Sun, Oct 11, 2026
33 C
Dubai

പാർട്ടി പ്രവർത്തകർ ഭരണത്തിൽ ഇടപെടേണ്ട; താക്കീതുമായി മുഖ്യമന്ത്രി

കണ്ണൂർ: ഭരണത്തില്‍ അനാവശ്യ ഇടപെടല്‍ നടത്തരുതെന്ന് സിപിഎം പ്രവര്‍ത്തകരോട് മുഖ്യമന്ത്രി പിണറായി വിജയന്‍. പാർട്ടിയുടെ കണ്ണൂര്‍ ജില്ലാ സമ്മേളനത്തില്‍ സംസാരിക്കുന്നതിന് ഇടയിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. പോലീസ് സ്‌റ്റേഷനുകളിലേയും തദ്ദേശ സ്‌ഥാപനങ്ങളിലെയും ഭരണത്തില്‍...

ശബരിമല തീര്‍ഥാടനത്തിനുള്ള ഇളവുകള്‍ പ്രാബല്യത്തില്‍

പത്തനംതിട്ട: ശബരിമല തീര്‍ഥാടനത്തിനുള്ള ഇളവുകള്‍ പ്രാബല്യത്തില്‍ വന്നു. തീര്‍ഥാടകര്‍ക്കായി നാലിടത്തായി സ്‌നാനഘട്ടങ്ങളൊരുക്കി പമ്പാ സ്‌നാനം ആരംഭിച്ചു. ത്രിവേണി മുതല്‍ ആറാട്ട് കടവ് വരെ നാല് സ്‌ഥലങ്ങളിലാണ് പമ്പയില്‍ തീര്‍ഥാടകര്‍ക്ക് കുളിക്കുന്നതിന് വേണ്ടി സൗകര്യങ്ങള്‍...

പ്രദീപിന്റെ മൃതദേഹം വാളയാറിൽ ഏറ്റുവാങ്ങി; വിലാപയാത്രയായി തൃശൂരിലേക്ക്

തൃശൂര്‍: ഊട്ടിയിലെ കൂനൂർ ഹെലികോപ്റ്റര്‍ അപകടത്തിൽ മരിച്ച മലയാളി സൈനികൻ പ്രദീപിന്റെ മൃതദേഹം വാളയാറിൽ മന്ത്രിമാർ ഏറ്റുവാങ്ങി. മൃതദേഹവുമായി വിലാപയാത്ര വാളയാറിൽ നിന്ന് തൃശൂരിലേക്ക് തിരിച്ചു. മന്ത്രിമാരായ കെ രാജൻ, കൃഷ്‌ണൻകുട്ടി എന്നിവരാണ്...

തനിക്കെതിരെ ഗൂഢാലോചന നടന്നു; ഡോക്‌ടറേറ്റ് വിവാദത്തിൽ ഷാഹിദാ കമാൽ

കോഴിക്കോട്: ഡോക്‌ടറേറ്റ് വിവാദത്തിൽ തനിക്കെതിരെ ഗൂഢാലോചന നടന്നുവെന്നും മൂന്ന് മാസത്തിനിടെ 36 വാർത്തകൾ ഉണ്ടായെന്നും വനിതാ കമ്മീഷൻ അംഗം ഷാഹിദാ കമാൽ. ഇത്രയും കാലം പ്രതികരിക്കാതെ ഇരുന്നത് കോടതിയുടെ പരിഗണനയിൽ ഇരുന്ന വിഷയം...

ഗവർണറുടെ കത്ത് ഗൗരവമുള്ളത്, മന്ത്രി രാജിവയ്‌ക്കണം; രമേശ്‌ ചെന്നിത്തല

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുഖ്യമന്ത്രി പിണറായി വിജയന് നൽകിയ കത്ത് അതീവ ​ഗൗരവമുള്ളതാണെന്ന് മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കണ്ണൂർ വിസിയുടെ നിയമനത്തിൽ ഗവർണർ സൂചിപ്പിക്കുന്ന കാര്യങ്ങൾ ഞെട്ടിപ്പിക്കുന്നതാണ്. ഉന്നതവിദ്യാഭ്യാസ...

നിലപാടിൽ മാറ്റമില്ലാതെ ഗവർണർ; സർക്കാരിനെതിരെ രൂക്ഷ വിമർശനം

തിരുവനന്തപുരം: സംസ്‌ഥാന സര്‍ക്കാരിനെ അതിരൂക്ഷമായി വിമര്‍ശിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സര്‍വകലാശാലകളില്‍ രാഷ്‌ട്രീയ അതിപ്രസരമെന്നും അതംഗീകരിക്കാന്‍ കഴിയില്ലെന്നും ഗവര്‍ണര്‍ വ്യക്‌തമാക്കി. വിഷയത്തില്‍ ധനമന്ത്രിയും ചീഫ് സെക്രട്ടറിയും ഗവര്‍ണറെ കണ്ടെങ്കിലും നിലപാടില്‍ മാറ്റമില്ലാതെ...

മുല്ലപ്പെരിയാറിലെ ജലനിരപ്പ് വീണ്ടും 142 അടിയായി ഉയർന്നു

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും 142 അടിയായി ഉയര്‍ന്നു. പുറത്തേക്ക് ഒഴുക്കുന്നതും തമിഴ്‌നാട് കൊണ്ടു പോകുന്നതുമായ വെള്ളത്തിന്റെ അളവ് കുറച്ചതാണ് ജലനിരപ്പ് ഉയരാന്‍ കാരണം. തമിഴ്‌നാട് 1200 ഘനയടി വെള്ളമാണ് കൊണ്ടുപോകുന്നത്....

‘ആശുപത്രി നന്നാക്കിയത് കുറ്റമാണെങ്കിൽ ശിക്ഷ ഏറ്റെടുക്കാൻ തയ്യാർ’; ഡോ. പ്രഭുദാസ്

പാലക്കാട്: സർക്കാർ ആശുപത്രി നന്നാക്കാൻ ശ്രമിച്ചപ്പോഴുണ്ടായ ആരോപണങ്ങളാണ് തനിക്കെതിരെ ഉള്ളതെന്ന് ഡോ. പ്രഭുദാസ്. തല ഉയർത്തിപ്പിടിച്ചാണ് അടുത്ത സ്‌ഥലത്തേക്ക് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. വിജിലൻസ് അന്വേഷണം വേണമെന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുന്നുവെന്നും അദ്ദേഹം...
- Advertisement -