Sun, Oct 11, 2026
32 C
Dubai

കേരളത്തിന്റെ ഹരജി; മുല്ലപ്പെരിയാറിൽ മറുപടി പറയാന്‍ തമിഴ്‌നാടിന് അനുമതി

ഡെൽഹി: മുല്ലപ്പെരിയാർ അണക്കെട്ടിലെ നിന്ന് മുന്നറിയിപ്പില്ലാതെ വെള്ളം തുറന്നുവിടുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് കേരളം നൽകിയ അപേക്ഷയില്‍ മറുപടി നൽകാൻ തമിഴ്‌നാടിന് സുപ്രീം കോടതിഅനുമതി നൽകി. ജസ്‌റ്റിസ് എഎം ഖാൻവീൽക്കര്‍ അദ്ധ്യക്ഷനായ ബെഞ്ചാണ് കേസ്...

ഹെലികോപ്‌ടർ അപകടം: അഭ്യൂഹ പ്രചാരണം നിർത്തണം; വ്യോമസേന

ന്യൂഡെല്‍ഹി: ഊട്ടിയിലെ കൂനൂരിലുണ്ടായ ഹെലികോപ്‌ടർ അപകടത്തെ കുറിച്ച് അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുന്നത് നിര്‍ത്തണമെന്ന് വ്യോമസേന. ട്വിറ്ററിലൂടെയാണ് വ്യോമസേനയുടെ അഭ്യര്‍ഥന. അപകടത്തെ കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്ന് സേന വ്യക്‌തമാക്കി. അതിവേഗത്തിലും കൃത്യതയോടും കൂടി അന്വേഷണം...

‘ബിപിന്‍ റാവത്തിനെ സാമൂഹ്യ മാദ്ധ്യമങ്ങളില്‍ അപമാനിച്ചവര്‍ക്ക് എതിരെ നടപടി വേണം’; കെ സുരേന്ദ്രന്‍

തിരുവനന്തപുരം: ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച ഇന്ത്യയുടെ സംയുക്‌ത സേനാ മേധാവി ബിപിന്‍ റാവത്തിനെ സാമൂഹ്യ മാദ്ധ്യമങ്ങളില്‍ അപമാനിച്ചവര്‍ക്കെതിരേ സംസ്‌ഥാന സര്‍ക്കാര്‍ നടപടി എടുക്കണമെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. രാജ്യം വലിയ...

റിയാസിനെതിരെ അധിക്ഷേപ പരാമർശം; ഖേദം പ്രകടിപ്പിച്ച് ലീഗ് നേതാവ്

കോഴിക്കോട്: മന്ത്രി മുഹമ്മദ് റിയാസിനെതിരെയുള്ള അധിക്ഷേപ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് മുസ്‌ലിം ലീഗ് സംസ്‌ഥാന സെക്രട്ടറി അബ്‌ദു റഹിമാൻ കല്ലായി. 'കോഴിക്കോട് നടന്ന വഖഫ് സംരക്ഷണ റാലിയിലെ പ്രസംഗത്തിൽ ഡിവൈഎഫ്‌ഐ നേതാവിനെതിരെയുള്ള പരമാർശം...

ന്യൂനപക്ഷങ്ങൾക്ക് എതിരെയുള്ള അതിക്രമങ്ങൾ തടയാൻ പ്രത്യേക ജാഗ്രത വേണം; ഡിജിപി

തിരുവനന്തപുരം: പോലീസ് ഉദ്യോഗസ്‌ഥർക്ക്‌ കർശന നിർദ്ദേശങ്ങൾ നൽകി ഡിജിപി അനിൽകാന്ത്. ഗാർഹിക പീഡന പരാതികളിൽ ഉടൻ അന്വേഷണം നടത്തണമെന്ന് അനിൽകാന്ത് നിർദ്ദേശം നൽകി. പോലീസ് യോഗത്തിലാണ് ഡിജിപിയുടെ നിർദ്ദേശം. പട്ടികജാതി പട്ടികവർഗ വിഭാഗങ്ങൾ, സ്‍ത്രീകൾ,...

പഞ്ചനക്ഷത്ര ഹോട്ടലിലെ വിരുന്ന് അയോധ്യ വിധിയിലെ ആഘോഷമായിരുന്നില്ല; ഗൊഗോയ്

ന്യൂഡെല്‍ഹി: അയോധ്യ വിധിക്ക് പിന്നാലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചതിൽ വിശദീകരണവുമായി സുപ്രീംകോടതി മുന്‍ ചീഫ് ജസ്‌റ്റിസും രാജ്യസഭാ എംപിയുമായ രഞ്‌ജന്‍ ഗൊഗോയി. അയോധ്യ കേസിലെ വിധിക്ക് ശേഷം ജഡ്ജിമാര്‍ക്കൊപ്പം താജ്...

ഹെലികോപ്‌ടർ ദുരന്തം; അന്വേഷണത്തിന് റഷ്യൻ സംഘം, തെളിവെടുപ്പ് തുടരുന്നു

ന്യൂഡെൽഹി: ഊട്ടിയിൽ സൈനിക ഹെലികോപ്‌ടർ തകർന്നുണ്ടായ അപകടത്തെ കുറിച്ച് അന്വേഷിക്കാൻ റഷ്യൻ സംഘം എത്തുന്നു. ഫ്‌ളൈറ്റ് ഡേറ്റാ റെക്കോർഡറിൽ നിന്ന് വിവരങ്ങൾ വീണ്ടെടുക്കാനാണ് ഹെലികോപ്‌ടറിന്റെ നിർമാതാക്കളായ റഷ്യൻ കമ്പനിയുടെ സഹായം തേടിയിരിക്കുന്നത്. ഹെലികോപ്‌ടർ തകർച്ചയെ...

‘മുസ്‌ലിങ്ങളുടെ അട്ടിപ്പേറവകാശം ലീഗ് ഏറ്റെടുക്കണ്ട’; മറുപടിയുമായി മുഖ്യമന്ത്രി

കണ്ണൂർ: വഖഫ് ബോർഡിലെ പിഎസ്‌സി നിയമന വിവാദത്തിൽ മുസ്‌ലിം ലീഗിനെ അതിരൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സിപിഎം കണ്ണൂർ ജില്ലാ സമ്മേളനത്തിന് മുന്നോടിയായുള്ള പൊതുസമ്മേളനം ഉൽഘാടനം ചെയ്‌തു കൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം....
- Advertisement -