജെപിക്ക് കഴിയില്ലെന്ന് മുഖ്യമന്ത്രി ചരണ്‍ജിത്ത് സിംഗ് ചന്നി. പഞ്ചാബില്‍ ഒരു തരത്തിലുമുള്ള സുരക്ഷ ഭീഷണിയുമില്ലെന്നും മുന്‍മുഖ്യമന്ത്രി അമരീന്ദര്‍ സിംഗിന്റെ സൃഷ്‌ടി മാത്രമാണ് ഈ ആരോപണമെന്നും...
ഹെലികോപ്റ്റർ അപകടം; യന്ത്ര ഭാഗങ്ങൾ വെല്ലിങ്ടൺ ആർമി കന്റോൺമെന്റിലേക്ക് കൊണ്ടുപോകും
ചെന്നൈ: കൂനൂർ അപകടത്തിൽ തകർന്ന ഹെലികോപ്റ്ററിന്റെ യന്ത്ര ഭാഗങ്ങൾ സംഭവസ്‌ഥലത്ത് നിന്നും നീക്കും. വെല്ലിങ്ടൺ ആർമി കന്റോൺമെന്റിലേക്കാണ് യന്ത്ര ഭാഗങ്ങൾ മാറ്റുക. അതേസമയം പ്രദേശത്ത് ശാസ്‌ത്രീയ പരിശോധന ഇന്നും തുടരും. എയർ മാർഷൽ...
വണ്ടാനം മെഡിക്കൽ കോളേജില്‍ വനിതാ ഡോക്‌ടറെ മർദ്ദിച്ചതായി പരാതി
ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വനിതാ ഡോക്‌ടറെ മർദ്ദിച്ചതായി പരാതി. ഫിഷറീസ്, സിനിമ, സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ ഗണ്‍മാനായ പോലീസ് ഉദ്യോഗസ്‌ഥന് എതിരെയാണ് ആരോപണം ഉയർന്നിരിക്കുന്നത്. ചികിൽസയിലായിരുന്ന രോഗിയുടെ...
ശബരിമല തീർഥാടനം; നീലിമലയിലെ പരമ്പരാഗത പാത തുറന്ന് കൊടുത്തു
നിലയ്‌ക്കൽ: ശബരിമലയിലെ ഇളവുകളുടെ ഭാഗമായി നീലിമല പരമ്പരാഗത പാത ഇന്ന് പുലര്‍ച്ചയോടെ തുറന്നു. സന്നിധാനത്ത് എത്തുന്ന തീർഥാടകര്‍ക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കിയതായി ദേവസ്വം ബോര്‍ഡ് അധികൃതര്‍ അറിയിച്ചു. അടുത്ത ഘട്ടത്തിൽ നെയ്യഭിഷേകത്തിന് അവസരം...
മണിപ്പൂരിൽ അധികാരം ലഭിച്ചാൽ അഫ്‌സ്‌പ പിൻവലിക്കും; വാഗ്‌ദാനവുമായി കോൺഗ്രസ്
ഇംഫാൽ: അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ അധികാരത്തില്‍ വന്നാല്‍ അഫ്‌സ്‌പ (പ്രത്യേക സൈനികാധികാര നിയമം) പിന്‍വലിക്കുമെന്ന് മണിപ്പൂര്‍ കോണ്‍ഗ്രസ്. അതുവരെ ഭരണത്തിലിരിക്കുന്ന ബിജെപി സര്‍ക്കാരിനെയും മുഖ്യമന്ത്രി എന്‍ ബിരണ്‍ സിങ്ങിനെയും നിയമം...
നിലപാടിൽ ഉറച്ച് ഗവർണർ; സർക്കാർ തിരുത്തലിന് തയ്യാറായേക്കും
തിരുവനന്തപുരം: സർവകലാശാലകളിൽ സർക്കാർ രാഷ്‌ട്രീയ ഇടപെടലുകൾ നടത്തുന്നത് അവസാനിപ്പിക്കണം എന്ന നിലപാട് ഗവർണർ കർക്കശമാക്കിയതോടെ തിരുത്തൽ നടപടികളെക്കുറിച്ച് ആലോചന തുടങ്ങി. ഗവർണർ ഉന്നയിച്ച പ്രശ്‌നങ്ങൾക്ക് ആവശ്യമായ പരിഹാര നിർദ്ദേശങ്ങളാണ് സർക്കാർ പരിഗണിക്കുന്നത്. ഡെൽഹിയിലുള്ള...
ഹെലികോപ്റ്റർ അപകടം; രക്ഷാപ്രവർത്തകരെ ആദരിക്കാൻ കരസേന
ന്യൂഡെൽഹി: കൂനൂർ ഹെലികോപ്റ്റർ അപകടത്തിൽ രക്ഷാപ്രവർത്തനം നടത്തിയ ഗ്രാമവാസികളെ ആദരിക്കാൻ കരസേന. ഹെലികോപ്റ്റർ അപകടത്തിൽ രക്ഷാപ്രവർത്തകരായ നഞ്ചപ്പസത്രം ഗ്രാമവാസികളെ തിങ്കളാഴ്‌ച ആദരിക്കും. ചടങ്ങിൽ വ്യോമസേന ദക്ഷിൺ ഭാരത് ഏരിയ ജനറൽ കമാൻഡിംഗ് ഓഫിസർ...








































