Wed, Jul 22, 2026
31.8 C
Dubai

മേയറും ഡെപ്യൂട്ടി മേയറും രാജിവെക്കണം; തിരുവനന്തപുരം കോർപറേഷനിൽ സംഘർഷം

തിരുവനന്തപുരം: സത്യപ്രതിജ്‌ഞാ ചട്ടം ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി തിരുവനന്തപുരം കോർപറേഷൻ മേയറുടെയും ഡെപ്യൂട്ടി മേയറുടെയും രാജി ആവശ്യപ്പെട്ട് എൽഡിഎഫ് നടത്തിയ ഓഫീസ് ഉപരോധം സംഘർഷത്തിൽ കലാശിച്ചു. മേയറുടെ ഓഫീസ് എൽഡിഎഫ് കൗൺസിലർമാർ ഉപരോധിച്ചു. മേയർ ഓഫീസിലേക്ക്...

വീര്യം കുറഞ്ഞ മദ്യം; ആദ്യം മുന്നണിയിൽ ചർച്ച ചെയ്യണമായിരുന്നു- സുധീരൻ

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറയ്‌ക്കാനുള്ള തീരുമാനത്തിൽ മുഖ്യമന്ത്രി വിഡി. സതീശനെതിരെ അതൃപ്‌തി പരസ്യമാക്കി മുതിർന്ന കോൺഗ്രസ് നേതാവ് വിഎം. സുധീരൻ. നിയമസഭയിൽ പ്രൊപ്പോസൽ വരുന്നതിന് മുൻപ് തന്നെ പാർട്ടി...

‘നെതന്യാഹു നിർദ്ദേശിച്ചു; അസിം മുനീറിനെ വധിക്കാൻ മൊസാദ് പദ്ധതിയിട്ടു’

ലണ്ടൻ: പാക്ക് കരസേനാ മേധാവി ഫീൽഡ് മാർഷൽ അസിം മുനീറിനെ വധിക്കാൻ ഇസ്രയേൽ രഹസ്യാന്വേഷണ ഏജൻസിയായ മൊസാദ് പദ്ധതിയിട്ടതായി റിപ്പോർട്. പ്രമുഖ ബ്രസീലിയൻ മാദ്ധ്യമ പ്രവർത്തകനും രാഷ്‌ട്രീയ നിരീക്ഷകനുമായ പെപ്പെ എസ്‌കോബാറാണ് ഇക്കാര്യം...

സ്‌കൂൾ ബാഗിൽ നിന്ന് വാറ്റ് ചാരായം പിടികൂടി; രണ്ട് വിദ്യാർഥികൾ കസ്‌റ്റഡിയിൽ

കോഴിക്കോട്: താമരശ്ശേരിയിൽ പത്താം ക്ളാസുകാരന്റെ സ്‌കൂൾ ബാഗിൽ നിന്ന് വാറ്റ് ചാരായം പിടികൂടി. വിദ്യാർഥികൾ മദ്യം ഉപയോഗിക്കുന്നുവെന്ന രഹസ്യവിവരത്തെ തുടർന്ന് അധ്യാപകർ നടത്തിയ പരിശോധനയിലാണ് വിദ്യാർഥിയുടെ ബാഗിലെ വാട്ടർ ബോട്ടിലിൽ നിന്ന് വാറ്റ്...

മാസപ്പടിക്കേസ്; രണ്ടാംഘട്ട ചോദ്യം ചെയ്യലിന് ഹാജരായി ടി. വീണ

കൊച്ചി: സിഎംആർഎൽ- എക്‌സാലോജിക്ക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കേസിൽ ചോദ്യം ചെയ്യലിനായി ഇഡിക്ക് മുന്നിൽ ഹാജരായി ടി. വീണ. 29ന് ഹാജരാകണം എന്നായിരുന്നു നേരത്തെ വീണയോട് ഇഡി ആവശ്യപ്പെട്ടിരുന്നത്. എന്നാൽ, ഇന്നലെ എസ്എഫ്ഐഒ...

ഇരട്ട ഭൂകമ്പത്തിൽ വിറങ്ങലിച്ച് വെനസ്വേല; മരണം ലക്ഷം കടന്നേക്കും, രാജ്യത്ത് അടിയന്തരാവസ്‌ഥ

കാരക്കസ്: മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഉണ്ടായ രണ്ട് ശക്‌തമായ ഭൂകമ്പത്തിൽ വിറങ്ങലിച്ച് വെനസ്വേല. ഔദ്യോഗികമായി മരണസംഖ്യ ഇതുവരെ സ്‌ഥിരീകരിച്ചിട്ടില്ലെങ്കിലും, മരണം 10,000 മുതൽ ഒരുലക്ഷം വരെയാകാൻ സാധ്യതയുണ്ടെന്നാണ് ജിയോളജിക്കൽ സർവേ വ്യക്‌തമാക്കുന്നത്‌. തലസ്‌ഥാനമായ കാരക്കസിലെ ഒരു...

വീര്യം കുറഞ്ഞ മദ്യവിൽപ്പന; തിടുക്കത്തിൽ തീരുമാനമില്ല, വിശദമായ ചർച്ചയ്‌ക്ക്‌ യുഡിഎഫ്

തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യ വിൽപ്പനയിൽ തിടുക്കത്തിൽ തീരുമാനം ഉണ്ടാകില്ല. വിഷയത്തിൽ വിശദമായ ചർച്ച നടത്താനാണ് യുഡിഎഫിന്റെ തീരുമാനം. ഫിനാൻസ് ബില്ലിൽ നികുതി ഘടന വന്നാലും എക്‌സൈസ് കമ്മീഷണറുടെ പ്രത്യേക അനുമതി ഇല്ലാതെ...

ഇഡി ഉദ്യോഗസ്‌ഥരെ ആക്രമിച്ച കേസ്; ഒമ്പതാം പ്രതിക്ക് ജാമ്യം

കൊച്ചി: ഇഡി ഉദ്യോഗസ്‌ഥരെ ആക്രമിച്ച കേസിലെ ഒരു പ്രതിക്ക് ജാമ്യം. കേസിലെ ഒമ്പതാം പ്രതി കടകമ്പള്ളി സ്വദേശിയും സിപിഎം പ്രവർത്തകനുമായ ഹരീഷ് കുമാറിനാണ് കോടതി ജാമ്യം അനുവദിച്ചത്. ജാമ്യം നൽകുന്നതിനെ പ്രോസിക്യൂഷൻ എതിർത്തില്ല....
- Advertisement -