ഇന്ന് കനത്ത മഴ വടക്കൻ കേരളത്തിൽ; ഒമ്പത് ജില്ലകളിൽ ഓറഞ്ച് അലർട്
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും കനത്ത മഴയുണ്ടാകുമെന്ന് മുന്നറിയിപ്പ്. അറബികടലിൽ രൂപം കൊണ്ട ചക്രവാതചുഴി കൂടാതെ മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെടാനും സാധ്യതയുണ്ട്. തെക്കൻ കേരളത്തിൽ ശക്‌തമായിരുന്ന പടിഞ്ഞാറൻ കാറ്റ് വടക്കൻ...
ഉത്ര വധക്കേസ്; സൂരജിന്റെ ശിക്ഷാ വിധി ഇന്ന്
കൊല്ലം: അഞ്ചല്‍ ഉത്ര വധക്കേസിലെ പ്രതി സൂരജിന്റെ ശിക്ഷ ഇന്ന് പ്രഖ്യാപിക്കും. കൊല്ലം ആറാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്‌ജി എം മനോജാണ് വിധി പറയുക. പാമ്പിനെ കൊണ്ട് കടിപ്പിച്ച് ഒരാളെ കൊലപ്പെടുത്തിയ...
കെപിസിസി അന്തിമ ഭാരവാഹി പട്ടിക ഇന്ന് പ്രഖ്യാപിക്കും
തിരുവനന്തപുരം: കെപിസിസി ഭാരവാഹികളുടെ അന്തിമ പട്ടിക ഇന്ന് പ്രഖ്യാപിച്ചേക്കും. ചര്‍ച്ച പൂര്‍ത്തിയാക്കി പട്ടിക ഇന്നലെ ഹൈക്കമാന്‍ഡിന് കൈമാറി. രാജീവന്‍ മാസ്‌റ്റര്‍, എംപി വിന്‍സന്റ് എന്നീ മുന്‍ ഡിസിസി അധ്യക്ഷൻമാരെ തര്‍ക്കത്തെ തുടര്‍ന്ന് ഒഴിവാക്കാന്‍...
കുടുംബപ്പേര് മാർക്കറ്റ് ചെയ്‌തു; ബിജെപിയിൽ നിന്ന് രാജിവെച്ച് താഹ ബാഫഖി തങ്ങൾ
കോഴിക്കോട്: ന്യൂനപക്ഷ മോർച്ച സംസ്‌ഥാന സമിതി അംഗം താഹ ബാഫഖി തങ്ങൾ ബിജെപി വിട്ടു. മുസ്‌ലിം ലീഗ് സ്‌ഥാപക നേതാക്കളിൽ ഒരാളായ അബ്‌ദുൽ റഹ്‌മാൻ ബാഫഖി തങ്ങളുടെ പേരമകനാണ് ഇദ്ദേഹം. തന്റെ പേരും...
വിമാന സർവീസുകളുടെ നിയന്ത്രണങ്ങൾ പിൻവലിച്ചു; 18 മുതൽ പുനഃരാരംഭിക്കും
ന്യൂഡെൽഹി: ആഭ്യന്തര വിമാന സർവീസുകൾക്കുള്ള നിയന്ത്രണങ്ങൾ നീക്കി കേന്ദ്രസർക്കാർ. ഒക്‌ടോബർ 18 മുതൽ സർവീസുകൾ പൂർണമായും പുനഃരാരംഭിക്കാൻ വ്യോമയാന മന്ത്രാലയം വിമാനകമ്പനികൾക്ക് അനുമതി നൽകി.
നിലവിൽ 85 ശതമാനം സർവീസുകളാണ് ഉണ്ടായിരുന്നത്. കോവിഡ് വ്യാപനം...
രാമനും കൃഷ്‌ണനും പാരമ്പര്യ പദവി നൽകണം; അലഹബാദ് ഹൈക്കോടതി ജഡ്‌ജി
അലഹബാദ്: രാമനും കൃഷ്‌ണനും ഭഗവദ് ഗീതക്കും പാരമ്പര്യ പദവി നല്‍കാന്‍ പാര്‍ലമെന്റ് നടപടി സ്വീകരിക്കണമെന്ന് അലഹബാദ് ഹൈക്കോടതി ജഡ്‌ജി ശേഖര്‍ കുമാര്‍ യാദവ്. ഫേസ്ബുക്കിലൂടെ രാമനെ ആക്ഷേപിച്ചുവെന്ന് ആരോപിച്ച് അറസ്‌റ്റ് ചെയ്‌തയാൾക്ക് ജാമ്യം...
ഇന്ധനവില വർധന; സൗജന്യ വാക്‌സിൻ നൽകാനെന്ന് കേന്ദ്രമന്ത്രി
ന്യൂഡെല്‍ഹി: രാജ്യത്ത് ഇന്ധന വില കുതിച്ചുയരുന്നതിൽ പുതിയ ന്യായീകരണവുമായി കേന്ദ്ര പെട്രോളിയം വകുപ്പ് സഹമന്ത്രി. ജനങ്ങൾക്ക് സൗജന്യ വാക്‌സിൻ നല്‍കുന്നതിന് വേണ്ടിയാണ് പെട്രോള്‍ വില വര്‍ധിപ്പിക്കുന്നത് എന്നാണ് മന്ത്രി രാമേശ്വർ തെളിയുടെ വിശദീകരണം.
"ഇന്ധനവിലയിൽ...
ഡെൽഹിയിൽ പ്രതിഷേധം; ബിജെപി നേതാവ് മനോജ് തിവാരിക്ക് പരിക്ക്
ന്യൂഡെല്‍ഹി: ബിജെപി നേതാവ് മനോജ് തിവാരിക്ക് പരിക്കേറ്റതായി റിപ്പോര്‍ട്. ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ വീടിനുമുന്നിലെ പ്രതിഷേധത്തിനിടെയാണ് തിവാരിക്ക് പരിക്കേറ്റത്. അദ്ദേഹത്തെ ഡെൽഹി സഫ്ദര്‍ജംഗ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഛത്ത് പൂജയുമായി ബന്ധപ്പെട്ട് നഗരത്തിലെ കൂടിച്ചേരലുകള്‍...








































