Sun, Oct 11, 2026
33 C
Dubai

ഒമൈക്രോൺ വകഭേദം; സാഹചര്യം വിലയിരുത്താൻ ഇന്ന് അവലോകന യോഗം

ന്യൂഡെൽഹി: രാജ്യത്തെ ഒമൈക്രോൺ സാഹചര്യം ചർച്ച ചെയ്യാൻ ക്യാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബയുടെ നേതൃത്വത്തിൽ ഇന്ന് കോവിഡ് അവലോകന യോഗം ചേരും. ഇന്ന് ഉച്ചയ്‌ക്ക് രണ്ടരക്കാണ് യോഗം. ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ,...

ബൂസ്‌റ്റർ ഡോസ്; ഐസിഎംആർ അനുകൂല നിലപാട് സ്വീകരിച്ചതായി റിപ്പോർട്

ഡെൽഹി: കോവിഡ് വാക്‌സിന്റെ ബൂസ്‌റ്റർ ഡോസ് നൽകുന്നതിൽ ഐസിഎംആർ അനുകൂല നിലപാട് സ്വീകരിച്ചതായി റിപ്പോർട്. രണ്ടാമത്തെ ഡോസ് സ്വീകരിച്ച് ഒൻപത് മാസത്തിന് ശേഷം അടുത്ത ഡോസ് നൽകണം എന്ന് പാർലമെന്ററി കമ്മിറ്റിയിൽ ശുപാർശ...

‘എന്നെ ചാൻസലർ പദവിയിൽ നിന്ന് നീക്കിയേക്കൂ’; മുഖ്യമന്ത്രിക്ക് കത്ത് നൽകി ഗവർണർ

തിരുവനന്തപുരം: സർവകലാശാലകളിലെ സർക്കാർ ഇടപെടലിൽ കടുത്ത എതിർപ്പുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കണ്ണൂർ വൈസ് ചാൻസലറുടെ പുനർനിയമനം അടക്കം വിവിധ കാര്യങ്ങളിലെ അതൃപ്‌തി പരസ്യമാക്കി ഗവർണർ മുഖ്യമന്ത്രി പിണറായി വിജയന് കത്ത്...

കര്‍ഷക സമരത്തിനിടെ പോലീസ് നടപടിയില്‍ ആരും കൊല്ലപ്പെട്ടിട്ടില്ല; കൃഷിമന്ത്രി

ന്യൂഡെല്‍ഹി: കര്‍ഷക സമരത്തിനിടെ രാജ്യതലസ്‌ഥാനത്ത് നടന്ന പോലീസ് നടപടിയില്‍ ഒരാൾ പോലും കൊല്ലപ്പെട്ടിട്ടില്ലെന്ന അവകാശവാദവുമായി കേന്ദ്രസര്‍ക്കാര്‍. കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമറാണ് രാജ്യസഭയില്‍ ഇക്കാര്യം അറിയിച്ചത്. കര്‍ഷക സമരത്തിനിടെ മരിച്ചവര്‍ക്ക് നഷ്‌ടപരിഹാരം നല്‍കുന്നത്...

‘കരിപ്പൂരില്‍ വലിയ വിമാനങ്ങളുടെ സര്‍വീസ് ഉടന്‍ പുനരാരംഭിക്കും’; എംകെ രാഘവൻ എംപി

കോഴിക്കോട്: കരിപ്പൂരില്‍ നിന്ന് വലിയ വിമാനങ്ങളുടെ സര്‍വീസ് ഉടന്‍ പുനരാരംഭിക്കുമെന്ന് ഉറപ്പ് ലഭിച്ചതായി എംകെ രാഘവൻ എംപി. സിവിൽ ഏവിയേഷന്‍ ഡയറക്‌ടർ ജനറല്‍ അരുണ് കുമാറാണ് ഇക്കാര്യത്തില്‍ ഉറപ്പ് നല്‍കിയത്. 2020 ഓഗസറ്റിലുണ്ടായ വിമാന...

മഹാരാഷ്‌ട്രയിൽ ഒരാൾക്ക് കൂടി ഒമൈക്രോൺ സ്‌ഥിരീകരിച്ചു

മുംബൈ: മഹാരാഷ്‌ട്രയിൽ ഒരാൾക്ക് കൂടി കോവിഡ് 19 ഒമൈക്രോൺ വകഭേദം സ്‌ഥിരീകരിച്ചു. ധാരാവിയിൽ നിന്നാണ് പുതിയ കേസ് റിപ്പോർട് ചെയ്‌തിട്ടുള്ളത്. ടാൻസാനിയയിൽ നിന്ന് എത്തിയ 49കാരനാണ് രോഗം സ്‌ഥിരീകരിച്ചത്. മഹാരാഷ്‌ട്ര സംസ്‌ഥാനത്ത് ഇത് വരെ...

‘സമരം ആത്‌മാർത്ഥത ഇല്ലാത്തത്, കോൺഗ്രസ് എന്തുകൊണ്ട് ലീഗിനെ തിരുത്തുന്നില്ല’; കോടിയേരി

തിരുവനന്തപുരം: വഖഫ് ബോർഡിലെ പിഎസ്‌സി നിയമന വിഷയത്തിൽ ലീഗ് നടത്തുന്ന സമരം ആത്‌മാർത്ഥത ഇല്ലാത്തതാണെന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. ലീഗ് അണികളെ വഞ്ചിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയിൽ വഖഫ് ബോർഡിലെ പിഎസ്‌സി...

രാജ്യത്ത് 25 വിമാനത്താവളങ്ങള്‍ സ്വകാര്യ വൽകരിക്കുമെന്ന് കേന്ദ്രമന്ത്രി; കോഴിക്കോടും പട്ടികയിൽ

ഡെൽഹി: കോഴിക്കോട് ഉള്‍പ്പടെ 25 വിമാനത്താവളങ്ങള്‍ സ്വകാര്യവൽകരിക്കുമെന്ന് കേന്ദ്ര വ്യോമയാന സഹമന്ത്രി വികെ സിംഗ്. അഞ്ച്‌ വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ 25 വിമാനത്താവളങ്ങള്‍കൂടി സ്വകാര്യവൽകരിക്കാന്‍ സര്‍ക്കാര്‍ പദ്ധതി. കേന്ദ്ര വ്യോമയാന സഹമന്ത്രി വികെ സിങ്ങാണ്‌...
- Advertisement -