Thu, Oct 22, 2026
33 C
Dubai

രാത്രിയിലെ നിർണായക ചർച്ച; ബാങ്ക് പണിമുടക്ക് പിൻവലിച്ചു

ന്യൂഡെൽഹി: മൂന്ന് ദിവസത്തെ ബാങ്ക് പണിമുടക്ക് പിൻവലിച്ചു. സമരം പിൻവലിച്ചതായി ബാങ്ക് യൂണിയനുകളുടെ കൂട്ടായ്‌മയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് (യുഎഫ്ബിയു) ഔദ്യോഗികമായി അറിയിച്ചു. ഞായറാഴ്‌ച രാത്രി ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനുമായി...

പ്രിയദർശിനിയിൽ വിദ്യാർഥിനിയെ അപമാനിച്ച സംഭവം; കണ്ടക്‌ടർക്ക് സസ്‌പെൻഷൻ

തിരുവനന്തപുരം: പറവൂരിൽ കെഎസ്ആർടിസി പ്രിയദർശിനി ബസിൽ പ്ളസ് ടു വിദ്യാർഥിനിയെ അപമാനിച്ച സംഭവത്തിൽ നടപടി. കണ്ടക്‌ടറെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തു. യാത്രാമധ്യേ സീറോ ടിക്കറ്റ് ആവശ്യപ്പെട്ട വിദ്യാർഥിനിയോട് കണ്ടക്‌ടർ മോശമായി പെരുമാറിയെന്ന...

നേട്ടവുമായി ഇന്ത്യ; ഏഷ്യൻ ഗെയിംസിൽ മലയാളി താരം ആൻസി സോജന് വെള്ളി

നഗോയ: 20ആമത് ഏഷ്യൻ ഗെയിംസിൽ ഹൈജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി. 6.53 മീറ്റർ ചാടിയാണ് ആൻസി വെള്ളി നേടിയത്. കഴിഞ്ഞതവണ ഏഷ്യൻ ഗെയിംസിൽ 6.63 മീറ്റർ ചാടി ആൻസി വെള്ളി...

നിബന്ധനകളിൽ വിട്ടുവീഴ്‌ചയില്ല, മധ്യസ്‌ഥരുടെ പ്രതികരണം കാത്തിരിക്കുന്നു; ഇറാൻ

ടെഹ്‌റാൻ: യുദ്ധം അവസാനിപ്പിച്ച് അടച്ചിട്ടിരിക്കുന്ന തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കാനും ആണവചർച്ചകൾ പുനരാരംഭിക്കാനുമായി മുന്നോട്ടുവെച്ച നിബന്ധനകളിൽ വിട്ടുവീഴ്‌ചയില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചി. ഇറാൻ മുന്നോട്ടുവെച്ച ഏഴുദിന പദ്ധതി ട്രംപ്...

നാളെമുതൽ മൂന്നുദിവസം പണിമുടക്ക്; ബാങ്കുകളിൽ ഇന്ന് പ്രവൃത്തിദിനം

ന്യൂഡെൽഹി: നാളെമുതൽ മൂന്നുദിവസം പണിമുടക്ക് ആയതിനാൽ രാജ്യത്തെ ബാങ്കുകളിൽ ഇന്ന് പ്രവൃത്തിദിനം. ഉപയോക്‌താക്കൾക്ക് നേരിട്ടുപോയി പൂർത്തിയാക്കേണ്ട ഇടപാടുകളെല്ലാം ഇന്ന് ചെയ്യാം. എടിഎം ഉപയോഗിക്കുന്നതിനുള്ള പരിധിയും ചാർജും മൂന്ന് ദിവസത്തേക്ക് ഒഴിവാക്കിയിട്ടുണ്ട്. ഒരുമാസം നിശ്‌ചിത തവണയിൽ...

ജിഎസ്‌ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ റെയ്‌ഡ്‌; 14 ലക്ഷം പിടിച്ചെടുത്തു

കൊച്ചി: അനധികൃത പണപ്പിരിവും ക്രമക്കേടുകളും കണ്ടെത്തിയതിനെ തുടർന്ന് കൊച്ചിയിലെ ജിഎസ്‌ടി ജോയിന്റ് കമ്മീഷണറുടെ ഓഫീസിലും വീടുകളിലും വിജിലൻസിന്റെ മിന്നൽ പരിശോധന. സംസ്‌ഥാന ജിഎസ്‌ടി ടാക്‌സ്‌പേയർ സർവീസ് (ടിപിഎസ്) ജോയിന്റ് കമ്മീഷണർ പ്രജനീ രാജന്റെ...

ഡിവൈഎസ്‌പി ഉമേഷിനെ സർവീസിൽ തിരിച്ചെടുത്തു; കോൺഗ്രസ് നേതൃത്വത്തിന് അമർഷം

കോഴിക്കോട്: സസ്പെൻഷനിൽ ആയിരുന്ന ഡിവൈഎസ്‌പി ഉമേഷിനെ സർവീസിൽ തിരിച്ചെടുത്തതിൽ കോഴിക്കോട് കോൺഗ്രസ് നേതൃത്വത്തിന് അമർഷം. ഉദ്യോഗസ്‌ഥനെതിരെ കൂടുതൽ നടപടി ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും, അതിനിടെയാണ് സർവീസിലേക്ക് തിരിച്ചെടുത്തതെന്നുമാണ് നേതാക്കളുടെ ആക്ഷേപം. 2025 നവംബർ 30നാണ് വടകര...

ഹൂതി ആക്രമണം; സൗദിയുടെ സുരക്ഷ ഉറപ്പാക്കുമെന്ന് പാക്കിസ്‌ഥാനും തുർക്കിയും

ഇസ്‌ലാമാബാദ്: സൗദി അറേബ്യയുടെ സുരക്ഷ ഉറപ്പാക്കാൻ സജ്‌ജമെന്ന് പാക്കിസ്‌ഥാനും തുർക്കിയും. യെമനിലെ ഹൂതി വിമതർ സൗദിക്ക് നേരെ ആക്രമണം കടുപ്പിച്ച പശ്‌ചാത്തലത്തിലാണ്‌ ഇരു രാജ്യങ്ങളും പിന്തുണയുമായി എത്തിയത്. മൂന്ന് രാജ്യങ്ങളിലെയും പ്രതിരോധസേനാ മേധാവികൾ...
- Advertisement -