പോപ്പുലർ ഫിനാൻസ് തട്ടിപ്പ്: റിപ്പോർട് സിബിഐക്ക് കൈമാറി; മുഖ്യമന്ത്രി
തിരുവനന്തപുരം: പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിലെ റിപ്പോർട് സിബിഐക്ക് കൈമാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിൽ പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ സബ്‌മിഷന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
പോപ്പുലര്‍ ഫിനാന്‍സ് സ്‌ഥാപനത്തിന്റെ എല്ലാ ശാഖകളും...
‘കോവിഡാനന്തര ചികിൽസ സൗജന്യമാക്കിക്കൂടെ’; സർക്കാരിനോട് ഹൈക്കോടതി
കൊച്ചി: കോവിഡാനന്തര ചികിൽസ സൗജന്യമാക്കി കൂടെയെന്ന് സർക്കാരിനോട് ഹൈക്കോടതി. കോവിഡ് ബാധിച്ച സമയത്തേക്കാൾ ആരോഗ്യ പ്രശ്‌നങ്ങൾ നെഗറ്റീവായതിന് ശേഷമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
കോവിഡ് നെഗറ്റീവായി ഒരു മാസം വരെയുള്ള തുടർ ചികിൽസയും സൗജന്യമാക്കിക്കൂടെ എന്നാണ്...
കലൂരിൽ മതിൽ ഇടിഞ്ഞുണ്ടായ അപകടം; ഒരു മരണം, രണ്ട് പേർക്ക് പരിക്ക്
കൊച്ചി: എറണാകുളം കലൂരിൽ ഓട നിർമാണത്തിനിടെ മതിൽ ഇടിഞ്ഞു വീണുണ്ടായ അപകടത്തിൽ ഒരു തൊഴിലാളി മരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റു. രണ്ട് പേർ മതിലിന്റെ അവശിഷ്‌ടങ്ങൾക്ക് ഇടയിൽ കുടുങ്ങിയെന്നായിരുന്നു ആദ്യം ലഭിച്ച വിവരം....
ടിസി വേണ്ട; വിദ്യാർഥികൾക്ക് ഇഷ്‌ടമുള്ള സ്‌കൂളിൽ ചേരാമെന്ന് മന്ത്രി
തിരുവനന്തപുരം: കോവിഡ് സാഹചര്യത്തില്‍ സെല്‍ഫ് ഡിക്ളറേഷന്‍ ഉണ്ടെങ്കില്‍ വിദ്യാർഥികൾക്ക് ഇഷ്‌ടമുള്ള സ്‌കൂളില്‍ ടിസി ഇല്ലാതെ ചേരാമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. ചില സ്‌കൂളുകള്‍ വിദ്യാർഥികള്‍ക്ക് വക്കീല്‍ നോട്ടിസ് അയക്കുന്ന സാഹചര്യം...
രാഹുലിനെ ലഖ്‌നൗ വിമാനത്താവളത്തിൽ തടഞ്ഞു
ലഖ്‌നൗ: കർഷകർക്ക് നേരെ ആക്രമണം ഉണ്ടായ ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരി സന്ദർശിക്കാൻ എത്തിയ കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിയെ ലഖ്‌നൗ വിമാനത്താവളത്തിൽ തടഞ്ഞു. തന്നെ വിമാനത്താവളത്തിന് പുറത്തു കടക്കാൻ അനുവദിക്കുന്നില്ലെന്ന് അദ്ദേഹം...
പോലീസ് കസ്‌റ്റഡിയിൽ നിന്നും പ്രിയങ്ക ഗാന്ധിയെ മോചിപ്പിച്ചു
ലഖ്‌നൗ: യുപി പോലീസ് പ്രിയങ്ക ഗാന്ധിയെ മോചിപ്പിച്ചു. രണ്ട് ദിവസത്തെ തടങ്കലിന് ശേഷമാണ് പ്രിയങ്ക ഗാന്ധിയെ മോചിപ്പിച്ചത്. ലംഖിപൂർ സന്ദർശിക്കാൻ പുറപ്പെട്ട പ്രിയങ്ക ഗാന്ധിയെ സീതാപൂരിൽ വെച്ചാണ് കസ്‌റ്റഡിയിലെടുത്തത്. ലഖിംപൂർ ഖേരിയിൽ സംഘർഷമുണ്ടാക്കാൻ...
പ്രായശ്‌ചിത്തമായി തല മൊട്ടയടിച്ചു; ബിജെപി നേതാവ് പാർട്ടി വിട്ടു
കൊല്‍ക്കത്ത: പാർട്ടി വിടുന്നതായി പ്രഖ്യാപിച്ച് ബിജെപി നേതാവും ത്രിപുരയിലെ സുര്‍മ മണ്ഡലത്തിലെ എംഎല്‍എയുമായ ആഷിസ് ദാസ്. തല മൊട്ടയടിച്ചു കൊണ്ടാണ് അദ്ദേഹം പാര്‍ട്ടി വിട്ടത്. ബിജെപി നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ ദുഷ് പ്രവർത്തികള്‍ക്കുള്ള പശ്‌ചാത്താപമാണ്...
‘ഹം ദോ ഹമാരെ ദോ’; രാജ്‌കുമാർ റാവുവിന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ ടീസർ പുറത്ത്
ബോളിവുഡിലെ പുതുതലമുറ നടൻമാരിലെ കഴിവുറ്റ പ്രതിഭ രാജ്‌കുമാർ റാവുവും, കൃതി സനോണും മുഖ്യവേഷത്തിൽ എത്തുന്ന 'ഹം ദോ ഹമാരെ ദോ'യുടെ ആദ്യ ടീസർ പുറത്തിറങ്ങി. ബുധനാഴ്‌ച രാവിലെയാണ് ടീസർ അണിയറ പ്രവർത്തകർ പുറത്തിറക്കിയത്....








































